പുഴയില്‍ വീണ് കോട്ടയത്ത് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കോട്ടയത്ത് അഞ്ചുവയസുകാരന്‍ പുഴയില്‍ വീണ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തന്‍മയ സ്കൂള്‍ വിദ്യാര്‍ത്ഥി ഫഹദാണ്(5) മരിച്ചത്. സ്കൂളിന് സമീപത്ത് കൂടി ഒഴുക്കുന്ന മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥി വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha


























