KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ഭൂതത്താന്‍കെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു... ദിവസങ്ങള്‍ക്കുള്ളില്‍ 15 ഷട്ടറുകളുള്ള ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കും
15 June 2019
കാലവര്‍ഷം ശക്തമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭൂതത്താന്‍കെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുട്ടി, പാബ്ല ഡാമുകള്‍ തുറക്കാനുള്ള സാധ്യതകൂടി മുന്നില്‍ക്കണ്ടാണ് ഷട്ടര്‍ തുറന്നത്. ദിവസങ്ങ...
പെരുമ്പാവൂരിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന നിബിയ ഏഴു പേര്‍ക്ക് പുതുജീവന്‍ നല്‍കി മരണത്തിന് കീഴടങ്ങി...
15 June 2019
പെരുമ്പാവൂരിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന നിബിയ ഏഴു പേര്‍ക്ക് പുതുജീവന്‍ നല്‍കി മരണത്തിന് കീഴടങ്ങി. പെരുമ്പാവൂര്‍ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ...
മിഥുന മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 450 പോലീസുകാരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നിയോഗിച്ചു
15 June 2019
മിഥുന മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മറ്റ് വിശേഷാല്‍പൂജകളില്ല...
പൊലീസ് അസോസിയേഷന്‍ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
14 June 2019
മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നാടുവിട്ട എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ പിന്തുണച്ച് പൊലീസ് അസോസിയേഷന്‍ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സത്യസന്ധനും ധീരനുമായ പൊലീസുകാരനായിരു...
നഗ്‌നദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച യുവതി പെട്ടുപോയി
14 June 2019
കുട്ടികളെ വഴിതെറ്റിക്കുന്നവര്‍ക്ക് വീണ്ടും മുട്ടന്‍ പണി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. യുവതി ...
എറണാകുളം എസ്.പി സുരേഷ്‌കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരപീഢനം സഹിക്കാതെയാണ് തന്റെ ഭര്‍ത്താവ് നാട് വിട്ടതെന്ന് കാണാതായ സി.ഐയുടെ ഭാര്യ ആരോപിച്ചു
14 June 2019
എറണാകുളം എസ്.പി സുരേഷ്‌കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരപീഢനം സഹിക്കാതെയാണ് തന്റെ ഭര്‍ത്താവ് നാട് വിട്ടതെന്ന് കാണാതായ സി.ഐയുടെ ഭാര്യ ആരോപിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം മാധ്യമ...
മീ ടൂ ആരോപണത്തിൽ കുരുങ്ങി നടൻ വിനായകനും; മൃദുലാ ദേവി ശശിധരൻ നൽകിയ പരാതിയിൽ കൽപ്പറ്റ പോലീസ് കേസെടുത്തു
14 June 2019
യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചതിന് നടൻ വിനായകനെതിരെ കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരൻ നൽകിയ പരാതിയിൽ കൽപ്പറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ...
അക്കാദമി സർക്കാരിനെ തള്ളി; ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തില്‍ പുരസ്കാരം പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി
14 June 2019
ലളിതകലാ അക്കാദമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തില്‍ പുരസ്കാരം പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്...
നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം; നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരിൽ ഒരാളെക്കൂടി ഡിസ്ചാർജ് ചെയ്തു
14 June 2019
നിപ ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ആരാഗ്യവകുപ്പ്. അതിനിടെ, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ നിരീക്ഷണത്തിൽ ഉണ്ടായിരുന്...
മതത്തെ തൊട്ടുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; വെള്ളാപ്പള്ളി നടേശന്‍
14 June 2019
മതത്തെ തൊട്ടുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോ...
കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്; ഷംസീറിനെ പരിഹസിച്ച് അഡ്വേക്കേറ്റ് ജയശങ്കർ
14 June 2019
സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വടകരയില്‍ പി ജയരാജന് എതിരെ സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്. തലശ്ശേരി എംഎല്‍എയായ എഎന്‍ ഷംസീറിന് തനിക്ക് നേരെയുണ്ടായ ...
മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി, കോന്നിയില്‍ കെ.സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഉപതെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുമെന്ന് അറിയുന്നു
14 June 2019
കേരളം പിടിച്ചെടുക്കണമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, വരാനിരിക്കുന്ന ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായി സംസ്ഥാന ഘടകം. വിജയസാധ്യതയുള്ള മഞ്ചേശ്വരത്ത...
തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഗൂഢാലോചന നടത്തി വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച സി.പി.എം വിമത നേതാവ് സി.ഒ.ടി നസീര്‍ ആളത്ര ചില്ലറക്കാരനല്ല
14 June 2019
തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഗൂഢാലോചന നടത്തി വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച സി.പി.എം വിമത നേതാവ് സി.ഒ.ടി നസീര്‍ ആളത്ര ചില്ലറക്കാരനല്ല. പാര്‍ട്ടി അംഗത്വം പുതുക്കുന്നതിനുള്ള അപേ...
നാസിക്കിലെ മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു
14 June 2019
നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു. മൂത്തൂറ്റ് ജീവനക്കാരനായ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. മറ്റൊരു മലയാളിക്കു ഗു...
പുഴയില്‍ വീണ് കോട്ടയത്ത് അഞ്ചുവയസുകാരന് ദാരുണാന്ത്യം
14 June 2019
കോട്ടയത്ത് അഞ്ചുവയസുകാരന്‍ പുഴയില്‍ വീണ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തന്‍മയ സ്കൂള്‍ വിദ്യാര്‍ത്ഥി ഫഹദാണ്(5) മരിച്ചത്. സ്കൂളിന് സമീപത്ത് കൂടി ഒഴുക്കുന്ന മീനച്ചിലാറ്റ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















