Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്ക യാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി

22 May 2019

തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്ക യാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ത...

ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​ര​നെ മർദ്ദിച്ച കേസ്; പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

22 May 2019

ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദ...

തലസ്ഥാനം കട്ടയ്ക്ക്... തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്ന പ്രവചനങ്ങള്‍ ആകാക്ഷ കൂട്ടുന്നു; ശശീ തരൂരും കുമ്മനം രാജശേഖരനും സി ദിവകരനും ഏറ്റുമുട്ടുമ്പോള്‍ വോട്ടെണ്ണലിലും തീ പാറും

22 May 2019

കേരളം മൊത്തം കാതോര്‍ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ ബിജെപി ജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് നാളെ വൈകുന്നേരത്തോടെ തീരുമാനമാകുമെന്നാണ് അറിയുന്നത്. അതേ സമയം ആ ഓരോ നിമിഷവും ആകാക്...

സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ വിനോദ് മാനസികമായി തകർന്നു; പലപ്പോഴും വിലക്കിയ ബന്ധം ഭാര്യയും,സുഹൃത്തും രഹസ്യമായി തുടർന്നത് കയ്യോടെ പിടികൂടിയ ദിവസം തന്നെ വിനോദിനെ യമപുരിക്ക് അയച്ച് ഭാര്യയും, കാമുകനും... വിനോദിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുമ്പോൾ...

22 May 2019

വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുടുംബ സുഹൃത്തായ പേരൂർക്കട തൊഴുവൻകോട് കെ.ആർ.ഡബ്ളിയു 134 ഡിയിൽ ശ്രീവിനായക ഹൗസിൽ മനോജിനെ (30) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തരുന്നെങ്കിലും സ...

കര്‍ണാടകം പോകും... വേണുഗോപാലിനെതിരേ കര്‍ണാടകയില്‍ കൂട്ടയടി; രാഹുല്‍ജിയോട് ഈ കാര്യത്തില്‍ സഹതാപമാണ് തോന്നുന്നത്; വേണുഗോപാലിനെപ്പോലുള്ള ബഫൂണുകള്‍, സിദ്ധരാമയ്യയുടെ ധിക്കാരം, ഗുണ്ടുറാവുവിന്റെ കഴിവില്ലായ്മ 

22 May 2019

എന്‍ഡിഎയ്ക്ക് വന്‍ വിജയ സാധ്യത പ്രവചിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കര്‍ണാടക മാറി മറിയുകയാണ്. മലയാളിയായ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ ശക്തമായ ആരോപണമാണ് കര്‍ണാടകയില്‍ ഉയരുന്നത്. കര്‍ണാടകയ...

മനസ് തുറന്ന് ശ്രീധരന്‍ പിള്ള... ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രീധരന്‍ പിള്ള സന്തോഷത്തിലാണ്; പക്ഷെ അത് ഫലിച്ചില്ലെങ്കില്‍ മണ്ണൊലിക്കുന്നത് പിള്ളയുടേയും തന്നെ; ചരിത്ര നേട്ടം കൊയ്യാന്‍ ബിജെപിക്കാകുമോ? 

22 May 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അതിനിടെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പ...

രാത്രി ഒരുമണിയ്ക്ക് എത്തിയ ആ ഫോൺ കോളിന് പിന്നാലെ ജിബിന്‍ വീട്ടില്‍ നിന്ന് സ്കൂട്ടറുമായി പുറത്തേക്ക് പോയി... പിന്നെ കണ്ടെത്തിയത് പുലര്‍ച്ചെ നാലരയോടെ പാലച്ചുവട് ജംഗ്ഷനിൽ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; നടുക്കം വിട്ടുമാറാതെ കുടുംബം

22 May 2019

പുലര്‍ച്ചെ നാലരയോടെ സമീപവാസികളാണ് റോഡരികില്‍ ജിബിന്‍റെ മൃതശരീരം കണ്ടെത്തുന്നത്. തലയില്‍ മുറിവ് ഏറ്റതായി പരിശോധന ഫലം. വെണ്ണല ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസ് ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോട...

ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം- കുട്ടിയ്ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പു വരുത്തും

22 May 2019

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

പ്രവാസി കുടുംബത്തിലെ യുവാവ് കാറിന്റെ പിന്‍ ഗ്ലാസിലും നമ്പർ പ്ലേറ്റിന് മുകളിലും ഡിക്കിയിലും ഷെയ്ഖിന്റെ പടം പതിപ്പിച്ച് നാട് മുഴുവൻ ചുറ്റിക്കറങ്ങി.. ഒടുക്കം പോലീസ് പിടികൂടിയതോടെ സംഭവിച്ചത് മറ്റൊന്ന്...

22 May 2019

വര്‍ഷത്തോളമായി കാറില്‍ ചിത്രമുണ്ടെങ്കിലും അടുത്തിടെയാണു ചിത്രം ചിലരുടെ ശ്രദ്ധയില്‍ പെട്ടത്. അവര്‍ ചിത്രം ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ച്‌ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍...

ഏഴ് വയസ്സുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ... ഗുരുതര പിഴവ് സംഭവിച്ചത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍

22 May 2019

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു.സംഭവം ഇന്ന് ചേരുന്ന ആശ...

പ്രണയം നടിച്ച്‌ പതിനഞ്ചുകാരിയെ വശത്താക്കി... ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തട്ടികൊണ്ട് പോയി; പലയിടങ്ങളിലും കറങ്ങിയ ഇവര്‍ പിന്നീട് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ കൊണ്ടുപോയി രണ്ടു യുവാക്കൾ നിര്‍ബന്ധിച്ച്‌ കഞ്ചാവ് ബീഡി വലിപ്പിച്ചു! 19കാരനായ പമ്പ് ജീവനക്കാരനും സുഹൃത്തും പിടിയില്‍

22 May 2019

രണ്ടു ദിവസം മുമ്ബാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിന് ലഭിച്ചത്. ഷാരൂഖ് ഖാന്റെ കൂടെയാണ് പെണ്‍കുട്ടി പോയിട്ടുള്ളതെന്ന് വീട്ടുകാരുടെ പരാതിയില്‍ നിന്നും പോലീസ് മനസിലാക്കിയിരുന്നു. കാക...

ചങ്കിടിക്കുന്നത് സിപിഎമ്മിന്... ബിജെപി ജയിക്കുമെന്ന് എല്ലാ സര്‍വേകളും പറഞ്ഞതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി; ബിജെപി ജയിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാകരുതെന്നുള്ള നിര്‍ദേശം പാര്‍ട്ടി അണികള്‍ പാലിച്ചോ? 

22 May 2019

ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും രണ്ട് സീറ്റില്‍ ലീഡ് ചെയ്യുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ സി പി എം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി. തിരുവനന്തപുരത്തെ ബിജെപി സ്ഥ...

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി... പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയിരുന്നു! തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ... ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്തിന് പണവും ഗള്‍ഫ് ജോലിയും വാഗ്ദാനം ചെയ്ത് ഇരയാക്കും

22 May 2019

കഴിഞ്ഞ 13-ന് തിരുമല സ്വദേശി സുനില്‍കുമാര്‍, സുഹൃത്ത് സെറീനാ എന്നിവരെ 25 കിലോ സ്വര്‍ണവുമായി പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ 40-ലേറെ സ്ത്രീക...

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത് 51665 പേര്‍

22 May 2019

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 51665 പേര്‍ യോഗ്യത നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ 39908 പേരും യോഗ്യത നേടി. എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷകളുടെ സ്‌കോര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ ...

നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

22 May 2019

നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കേസ് സിബിഐ...

Malayali Vartha Recommends