Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാർ മരത്തിലിടിഞ്ഞു മറിഞ്ഞു മരത്തിന്റെ തൊലി പോയതിന്റെ പേരിൽ 3000 രൂപ നഷ്ട പരിഹാരം പിടിച്ചു വാങ്ങി സ്ഥലം കൈയേറിയ ആൾ

18 JUNE 2019 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കാർ ഇടിച്ച്‌ മരത്തിന്റെ തൊലി നഷ്ടപ്പെട്ടതിന് സഞ്ചാരികളില്‍ നിന്നും 3000 രൂപ പിടിച്ചുവാങ്ങി മരം ഉടമസ്ഥന്‍ എന്നവകാശപ്പെടുന്നയാൾ . മറയൂർ-മൂന്നാർ സംസ്ഥാനപാതയിൽ തലയാറിലാണ് സംഭവം . മരത്തിലിടിച്ച് മറിഞ്ഞ കാറിലെ യാത്രികരായ കര്‍ണാടക സ്വദേശികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത് .

ബെംഗളൂരുവിൽനിന്ന്‌ മറയൂർ വഴി മൂന്നാർ സന്ദർശിക്കാനെത്തിയ അഞ്ചംഗ സംഘത്തിന്റെ കാറാണ് ഞായറാഴ്ച മറിഞ്ഞത്. രാവിലെ തലയാറിലെ കൊടുംവളവിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാഹനം ഒരു യൂക്കാലി മരത്തിലിടിച്ചാണ് നിന്നത്. തലയാര്‍ എസ്റ്റേറ്റ് പരിധിയിലുള്ളതാണ് ഈ സ്ഥലം. തുടർന്ന് തലയാർ എസ്റ്റേറ്റിന്റെ പരിധിയിൽ സ്ഥലം കൈയേറിവെച്ചിരിക്കുന്ന സ്വകാര്യ വ്യക്തി യൂക്കാലി മരത്തിന്റെ തോൽ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു .

കാർ മറിഞ്ഞ് തേയിലച്ചെടികൾ നഷ്ടപ്പെട്ടിട്ടും തേയിലക്കമ്പനി അധികൃതർ നഷ്ടപരിഹാരം ആവശ്യപ്പെടാതെ കാർ കയറ്റുന്നതിന് ട്രാക്ടർ വിട്ടുനല്കി സഹായിച്ചു. എന്നാൽ , പണം നല്‍കാതെ അപകടത്തിൽപ്പെട്ട കാര്‍ തിരിച്ചു കയറ്റാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഒടുവില്‍ സഞ്ചാരികളിൽ നിന്നും 3000 രൂപ പിടിച്ചു വാങ്ങിയ ശേഷമാണ് ഇവരെ ഇയാള്‍ പോകാൻ അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ഇയാളുടെ ഇതേ സ്ഥലത്തെ വേലിയിൽ വാഹനം തട്ടിയെന്ന് പറഞ്ഞ് മറ്റൊരു കാർ ഇയാള്‍ തടഞ്ഞുവച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.തുടർന്ന് ആ സഞ്ചാരികളിൽ നിന്നും 3000 രൂപ വാങ്ങിയെടുത്തതായി സമീപവാസികൾ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (2 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (12 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (23 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (27 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (57 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends