Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ഞാൻ ആഗ്രഹിക്കുന്നു; അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു; അപകടത്തില്‍ നിന്നും നേട്ടമുണ്ടാവുന്ന തരത്തിലുള്ള നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന മട്ടിലുള്ള ആരോപണങ്ങള്‍ മാനസികമായി തളര്‍ത്തുന്നതായി ലക്ഷ്മി

03 June 2019

വാഹനാപകടത്തിൽ മരിച്ച ബാലഭാസ്കറിന്റെയും മകളുടെയും മരണം അസ്വാഭാവിക മരണമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ പ്രതികരണവുമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ അ...

"അണ്ണൈ സോണിയാ ഗാന്ധിക്ക് ആശംസകൾ" ; കോൺഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോണിയ ​ഗാന്ധിയ്ക്ക് ആശംസകളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

03 June 2019

കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോണിയ ​ഗാന്ധിയ്ക്ക് ആശംസകളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഫേസ്ബുക്കിലൂടെയാണ് സ്റ്റാലിന്‍ ആശംസകളുമായി രം​ഗത്തെത...

അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ നടപടി ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തി ; ആഞ്ഞടിച്ച് വി മുരളീധരന്‍

03 June 2019

കോൺഗ്രസിൽ നിന്ന് എ പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന...

മൺസൂൺ വ്യാഴാഴ്ച കേരളത്തിലെത്തും; ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

03 June 2019

മൺസൂൺ വ്യാഴാഴ്ച കേരളത്തിലെത്തും. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ...

ഐ.സി.ഡി.എസ്. വാര്‍ഷിക സര്‍വേ 2019-20

03 June 2019

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടേയും വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കുള്ള അടിസ്ഥാന...

ദേശീയ സഹവാസ ക്യാമ്പ് സമാപിച്ചു; വൈവിധ്യത്തില്‍ നിന്ന് ഐക്യം ശക്തിപ്പെടുത്തി അവര്‍ പിരിഞ്ഞു

03 June 2019

തിരുവനന്തപുരം: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പല ഭാഷകളും സംസ്‌ക്കാരങ്ങളുമായി എത്തിയ മുന്നൂറോളം കുട്ടികള്‍, രാജ്യത്തിന്റെ സൗന്ദര്യമായ നാനാത്വത്തില്‍ ഏകത്വത്തില്‍ കെട്ടിപ്പുണര്‍ന്ന ശേഷം പിരിഞ...

ഒരു പുലയനാണെന്ന് പറഞ്ഞിട്ട് ഞാനൊരിക്കലും പുറകോട്ട് പോകില്ല. പറ്റുമെങ്കില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്; വിനായകനെ കുറിച്ച്‌ ദീപാ നിശാന്ത് രംഗത്ത്

03 June 2019

നടൻ വിയാനകനെ പിന്തുണച്ച്‌ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്ത്. അയാള് പണ്ട് ഫയര്‍ ഡാന്‍സറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാല്‍പ്പോലും അയാള്‍ക്കൊരു ചുക്കും വരാനില്ല. തിരക്കഥയെഴുതാതെ തന...

ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരെ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക; നോമ്പുതുറക്കാനായി വിഭവങ്ങള്‍ ഒരുക്കിയ അമ്പല കമ്മറ്റിയിലെ ചെറുപ്പക്കാർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി

03 June 2019

ജാതിയ്ക്കും മതത്തിനും അതീതമായി സ്നേഹത്തിന് വില നല്‍കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നോമ്പുതുറക്കാനായി വിഭവങ്ങള്‍ ഒരുക്കിയാണ് ഏറനാട്ടെ അമ്പല കമ...

പ്രകാശനും വിഷ്ണുവും സ്വർണകടത്തിന് ബാലഭാസ്കറെ മറയാക്കിയോ? വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഉപയോഗിച്ച് സുഹൃത്തുക്കൾ സ്വർണ്ണം കടത്തിയിരുന്നോ എന്ന സംശയത്തിൽ റവന്യു ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

03 June 2019

വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഉപയോഗിച്ച് സുഹൃത്തുക്കൾ സ്വർണ്ണം കടത്തിയിരുന്നോ എന്ന സംശയത്തിൽ റവന്യു ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപെട്ട...

ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്; എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; നിപ വൈറസ് അറിയേണ്ടതെല്ലാം...

03 June 2019

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ...

ഇ​ല്ലാ​ത്ത കാ​ന്‍​സ​റി​ന് കീ​മോ...യുവതിയെ കൈവിടാതെ ശൈലജ ടീച്ചർ ; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ക്കാ​ത്ത രോ​ഗി​ക്ക് കീ​മോ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

03 June 2019

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ക്കാ​ത്ത രോ​ഗി​ക്ക് കീ​മോ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ല്‍...

മോദി സ്തുതി; ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി; അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമാണെന്ന് കെപിസിസി

03 June 2019

ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമാണെന്ന് കെപിസിസി അറിയിച്ചു. വിശദ...

കെവിനെ തെന്മലയിലെ പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നു; മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു- നിർണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് വിദഗ്ധര്‍

03 June 2019

കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഫോറൻസിക് വിദഗ്‌ധർ. കെവിനെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴ...

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

03 June 2019

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നില...

Malayali Vartha Recommends