Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

03 SEPTEMBER 2026 07:29 AM ISTമലയാളി വാര്‍ത്ത
വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ വണ്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യ ഫസീ...

ഇലക്ട്രല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 5800 കോടി രൂപയെന്ന് വിവരാവകാശ രേഖ

18 June 2019

ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി 14 മാസത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 5800 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2018 മാര്‍ച്ച് ഒന്നു മുതല്‍ 2010 മെയ് 10 വരെ 5800 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോ...

തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

18 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മ...

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ഘോരഘോരം ശബ്ദിക്കുകയും നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന വിമന്‍ ഇന്‍ കളക്ടീവ് സിനിമ നടന്‍ വിനായകനെതിരെ യുവതി നല്‍കിയ പരാതിയില്‍ മൗനം തുടരുന്നു

18 June 2019

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ഘോരഘോരം ശബ്ദിക്കുകയും നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ഫെയിസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന വിമന്‍ ഇന്‍ കളക്ടീവ് ...

അവധികഴിഞ്ഞു മടങ്ങവേ സൈനികന്‍ ട്രെയിനില്‍ നിന്നു വീണ് മരിച്ചു

18 June 2019

ജമ്മു കശ്മീരില്‍ 166 ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയ കറ്റാനം ഭരണിക്കാവ് തെക്ക് വിളയില്‍ പടീറ്റതില്‍ ഗോപാലക്കുറുപ്പിന്റെ മകന്‍ വി.ജി.ഹരികുമാര്‍ (43) അവധികഴിഞ്ഞു മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. ഒ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി നാണംകെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരട്ടപ്രഹരമായി മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി

18 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി നാണംകെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരട്ടപ്രഹരമായി മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി. ഒരു പക്ഷെ, സെക്രട്ടറി കസേര വരെ തെറിച്ച...

തനിക്കെതിരെ കേസെടുത്തോയെന്ന് അറിയില്ല; ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് നടൻ വിനായകൻ

18 June 2019

യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. എന്നാൽ തനിക്കെതിരെ കേസെടുത്തോയെന്ന് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന...

ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്റെ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പിഴയോടുകൂടി ജീവപര്യന്തം ശിക്ഷ

18 June 2019

ആലപ്പുഴയ്ക്കടുത്ത് പുളിങ്കുന്ന് പഞ്ചായത്തില്‍ സഹോദരന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പിഴയോടുകൂടി ജീവപര്യന്തം ശിക്ഷ വിധിച്ചു. പുളിങ്കുന്ന് പഞ്ചായത്തിലെ 10-ാം വാര...

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പീഡന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി, ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല

18 June 2019

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പീഢന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി. ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല. എന്നാല്‍ പി.ബി അംഗത്തിന്റെ മകനെതിരെ ആ...

ദുബായിയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ

18 June 2019

ദുബായിയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ. അടുത്തമാസം മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ആംബുലന്‍സിനും പോലീസിനും അത്യ...

റാഗിങിന്റെ പേരിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ ഇരുമ്പ് കമ്പിയുപയോഗിച്ച് അടിച്ചോടിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര വിനോദം:- വണ്ടൂര്‍ പൊലീസ് കേസെടുത്തു

18 June 2019

വാണിയമ്പലത്ത് റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മർദ്ദനം. വാണിയമ്ബലം സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുമ്പ് കമ്പി ഉപയോഗിച്ച്‌ കൈ ...

കേരളത്തിലെ പട്ടിണി പാവങ്ങൾ അധ്വാനിച്ച്‌ സമ്പാദിക്കുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നത്- സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വനിത നേതാവ് ബിന്ദു കൃഷ്ണ

18 June 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ‌ന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ സിപിഎമ്മിനെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്ര...

കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു

18 June 2019

കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്...

ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച്‌ നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി; രാഹുല്‍ ഗാന്ധിയെ കാണാന്‍ സ്ത്രീകള്‍ പി.വി അന്‍വറിന്റെ ഓഫീസില്‍ കയറിയതിനു പിന്നിലെ കാരണം എന്തെന്ന് ട്രോളി പിവി അൻവർ

18 June 2019

എ സമ്പത്തിന്റെ ബോര്‍ഡ് വിവാദത്തിലടക്കം കോണ്‍ഗ്രസ് നേതാക്കളെ ട്രോളി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടെ അന്‍വറിനെ കളിയാക്കിക്കൊണ്ട് കോണ്‍ഗ്രസുകാര്‍ ഒരു ട്രോള്‍ പ്രചരിപ്പിക...

ഒരുമാസം മുമ്പ് ലിബിയയിലേയ്ക്ക് പോയ സജീവിനെ നാട്ടിലെത്തിക്കുന്നത് ആശുപത്രിക്കിടക്കയിൽ സൗമ്യ അതീവഗുരുതരാവസ്ഥയിലെന്ന് പറഞ്ഞ്; എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുക്കൾ വിങ്ങുമ്പോൾ, മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി നാളെ കൊണ്ടുപോകും

18 June 2019

ലിബിയയിൽ നിന്ന് സജീവ് നാട്ടിലെത്തുന്നത് സൗമ്യ മരിച്ചെന്ന് അറിയാതെ. സജീവ് ലിബിയയില്‍ ജോലിക്കായി പോയിട്ട് ഒരു മാസം പോലുമായിട്ടില്ല. ലിബിയയില്‍നിന്നു തുര്‍ക്കിയിലേക്കെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുര...

Malayali Vartha Recommends