Widgets Magazine
21
Jun / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി


വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി


ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഇത് ആദ്യമായല്ലെന്ന് ചന്ദ്രബാബു നായിഡു 


പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം


മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു! രണ്ട് ദിവസത്തിനുള്ളില്‍ ജിയോ ബാഗ് സ്ഥാപിക്കുമെന്ന് കളക്ടര്‍

13 JUNE 2019 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു

രാഹുൽ കടുപ്പിച്ച് തന്നെ, രാജിയിൽ നിന്ന് പിന്മാറ്റമില്ല; അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

പ്രദേശത്തെ നൂറിലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ് ഇതിന് പ്രധാന കാരണം. കളക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാകുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്ന് സമര സമിതി വ്യക്തമാക്കി.

നിലവില്‍ തീരദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്ബിലേക്ക് പോകില്ലെന്നും താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ വാടകവീടുകളില്‍ താമസിക്കാന്‍ ധന സഹായം അനുവദിക്കണമെന്നമാണ് ചെല്ലാനം സമര സമിതിയുടെ നിലപാട്.കളക്ടറേറ്റില്‍ വെച്ച്‌ ചെല്ലാനം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആശങ്ക പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയത്. ജിയോ ബാഗ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച്‌ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലവര്‍ഷം കനത്തതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് തീരമേഖലയില്‍ ഉള്ളവരാണ്. കഴിഞ്ഞ നാല് ദിവസമായി എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ കടല്‍ക്ഷോഭം തടയാന്‍ രണ്ടു ദിവസത്തിനകം ജിയോ ബാഗ് സ്ഥാപിക്കമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സ്ഫീറുള്ള പറഞ്ഞു. കടല്‍ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി  (7 hours ago)

വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി  (7 hours ago)

ടി.ഡി.പിക്ക് വന്‍ തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്; വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; പാര്‍ട്ടിക്ക്  (7 hours ago)

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു  (8 hours ago)

രാഹുൽ കടുപ്പിച്ച് തന്നെ, രാജിയിൽ നിന്ന് പിന്മാറ്റമില്ല; അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  (8 hours ago)

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍  (8 hours ago)

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ  (8 hours ago)

വൈറൽ പനിയും ദേഹാസ്വാസ്ഥൃവും; ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (9 hours ago)

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്; പീഡന ശ്രമത്തിനു ഇരയായെന്ന് പരാതി നൽകിയ യുവതി കല്ലടയുടെ യാത്രാ ചാർട്ടിൽ ഉണ്ടായിരുന്നില്ല; പീഡന ശ്രമം വിവാദമായതോടെ പ്രതികരണവുമായി കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്  (9 hours ago)

മദ്യപിച്ചു ലെക്കുകെട്ട് പോലീസ് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിക്ക്  (10 hours ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി; ഒടുവിൽ സോണിയയ്ക്ക് തുറിച്ചു നോക്കേണ്ടി വന്നു !  (11 hours ago)

താനാവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല; ഹെൽത്ത് സെന്ററിൽ നിന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും നഴ്സ് ഇറക്കി വിട്ടു; റോഡിൽ പ്രസവിക്കേണ്ടി വന്ന ദുർഗ്ഗതി വെളിപ്പെടുത്തി കുടുംബം  (11 hours ago)

"വിപ്ലവത്തിന്റെ അഗ്നിമുഖത്തെ തളിർത്ത പൂമരം" ; നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് നൂറിന്റെ നിറവ്  (12 hours ago)

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍  (12 hours ago)

പാർലമെൻററി രാഷ്ട്രീയ ജീവിതത്തിനു താൽകാലിക വിരാമം; ലോക്സഭയോട് വിട പറഞ്ഞ് സുമിത്ര മഹാജൻ  (12 hours ago)

Malayali Vartha Recommends