Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാമത്തെ കുരുന്നിനെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരണം... മാതാവിന് നല്‍കില്ല; തൊടുപുഴയില്‍ മരണപ്പെട്ട ഏഴ് വയസുകാരന്റെ അനുജന്റെ സംരക്ഷണം അച്ഛന്റെ മാതാപിതാക്കള്‍ക്ക് തന്നെ... ആ കരങ്ങളില്‍ കുട്ടി സന്തോഷവാന്‍

18 JUNE 2019 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കുട്ടിയുമായി ഫോണില്‍ സംസാരിക്കാനുള്ള അനുമതി മാതാവിന് കൊടുത്തിട്ടുണ്ട്. ഓഗസ്റ്റ് 17നു വീണ്ടും കുട്ടിയെ സിഡബ്ല്യുസി മുമ്ബാകെ വീണട്ും ഹാജരാക്കണം. നേരത്തെ കുട്ടിയുടെ സംരക്ഷണം ഒരു മാസത്തേക്ക് ചൈല്‍ഡ് വെയല്‍ഫയര്‍ കമ്മിറ്റി പിതാവിന്റെ രക്ഷിതാക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. പിന്നീട് കുട്ടിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അതിനു തയ്യാറായില്ല. കുട്ടിയുടെ സംരക്ഷണം പൂര്‍ണ്ണമായി തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ഹാജരാക്കാതിരുന്നത്. തുടര്‍ന്നാണ് മാതാവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ സുഹൃത്തിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അനുജന്റെ സംരക്ഷണം രണ്ട് മാസത്തേയ്ക്ക് കൂടി കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കി.

കുട്ടിയെ നിരീക്ഷിച്ച കമ്മിറ്റി അവന്‍ ആ കരങ്ങള്‍ സുരക്ഷിതനാണെന്നും, സന്തോഷവാന്‍ ആണെന്നും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ രണ്ട് മാസത്തേയ്ക്ക് കൂടി അച്ഛന്റെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കിയത്. സംക്ഷണം തല്‍ക്കാലം മാതാവിന് കൊടുക്കേണ്ട എന്ന നിലപാടാണ് കൈകൊണ്ടിരിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്ബാകെ കുട്ടിയെ ഇന്നലെ ഹാജരാക്കാനും തുടര്‍നടപടി സംബന്ധിച്ച്‌ ഇവരോട് തീരുമാനമെടുക്കാനും കോടതി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കുട്ടിയെ പിതാവിന്റെ മാതാപിതാക്കള്‍ ഇടുക്കി സിഡബ്ല്യുസി മുമ്ബാകെ ഹാജരാക്കിയത്. കുട്ടിയുടെ മാനസിക നില സംബന്ധിച്ച്‌ പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ജയപ്രകാശിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമെ മാസത്തിലൊരിക്കല്‍ തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയുടെ സ്ഥിതികളും വിലയിരുത്തും. കുട്ടി താമസിച്ചുവരുന്ന വീട്ടിലും പഠിക്കുന്ന സ്‌കൂളിലും ഉള്‍പ്പെടെ ഇടുക്കി സിഡബ്ല്യുസി അംഗങ്ങളും സന്ദര്‍ശിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഫ.ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (3 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (13 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (24 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (28 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (58 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends