Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

04 SEPTEMBER 2026 08:14 AM ISTമലയാളി വാര്‍ത്ത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളി പ്രത്യേക ജാഗ്രത നിർദേശം നാളെ മുതൽ ഏഴാം തീയതി വരെ സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക...

പോലീസുകാരിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു... അജാസിന്റെ നില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍... സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ എസ്.പിയുടെ ഉത്തരവ്

19 June 2019

പോലീസുകാരിയെ ചുട്ടുകൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ. കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍.എ. അജാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്ക...

അര്‍ദ്ധനഗ്‌നയായി അമല പോള്‍ 

18 June 2019

മലയാളത്തിന്റെ പ്രിയ നടി അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ആടൈ'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടീസറില്‍ അര്‍ദ്ധനഗ്‌നയായാണ് നടി എത്തുന്നത്. കരണ്‍ ജോഹറാണ് ടീസര്‍ റിലീസ്...

സൗമ്യ വധക്കേസിന് പിന്നാലെ വീണ്ടും പ്രണയപ്പക; വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു

18 June 2019

സൗമ്യ വധക്കേസിന് പിന്നാലെ വീണ്ടും കൊലപാതക ശ്രമം. വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുക...

പ്രേമചന്ദ്രന്‍ പൊളിച്ചു; ശബരിമല യുവതീ പ്രവേശനം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രന് അനുമതി; വെള്ളിയാഴ്ച പതിനേഴാം ലോക്‌സഭയുടെ നടപടി ക്രമങ്ങള്‍ തുടങ്ങുന്ന അന്ന് തന്നെ ബില്‍ അവതരിപ്പിക്കും

18 June 2019

ശബരിമലയിലെ യുവതീ പ്രവേശനം തടയന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രന് അനുമതി ലഭിച്ചു. വെള്ളിയാഴ്ച പതിനേഴാം ലോക്‌സ...

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പരാതി പിന്‍വലിക്കില്ലെന്നും യുവതി

18 June 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പരാതി പിന്‍വലിക്കില്ലെന്നും യുവതി. വിവാഹ വാഗ്ദാനം നല്‍കി ബിനോയി പീഡിപ്പ...

നസീര്‍ വധശ്രമത്തില്‍ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതെന്തിന് ?

18 June 2019

സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ സംസ്ഥാന സമിതിക്ക് നേരിട്ട് പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ജില്ലാ ഘടകത്തിന്റെ വിമര്‍ശനം. സിപിഎം സംഘടനാ സംവിധാനമനുസരിച്ച് സംഘടനാപരമായ കാര്യങ...

സി.പി.എം തടവുകാരുടെ മുറിയില്‍ ടി.വി വയ്ക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിച്ചു

18 June 2019

സി.പി.എം തടവുകാരുടെ മുറിയില്‍ ടി.വി വയ്ക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസ...

ഇലക്ട്രല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 5800 കോടി രൂപയെന്ന് വിവരാവകാശ രേഖ

18 June 2019

ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി 14 മാസത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 5800 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2018 മാര്‍ച്ച് ഒന്നു മുതല്‍ 2010 മെയ് 10 വരെ 5800 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോ...

തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

18 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മ...

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ഘോരഘോരം ശബ്ദിക്കുകയും നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന വിമന്‍ ഇന്‍ കളക്ടീവ് സിനിമ നടന്‍ വിനായകനെതിരെ യുവതി നല്‍കിയ പരാതിയില്‍ മൗനം തുടരുന്നു

18 June 2019

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ഘോരഘോരം ശബ്ദിക്കുകയും നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ഫെയിസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന വിമന്‍ ഇന്‍ കളക്ടീവ് ...

അവധികഴിഞ്ഞു മടങ്ങവേ സൈനികന്‍ ട്രെയിനില്‍ നിന്നു വീണ് മരിച്ചു

18 June 2019

ജമ്മു കശ്മീരില്‍ 166 ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയ കറ്റാനം ഭരണിക്കാവ് തെക്ക് വിളയില്‍ പടീറ്റതില്‍ ഗോപാലക്കുറുപ്പിന്റെ മകന്‍ വി.ജി.ഹരികുമാര്‍ (43) അവധികഴിഞ്ഞു മടങ്ങവേ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. ഒ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി നാണംകെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരട്ടപ്രഹരമായി മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി

18 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി നാണംകെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരട്ടപ്രഹരമായി മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി. ഒരു പക്ഷെ, സെക്രട്ടറി കസേര വരെ തെറിച്ച...

തനിക്കെതിരെ കേസെടുത്തോയെന്ന് അറിയില്ല; ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് നടൻ വിനായകൻ

18 June 2019

യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. എന്നാൽ തനിക്കെതിരെ കേസെടുത്തോയെന്ന് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന...

ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്റെ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പിഴയോടുകൂടി ജീവപര്യന്തം ശിക്ഷ

18 June 2019

ആലപ്പുഴയ്ക്കടുത്ത് പുളിങ്കുന്ന് പഞ്ചായത്തില്‍ സഹോദരന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പിഴയോടുകൂടി ജീവപര്യന്തം ശിക്ഷ വിധിച്ചു. പുളിങ്കുന്ന് പഞ്ചായത്തിലെ 10-ാം വാര...

Malayali Vartha Recommends