പോലീസിനെ കണ്ട് ഭയന്നോടിയ പത്തൊമ്പതുകാരന്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

പത്തനാപുരം കലഞ്ഞൂരില്‍ പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി ആഷിഖ് (19) ആണ് മരിച്ചത്.
വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാനായി സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത സുരക്ഷാ വേലിയില്‍ നിന്നാണ് പത്തൊമ്പതുകാരന് ഷോക്കേറ്റത്.
"
https://www.facebook.com/Malayalivartha

























