KERALA
തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും കണ്ട നാട്ടുകാര്‍ ഓടിയെത്തിപ്പോഴേക്കും എല്ലാം അവസാനിച്ചു... ആറ്റിങ്ങല്‍ മംഗലശ്ശേരി വീട്ടില്‍ രാജന്‍ പിള്ള വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
18 June 2019
ആറ്റിങ്ങല്‍ വട്ടവിള മംഗലശ്ശേരി വീട്ടില്‍ രാജന്‍ പിള്ള (64) നെയാണ് ഇന്ന് വെളുപ്പിന് വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും കണ്ട നാട്ടുകാര്‍ ഉടന്‍തന...
രണ്ടുമക്കളെയും കെട്ടിപ്പിടിച്ച് ഇരുകവിളിലും മുത്തം നല്‍കി കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് അയച്ചു, സ്‌കൂള്‍ വിട്ടാല്‍ വേഗം വീട്ടിലെത്തണമെന്ന ഉപദേശവും... പതിവില്ലാതെ മക്കള്‍ക്ക് നല്‍കിയ മുത്തം അവസാനത്തേതായിരിക്കുമെന്ന് അവള്‍ കരുതിയില്ല... സിനിയുടെ മരണം നാട്ടുകാര്‍ക്ക് നൊമ്പരമായി
18 June 2019
രണ്ടുമക്കളെയും പതിവില്ലാതെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും മുത്തം നല്‍കിയാണ് സിനി ഇന്നലെ ഇവരെ സ്‌കൂളിലേക്കയച്ചത്. സ്‌കൂള്‍ വിട്ടാല്‍ വേഗം വീട്ടിലെത്തണമെന്ന ഉപദേശവും നല്‍കി. സാധാരണ അങ്ങനെ പതിവില്ല. ഇതു ...
പാടത്ത് പണിക്ക് പോയ മോൻ കൂലിയും ആയി വന്നിരിക്കുന്നു ; ചുളുവില്‍ ഒരു അപ്പൂപ്പനായില്ലേ, ചെലവുണ്ടേ... ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന കേസിൽ കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ
18 June 2019
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി യുവതി എത്തിയിരുന്നു . ബിഹാർ സ്വദേശിനിയാണ് വിവാഹ വാഗ്‌ദാനം നൽകി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രം...
ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ; പരിഹാസവുമായി ജയശങ്കർ
18 June 2019
ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം നടത്തി എന്നതാ കഴിഞ്ഞ ദിവസം ചർച്ചയായ വാർത്തയാണ്. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതി...
അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം- ബിനോയ് കോടിയേരിയ്ക്കെതിരെ കെ. സുരേന്ദ്രന്‍
18 June 2019
പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ബാര്‍ ഡാന്‍സറുടെ പരാതിയില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പേജിലൂ...
നിപയിൽ നിന്നും പൂർണ വിമുക്തർ ; നിപ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞിരുന്ന യുവാവിന് നിപ പൂർണമായും മാറിയതായി ഡോക്ടർമാർ
18 June 2019
കേരളക്കരയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ഒന്നാണ് നിപ . കഴിഞ്ഞ വർഷം പൊടുന്നനെ ഒരു മഹാ രോഗത്തെ പോലെ പടർന്നപ്പോൾ എല്ലാവരും ഒന്നു പതറി .പിന്നീട് ഒറ്റക്കെട്ടായി സംസ്ഥാനം ഒന്നാകെ അതിനെ അതിജീവിക്കുകയുണ്ടയി. പിന്നീ...
അയാള്‍ എനിക്ക് മേലെ ഡാന്‍സ് ബാറില്‍ വെച്ച് കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു; തുടര്‍ന്ന്എന്റെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച ബിനോയി നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി; ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
18 June 2019
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2009 മുതലാണ് ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പോലീ...
ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി
18 June 2019
ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസറെ മരിച്ചനിലയില്‍ കണ്ടെത്തി. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിലാണ് തിരുവനന്തപുരം സ്വദേശിയായ സദാശിവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പായോട്ടില്‍...
കുമിഞ്ഞു കൂടുന്ന നാണയങ്ങള്‍ ബാങ്കുകള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല... ഈ ക്ഷേത്രത്തില്‍ ആഴ്ചതോറും വീഴുന്നത് 14 ലക്ഷം നാണയങ്ങള്‍; ജീവനക്കാർ നെട്ടോട്ടത്തിൽ
18 June 2019
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി ഭക്തരാണ് വഴിപാടായി പണം നല്‍കുന്നത്. ഇതുതന്നെയാണ് ജീവനക്കാരെ കുടുക്കുന്നത്. കുമിഞ്ഞു കൂടുന്ന നാണയങ്ങള്‍ ബാങ്കുകള്‍ അടക്കം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ്...
തൊഴിലുറപ്പ് ജോലിക്കു ശേഷം പ്രഭാത ഭക്ഷണത്തിന് പോയ സിനിയെ കാണാതെ അന്വേഷിച്ച് ചെന്ന തൊഴിലാളികള്‍ കണ്ടത് വെട്ടേറ്റ് കമിഴ്ന്ന് കിടക്കുന്ന സിനിയെ... നടുക്കം മാറാതെ തൊഴിലാളികള്‍
18 June 2019
തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവിന്റെ സഹോദരന്‍ കസ്റ്റഡിയിലായി. മാനന്തവാടിയില്‍ വാളാട് പ്രശാന്തഗിരി മഠത്താശേരി ബൈജുവിന്റെ ഭാര്യ സിനി(35)യാണ് മരിച...
ചെങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
18 June 2019
അരീക്കോട് ചെറുവാടിയില്‍ ചെങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ക്വാറി തൊഴിലാളികളായ ചെറുവാടി അബ്ദുറഹ്മാന്, ആക്കോട് സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്...
ലൈംഗീകാരോപണം; യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും
18 June 2019
നടൻ വിനായകൻ അറസ്റ്റ് ചെയ്യാൻ സാധ്യത. യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. യുവതിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്ക് ഒരുങ്ങുക...
കാർ മരത്തിലിടിഞ്ഞു മറിഞ്ഞു മരത്തിന്റെ തൊലി പോയതിന്റെ പേരിൽ 3000 രൂപ നഷ്ട പരിഹാരം പിടിച്ചു വാങ്ങി സ്ഥലം കൈയേറിയ ആൾ
18 June 2019
കാർ ഇടിച്ച് മരത്തിന്റെ തൊലി നഷ്ടപ്പെട്ടതിന് സഞ്ചാരികളില്‍ നിന്നും 3000 രൂപ പിടിച്ചുവാങ്ങി മരം ഉടമസ്ഥന്‍ എന്നവകാശപ്പെടുന്നയാൾ . മറയൂർ-മൂന്നാർ സംസ്ഥാനപാതയിൽ തലയാറിലാണ് സംഭവം . മരത്തിലിടിച്ച് മറിഞ്ഞ കാ...
രണ്ടാമത്തെ കുരുന്നിനെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരണം... മാതാവിന് നല്‍കില്ല; തൊടുപുഴയില്‍ മരണപ്പെട്ട ഏഴ് വയസുകാരന്റെ അനുജന്റെ സംരക്ഷണം അച്ഛന്റെ മാതാപിതാക്കള്‍ക്ക് തന്നെ... ആ കരങ്ങളില്‍ കുട്ടി സന്തോഷവാന്‍
18 June 2019
കുട്ടിയുമായി ഫോണില്‍ സംസാരിക്കാനുള്ള അനുമതി മാതാവിന് കൊടുത്തിട്ടുണ്ട്. ഓഗസ്റ്റ് 17നു വീണ്ടും കുട്ടിയെ സിഡബ്ല്യുസി മുമ്ബാകെ വീണട്ും ഹാജരാക്കണം. നേരത്തെ കുട്ടിയുടെ സംരക്ഷണം ഒരു മാസത്തേക്ക് ചൈല്‍ഡ് വെയല്...
ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയതോടെ എന്റെ നമ്പർ ബ്ലോക്ക് ചെയ്ത് സൗമ്യ പുതിയ നമ്പർ എടുത്തതോടെ ഉള്ളിലെ സ്നേഹം പകയായി... സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ വെളിപ്പടുത്തി അന്വേഷണ സംഘം
18 June 2019
കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരു...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















