Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും

21 May 2019

ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നീ​ക്ക​...

നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി

21 May 2019

കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടെ നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. ഇവിടെ പഴകിയതും വൃത്തി...

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ

21 May 2019

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ. സെക്രട്ടേറിയേറ്റ് അനക്സിന്റെ പുതിയ കെട്ടിടത്തിൽ അഗ്‌നിശമനാ സൗകര്യങ്ങളില്ലെന്ന...

'അ​വ​ർ ക​ഠി​നാ​ധ്വാ​നി​ക​ൾ'; രാ​ഹു​ലിനേയും പ്രിയങ്കയേയും പുകഴ്ത്തി ശി​വ​സേ​ന മുഖപത്രം; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള സീ​റ്റ് കോ​ണ്‍​ഗ്ര​സി​നു ല​ഭി​ക്കുമെന്ന് ശി​വ​സേ​ന

21 May 2019

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പു​ക​ഴ്ത്തി എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന. ഇ​രു​വ​രും ന​ന്നാ​യ...

വിഴിഞ്ഞത്ത് എമിഗ്രേഷന്‍ കടല്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും

21 May 2019

വിഴിഞ്ഞത്ത് മീന്‍ പിടിത്ത് തുറമുഖത്ത് സ്ഥാപിക്കുന്ന എമിഗ്രേഷന്‍ കടല്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഇവിടെ വന്നുപോകുന്ന എല്ലാ വിഭാഗത്തിലുമുള്ള കപ്പലുകള്‍കള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്...

കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്

21 May 2019

ഇ​ന്ന​ലെ​യാ​ണ് അ​ധ്യാ​പ​ക​നെ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്റ​റി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​...

പൊതുനിരത്തിൽ മദ്യപിച്ച്‌ ബഹളം വച്ചതിന് പിന്നാലെ പൊലീസ് കസ്റ്റഡയിലെടുത്തു; ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല...

21 May 2019

കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ...

5ല്‍ കുറഞ്ഞാല്‍ കളി മാറും... എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളുമ്പോഴും കൊള്ളുന്നത് സിപിഎമ്മിന് തന്നെ; ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടു നടത്തിയ നീക്കങ്ങള്‍ പാളി; അയ്യപ്പനില്‍ തുടങ്ങിയ വിവാദം പര്‍ദയിലേക്ക് പോയി; രാഹുല്‍ വന്നതും ഹിന്ദു ഏകീകരണവും കുളമാക്കി

21 May 2019

വോട്ടെണ്ണാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. കൂട്ടിയും കിഴിച്ചും കഴിയുമ്പോഴും സിപിഎമ്മിന് ഉറക്കം വരുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരാന്‍ പോകുന്ന വലിയ ആപത്താണെന്ന് പാര്‍ട്ടി നേതാക്കള്‍ തിരിച്ചറിഞ്ഞു ക...

കൈനീട്ടി ദേവസ്വം ബോര്‍ഡ്... ഭക്തര്‍ക്കെതിരെ പ്രവര്‍ത്തിച്ച് അവരുടെ കാണിക്ക കൊണ്ട് സുഖിച്ച് ജീവിക്കുന്ന ദേവസം ബോര്‍ഡ് അംഗങ്ങളെ പാഠം പഠിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; കാണിക്ക വരുമാനം കുറഞ്ഞു സഹായം തേടി ദേവസ്വം ബോര്‍ഡ്

21 May 2019

കാണിക്കയിടരുതെന്ന ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാനം ഫലം കണ്ടതായി സൂചന. ശബരിമല പ്രതിഷേധം ആളിക്കത്തിച്ച് അതിലൂടെ കോണ്‍ഗ്രസിലെ ഹിന്ദു വോട്ട് ചോര്‍ത്താമെന്നാണ് സിപിഎം വിചാരിച്ചത്. എന്നാല്‍ കഥയാകെ മാറി. സിപി...

ട്രെയിനുകള്‍ക്ക് നിയന്ത്രണം... എറണാകുളം അങ്കമാലി, തൃശ്ശൂര്‍ വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ പാളം നവീകരിക്കുന്നതിനാല്‍ 23 മുതല്‍ ജൂണ്‍ 18 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

21 May 2019

എറണാകുളം അങ്കമാലി, തൃശ്ശൂര്‍ വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ പാളം നവീകരിക്കുന്നതിനാല്‍ 23 മുതല്‍ ജൂണ്‍ 18 വരെ ഈ ഭാഗത്തുള്ള തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ കോയമ്പത്തൂര്‍ തൃശ്ശൂ...

മിമിക്രി കലാകാരന്‍ കല്യാണ സദസില്‍ കലാപരിപാടിക്കിടെ കുഴഞ്ഞു വീണുമരിച്ചു

21 May 2019

തിരുവണ്ണൂരില്‍ കല്യാണ സദസില്‍ കലാപരിപാടിക്കിടെ മിമിക്രി കലാകാരന്‍ കുഴഞ്ഞു വീണുമരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് ഇന്നലെ രാത്രി നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണത്. ഉടനെ പി വി എസ് ആശുപത്രിയിലെത്തിച്ചെങ്കി...

തിരുവനന്തപുരത്ത് അര്‍ധരാത്രി റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കളുടെ സാഹസം... അട്ടിമറിയോ, ആത്മഹത്യാശ്രമമോ?

21 May 2019

പാറശ്ശാലയ്ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയിൽ ഞായറാഴ്ച അര്‍ധരാത്രി റയില്‍വെ ട്രാക്കില്‍ യുവതീ യുവാക്കൾ നടത്തിയ അതിസാഹസികതയിൽ ഞെട്ടിരിക്കുകയാണ് റെയിൽ വേ അധികൃതർ. ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ വ...

അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് അച്ഛന്റെ കഴുത്തിൽ കുത്തി... ബ്യുട്ടീഷൻ ഭാര്യയ്ക്ക് പെയ്ന്റിംഗ് തൊഴിലാളിയായ ഭർത്താവിനെ മടുത്തതോടെ കുട്ടിക്കാമുകനുമായി തുടർന്ന അവിഹിത ബന്ധം കയ്യോടെ പിടികൂടിയപ്പോൾ അരങ്ങേറിയത് അരുംകൊല- അമ്മയെ കാണാൻ ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തുന്ന അങ്കിളിനെക്കുറിച്ച് പോലീസിനോട് മകൻ... ചുരുളഴിഞ്ഞത് വട്ടപ്പാറയിലെ ക്രൂരകൊലപാതകം

21 May 2019

കുടുംബ വഴക്കിനെ തുടര്‍ന്ന് വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. സംഭവത്തിൽ പ്രതി വട്ടിയൂർക്കാവ് തൊഴുവൻകോട് കെആർഡബ്ല്യുഎ 134–ഡി ശ്രീവിനായക ഹൗസിൽ മനോജ് ( 30 )നെ വട്ടപ്...

തിരുവനന്തപുരത്ത് വൻ തീ പിടിത്തം; തിരുവനന്തപുരം പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം; തീപിടിച്ചത് ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിന്

21 May 2019

തിരുവനന്തപുരം പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുളള തീവ്രശ്രമത്തിലാണ് അഗ്നിശമന സേന. ഇന്ന് രാവിലെയാണ് വ...

പ്ലസ്ടു വരെ പഠിച്ചയാള്‍ അഭിഭാഷകനായി കോടതിയില്‍ പ്രാക്ടീസ് ചെയ്തത് ഒന്നും രണ്ടും ദിവസമല്ല, അഞ്ച് വര്‍ഷം!! സിവിലും ക്രിമിനല്‍ കേസുകളിലും വാദിച്ച് ജയിക്കാൻ മിടുമിടുക്കൻ; പ്രതിയെ പിടി കൂടുമ്പോൾ കൈവശമുണ്ടായിരുന്നത് ഇരുപതോളം വക്കാലത്തുകള്‍; ബാര്‍ കൗണ്‍സിലില്‍ അംഗമായശേഷം വഞ്ചിയൂര്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ കോടതികളില്‍ പ്രാക്ടീസും ചെയ്ത് കറങ്ങി നടന്ന വ്യാജ അഭിഭാഷകൻ എംജെ വിനോദ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

21 May 2019

പ്രതി ഒന്നരവര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ പ്രശസ്തമായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. പ്രതിക്കെതിരേ പോലീസ് കേസ് ശക്തമാക്കിയപ്പോള്‍ രണ്ട് പ്രാവശ്യം അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച്...

Malayali Vartha Recommends