Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറുകാരന്റെ അശ്രദ്ധമായ മറികടക്കല്‍, ബൈക്കുകാരന്റെ അമിതവേഗത...ഈ അപകടം കൊണ്ട് ആര്, എന്ത് നേടി?

12 JUNE 2019 11:05 AM IST
മലയാളി വാര്‍ത്ത

സാധാരണ, അത്യാവശ്യക്കാര്‍ പലരും അമിതവേഗത്തോടെയും അശ്രദ്ധയോടെയുമാണ് വാഹനമോടിക്കാറുള്ളത്. പക്ഷേ ഒരു സെക്കന്റിലെ അശ്രദ്ധ ഒരു ജീവിതത്തെ ഇല്ലാതാക്കുകയോ ഭംഗിയോടെ ജീവിതം ആസ്വദിക്കാനുള്ള അവസരത്തെ നശിപ്പിക്കുകയോ ചെയ്യുമെന്ന് വാഹനമെടുത്ത് ഇറങ്ങുന്ന ഓരോ തവണയും എല്ലാവരും ഓര്‍ക്കേണ്ടതാണ്.

പക്ഷേ ലക്ഷ്യസ്ഥാനത്തെത്തുക എന്ന ചിന്ത മാത്രമാവുമ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഉണ്ടെന്ന ബോധം തീരെയുണ്ടാവില്ല. ഇത്തരത്തിലൊരു അശ്രദ്ധയാണ് കരുനാഗപ്പള്ളിയിലുണ്ടായ അപകടത്തിനും കാരണം.

ഒന്നും നോക്കാതെ മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിച്ച കാറാണ് ഒരു ഭാഗത്ത് വില്ലനായതെങ്കില്‍ ബ്രേക്ക് പിടിച്ചിട്ടും അമിതവേഗത ആയിരുന്നതിനാല്‍ ബൈക്ക് നിര്‍ത്താന്‍ പറ്റാത്തതാണ് മറുഭാഗത്ത് പ്രശ്‌നം സൃഷ്ടിച്ചത്.

തെറ്റായ ദിശയില്‍ കാര്‍ വരുന്നത് കണ്ട് ബൈക്കുകാരന്‍ ബ്രേക്ക് പിടിച്ചെങ്കിലും ഇടി കഴിഞ്ഞാണ് ബൈക്ക് നിന്നതെന്ന് വീഡിയോയില്‍ വ്യക്തം. കരുനാഗപ്പള്ളി ചിറ്റുമൂലയിലാണ് അപകടമുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends