Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

രാസവസ്തുക്കള്‍ ഉപയോഗിച്ചു പുകച്ചെടുത്ത തേങ്ങ, ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പു പിടിച്ചെടുത്തു

23 May 2019

ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്, രാസവസ്തുക്കള്‍ ഉപയോഗിച്ചു പുകച്ചെടുത്ത ഒരു ടണ്‍ തേങ്ങ പിടിച്ചെടുത്തു നശിപ്പിച്ചു. ഇന്നലെ തട്ടാമല മേല്‍പാട്ട് ക്ഷേത്രത്തിനു സമീപത്തെ തേങ്ങാ വ്യാപാര കേന്ദ്രത്തില്‍, രഹസ്യവി...

വോട്ടെണ്ണലിനായി എത്തിയ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

23 May 2019

വോട്ടെണ്ണലിനായി എത്തിയ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചമ്പക്കുളം അമിച്ചകരി കൊട്ടിത്തറ വീട്ടില്‍ കെ ഡി മോഹനന്‍ (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രീ 10.30 തോടെ ആണ് സ...

രാവിലെ തന്നെ പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും തൈ​ക്കാ​ട് അ​യ്യാ ഗു​രു ആ​ശ്ര​മ​ത്തി​ലും പോ​യ ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു...​ വി​ജ​യം നേ​ടാ​നാ​കുമെന്ന പ്രതീക്ഷയിലുറച്ച് കുമ്മനം രാജശേഖരൻ

23 May 2019

തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രാവിലെ തന്നെ ക്ഷേത്രദർശനം നടത്തിയശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു. പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും തൈ​ക്കാ​ട് അ​യ്യാ ഗു​രു ആ...

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മികച്ച ലീഡ്

23 May 2019

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മികച്ച ലീഡ്. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഎം തുടർച്ചയായി വിജയിച്ചുവരുന്ന ലോക്സഭാ മണ്ഡലത്തിലാണ് ഉണ്ണിത്താന് മികച്ച ലീഡ് ലഭിക്...

മൗനിയായി രാഹുല്‍ ഗാന്ധി... 540 ഓളം മണ്ഡലങ്ങളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ 300ലധികം സീറ്റുകളുടെ വന്‍ ലീഡുമായി എന്‍ഡിഎ അധിപത്യം പുലര്‍ത്തുന്നു; എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലം വന്നതോടെ ബിജെപി ക്യാമ്പ് ആഘോഷം തുടങ്ങി 

23 May 2019

നരേന്ദ്രമോദി വീണ്ടും മന്ത്രിസഭ രൂപീകരിക്കുമെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകളാണ് പുറത്തു വരുന്നത്. വെല്ലുവിളികള...

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിയാത്ത നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം മുറിച്ചുനീക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല

23 May 2019

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിയാത്ത നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം മുറിച്ചുനീക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല. ഇതുവഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ...

രക്തം തിളയ്ക്കുന്നു... ഏറെ ആകാംക്ഷ നിറഞ്ഞ തിരുവന്തപുരത്ത് ഫല സൂചനകൾ മാറിമറിയുന്നു...തുടക്കത്തിൽ കുമ്മനം രാജശേഖരനുണ്ടായിരുന്ന ആദ്യ ലീഡ് ശശിതരൂർ മറികടക്കുന്നു... പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരാറായപ്പോൾ വ്യക്തമായ മേൽകൈ നേടി ശശിതരൂർ!

23 May 2019

കേരളത്തിലെ എറ്റവും ശ്രദ്ധേയമായ ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. എൻ. ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നുള്ള സർവേ ഫലങ്ങളാണ് തിരുവന്തപുരത്തെ സസ്പെൻസിലാക്കുന്നത്. അത് നിലനിർത്തിക്കൊണ്...

ഗുരുവായൂർ കേശവനായി തെച്ചിക്കോട്ട് രാമചന്ദ്രനായി നെറ്റിപ്പട്ടം കെട്ടി തൃശൂരിൽ നിൽക്കാനുള്ള സുരേഷ് ഗോപിയുടെ മോഹം തൃശൂരിലെ ജനത തള്ളിക്കളയുമോ? ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ സുരേഷ് ഗോപി വളരെ പുറകിൽ... ടി എൻ പ്രതാപൻ മൂവായിരത്തിലധികം വോട്ടിനു മുന്നിൽ

23 May 2019

കേരളത്തിലെ മറ്റൊരു ശ്രദ്ധേയ മണ്ഡലമായ തൃശൂർ മാറിമറിയുകയായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്ഥിത്വത്തോടെ വളരെ ശ്രദ്ധേയമായ തൃശൂർ മണ്ഡലത്തിലെ ആദ്യ പല സൂചനകൾ പുറത്ത് വന്നു . സുരേഷ് ഗോപി ജയിക്കുമെന്ന് വരെ പ്ര...

ഞെട്ടലോടെ സിപിഎം! ശബരിമല വിഷയം ഏറെ പ്രതിഫലിച്ച പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ ലീഡ് നിലനിർത്തുന്നു... സുരേന്ദ്രൻ ഒരു കാരണവശാലും ജയിക്കില്ലെന്ന് വിലയിരുത്തിയ സിപിഎമ്മിന് അടിപതറുമോ?

23 May 2019

പത്തനംതിട്ടയിൽ ആദ്യമായി ബിജെപിക്ക് ലീഡ് ലഭിച്ചിരിക്കുകയാണ്. കെ.സുരേന്ദ്രൻ വ്യക്തമായ ലീഡ് ഉറപ്പാക്കുകയാണ്. കെ.സുരേന്ദ്രന്റെ സ്ഥാർത്ഥിത്തോടെ പത്തനതിട്ടയുടെ നിറം തന്നെ മാറുകയായിരുന്നു. കറുത്ത വേഷം ധരിച്ച...

ആറ്റിങ്ങല്‍ മാറുമോ... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ജയിക്കുമെന്ന് പ്രവചിച്ച ആറ്റിങ്ങലിലെ കരുത്തനായ സിപിഎം എംപി ഡോ.എ.സമ്പത്ത് അടൂര്‍പ്രകാശിനോട് പൊരുതി തോല്‍ക്കുമോ... വ്യക്തമായ മുന്നേറ്റം നേടി അടൂര്‍പ്രകാശ് ബഹുദൂരം മുന്നില്‍

23 May 2019

ഏറെ ശ്രദ്ധേയമായ ആറ്റിങ്ങല്‍ നിയോജക മണ്ഡലം സിപിഎമ്മിന് കൈവിട്ടു പോകുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ജയിക്കുമെന്ന് പ്രവചിച്ച ആറ്റിങ്ങലിലെ കരുത്തനായ സിപ...

പോസ്റ്റല്‍ വോട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് പത്തിടത്ത് മുന്നിൽ; ഒൻപതിടത്ത് എൽഡിഎഫ്, തിരുവനന്തപുരത്ത് ശശി തരൂർ

23 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് പത്തിടത്ത് മുന്നിൽ; ഒൻപതിടത്ത് എൽഡിഎഫും, എൻഡിഎ പൂജ്യം. സാധാരണ പോസ്റ്റല്‍ വോട്ട...

കേരളത്തിലെ ആദ്യ ഫലങ്ങൾ എൽഡിഎഫിനും യുഡിഎഫിനും തുല്ല്യ പ്രാധാന്യം; കുമ്മനം രാജശേഖരൻ തുടക്കം മുതൽ മുന്നേറുന്നു- പോസ്റ്റൽ വോട്ടുകളിൽ ആദ്യ ഫലം യുഡിഎഫിന് അനുകൂലമായെങ്കിലും എൽഡിഎഫിന് അനുകൂലമായി മാറിമറിയുന്ന കാഴ്ച്ച:- ഫലങ്ങൾ മാറി മറിയുന്നു

23 May 2019

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എട്ടിടത്ത് എൽഡിഎഫും, അഞ്ച് ഇടത്ത് യുഡിഎഫും, ഒരിടത്ത് എൻഡിഎയും എന്നതാണ് കേരളത്തിലെ സ്ഥിതി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനും വടക...

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം... പോസ്റ്റല്‍ വോട്ട് എണ്ണുന്നു, മൂന്നിടത്ത് യു.പി.എ ലീഡ് ചെയ്യുന്നു, ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു, പത്തനംതിട്ട, വടകര എല്‍.ഡി.എഫ് മുന്നില്‍, പൊന്നാനിയിലും മലപ്പുറത്തും യു.ഡി.എഫ് മുന്നില്‍

23 May 2019

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം അറിയാന്‍ കഴിയും. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നു. മൂന്നിടത്ത് യു.പി.എ ലീഡ് ചെയ്യുന്നു. ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. പത്തനംതിട്ട, വ...

ഏറെ ആകാംക്ഷ നിറഞ്ഞ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ ആദ്യ ഫലസൂചനകള്‍ കുമ്മനത്തിന് അനുകൂലം...

23 May 2019

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ പുറത്തുവന്ന ആദ്യ ഫലസൂചനകള്‍ പ്രകാരം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ തുറന്നു

23 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ...

Malayali Vartha Recommends