Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

'ഞാന്‍ ഉറങ്ങിപ്പോയി എന്റെ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ ' എന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റിയതെന്തിന്? 'കൊന്നത് തന്നെ, ബാലുവിനെ അവര്‍ കൊന്നതുതന്നെ. ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല, അതുറപ്പാണ്, നൂറ് ശതമാനം; നെഞ്ച് പിടഞ്ഞ് ബാലഭാസ്ക്കറുടെ അച്ഛൻ

03 June 2019

ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല, 'കൊന്നത് തന്നെ, ബാലുവിനെ അവര്‍ കൊന്നതുതന്നെ.സംഗീത സംവിധായകന്‍ ബാല ഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച്‌ അച്ഛൻ ഉണ്ണിയുടെ പ്രതികരണമാണിത്. 'ബാലുവിന്റെ മരണം സംശ...

‘ഉള്ളി സുര' വിളി; ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിന് ഉള്ളി, ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രന്‍

03 June 2019

‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. നിത്യേന ട്രോളുകൾ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീക...

സിങ്കം ഇപ്പോള്‍ പുപ്പുലി... മക്കളെ അടിച്ചേല്‍പ്പിക്കാതെ അവരവരുടെ പാട്ടിന് വിട്ടാല്‍ എന്ത് സംഭവിക്കും; ധീരനായ പോലീസ് ഓഫീസര്‍ ആ തീരുമാനമെടുത്തു; അവസാനം സംഭവിച്ചത്

03 June 2019

മലയാളികള്‍ക്ക് എന്നും അഭിമാനം നല്‍കുന്ന പോലീസ് ഓഫീസറാണ് സിങ്കമെന്ന ഋഷിരാജ് സിംങ്. കുറ്റവാളികള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ എന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം മകന്റെ കാര്യത്തില...

ഗുരുവായൂരില്‍ അമ്മായിയമ്മയെ മരുമകന്‍ കുടുംബവഴക്കിനെത്തുടർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

03 June 2019

കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകന്‍ വെട്ടി. കണ്ടാണശ്ശേരി കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്‌ച വൈകീട്ടാണ് സംഭവം. കുടുംബ വഴക്കിന...

നിപ ഭീതി: യുവാവിന്റെ ഒപ്പം താമസിച്ചിരുന്നത് 22 പേർ

03 June 2019

കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നു തൃശൂര്‍ ഡിഎംഒ. യുവാവിനു തൊടുപുഴയില്‍നിന്നു വരുമ്പോള്‍ തന്നെ പനിയുണ്ടായിരുന്നതിനാൽ അവിടെ നിന്നാവാം വൈറസ് ബാധ...

പ്രണയിച്ച് വിവാഹിതരായത് മൂന്ന് മാസങ്ങൾക്ക് മുമ്പ്; ഭാര്യ ഗർഭിണിയായതിന് പിന്നാലെ കൊല്ലത്ത് ഡാൻസറായ ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ

03 June 2019

കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ കൊല്ലം പനയം ചെമ്മക്കാട് മഠത്തിൽ കാവിനു സമീപം വിഷ്ണു ഭവനിൽ വിഷ്ണു (23), ഭാര്യ പുത്തൂർ സ്വദേശിനി ആര്യ (21...

അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പെൺകുട്ടി പാഞ്ഞു... നാദാപുരത്ത് നിന്നും കാണാതായ 16കാരിയെയും യുവാവിനെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും...

03 June 2019

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്‍ പാ​ര്‍ക്കി​ങ്​ ഗ്രൗ​ണ്ടി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 18 എ​ന്‍ 3600 ന​മ്പ​ര്‍ ഇ​ന്നോ​വ കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​...

ജനങ്ങള്‍ ഭയപ്പെടേണ്ട, എന്നാല്‍ ജാഗ്രത വേണം; എറണാകുളത്ത് പനി ബാധിച്ച രോഗിക്ക് നിപയെന്ന് സംശയം; ആലപ്പുഴയിൽ നിന്നുള്ള റിപ്പോ‍‌ർട്ട് നിപയെന്ന സംശയം നിലനിർത്തുന്നു; ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

03 June 2019

എറണാകുളത്ത് പനി ബാധിച്ച രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂര്‍ണമായി ഉറപ്പ് വരണമെങ്കില്‍ പൂനെ...

ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ദുരൂഹത ഉയർത്തി ബന്ധു ആരോപിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മി രംഗത്ത്

03 June 2019

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സഹായിയ ഒരാള്‍ ഡി.ആര്‍.ഐയുടെ പിടിയിലായതോടെ വാഹനാപകടത്തില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍...

വിദ്യാര്‍ത്ഥികള്‍ക്ക് കോമ്പിനേഷന്‍ മാറ്റത്തിനോ സ്‌കൂള്‍ മാറ്റത്തിനോ സ്‌കൂള്‍ മാറ്റത്തോടെയുള്ള കോമ്പിനേഷന്‍ മാറ്റത്തിനോ ജൂണ്‍ ആറ് മുതല്‍ ഏഴിന് ഉച്ചയ്ക്ക് മുന്നു വരെ പ്രവേശനം നേടിയ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കാം

03 June 2019

പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവില്‍ 20% മാര്‍ജിനല്‍ ഉള്‍പ്പെടുത്തിയ വര്‍ധിത സീറ്റില്‍ നിലവില്‍ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥ...

അമ്മയുടെ കടയില്‍ നിത്യ സന്ദര്‍ശകരായ എട്ട് യുവാക്കൾ ചേർന്ന് കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കി

03 June 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ട് പേര്‍ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പലപ്പോഴായി പലയിടങ്ങളില്‍ വെച്ച്‌ തന്നെ എട്ട് പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി തന്നെ മൊഴി നല്‍കി....

സദാചാരം പഠിപ്പിക്കാനിറങ്ങിയയാളെ കണ്ടംവഴി ഓടിച്ച് മലയാളി താരം സാനിയ ഇയ്യപ്പന്‍

03 June 2019

ക്വീന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറി കൂടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാന്‍ വന്നയാൾക്ക് നല്ല ചുട്ട മറുപടി നല്‍കിയിരിക്കു...

കഥകള്‍ മാറുന്നു... ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി; ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു; താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നത്; പ്രകാശ് തമ്പി ബാലുമായി അടുപ്പത്തിലായത് ജിംനേഷ്യത്തില്‍

03 June 2019

ബാലഭാസ്‌കറിന്റെ അപകടമരണത്തെ ചുറ്റിപ്പറ്റി പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പലരേയും സംശയ നിഴലിലാക്കി ബാല ഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുത്...

മോദി സ്തുതി കൂടിപോയോ; നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുത്തേക്കും

03 June 2019

നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുത്തേക്കും. പാർട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്ന...

Malayali Vartha Recommends