KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
രാജ്യം കാത്തിരുന്ന ഫലപ്രഖ്യാപനത്തിന് കേരളത്തിലും കര്‍ശന സുരക്ഷ... സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല, കേന്ദ്ര സേനയ്ക്കാണ് സുരക്ഷാ ചുമതല
23 May 2019
രാജ്യം കാത്തിരുന്ന ഫലപ്രഖ്യാപനത്തിന് കേരളത്തിലും കര്‍ശന സുരക്ഷ. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഈ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല. വോട്ടെണ്ണല്‍ ക...
മേയ് മുപ്പത്തിയൊന്നിനായി സുമ കാത്തിരിക്കുന്നു; വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം; വൃക്കരോഗിയായ സുനിതയുടെ ദുരിതത്തിന് സാന്ത്വനമായി സുമയുടെ 'വൃക്ക ദാനം'
22 May 2019
മേയ് മുപ്പത്തിയൊന്നിനായി സുമ കാത്തിരിക്കുന്നു. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം പൂവണിയുന്ന ദിനം. വൃക്കരോഗിയായ സുനിതയുടെ ദുരിതത്തിന് സാന്ത്വനമാകുകയാണ് വൃക്കദാനത്തിലൂടെ സുമ തോമസ് തരകന്‍ എന്ന ...
വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള; തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്ന് ഐസക്കിന്റെ സുഹൃത്തുക്കൾ
22 May 2019
ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിയമനടപടി സ്വീകരിച്ചതോടെ ഐസക്കിന്റെയും പിള്ളയു...
സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു
22 May 2019
സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു. സിപിഎം പ്രവര്‍ത്തകന്‍ ...
കല്‍പ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
22 May 2019
കല്‍പ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പാട്ടവയല്‍ കാരക്കുനി ബാലകൃഷ്ണന്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ബാലകൃഷ്ണനെ ആന ആക്രമിച്ചത്. പാട്ടവയല്‍ ടൗണിലെ ഒരു കടയിലാണ് ബാലകൃഷ്ണന്...
നാളെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്..കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നിരോധനാജ്ഞ
22 May 2019
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെ...
കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
22 May 2019
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി ...
സ്‌ഫോടനത്തിലും തകരാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കും
22 May 2019
നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാതെ പോയ നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം തൽസ്ഥാനത്തുനിന്ന് ശനിയാഴ്ച മുറിച്ചുനീക്കും. ആദ്യം പാലത്തിന്റെ ആർച്ചുകളാണ് പ...
സുഹൃത്തുക്കൾ ഒരുമിച്ചുള്ള മദ്യസൽക്കരത്തിനിടെ ഇടയ്ക്ക് കഴിക്കാനുള്ള ടച്ചിങ്‌സ് വാങ്ങാൻ പുറത്ത് പോയി വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പി; വീട്ടിലേയ്ക്ക് മടങ്ങിയ അശോകനെ പിന്തുടർന്ന് മേൽപ്പാലത്തിലെത്തിയതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി- യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം
22 May 2019
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു ...
കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല
22 May 2019
കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിസ്ഥാനത്തുള്ള...
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും
22 May 2019
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 12 മണിയോടെ ഫലം സംബന്ധിച്ച് ഏകദേശ സൂചന ലഭിക്കും. വിവിപാറ്റ് രസീതുകള...
ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഫെയിസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ധനമന്ത്രിയായ തോമസ് ഐസക്ക് ഇത്രയും വലിയ കുരുക്കുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചുകാണില്ല
22 May 2019
ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഫെയിസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ധനമന്ത്രിയായ തോമസ് ഐസക്ക് ഇത്രയും വലിയ കുരുക്കുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചുകാണില്ല. ക്രിമിനല്‍ അഭിഭാഷകനായ ശ്രീധരന്‍ പിള്ള ...
വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍... വോട്ടിംഗ് യന്ത്രങ്ങള്‍ ആദ്യം എണ്ണുമെന്ന് കമ്മീഷന്‍
22 May 2019
വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവി പാറ്റുകള്‍ ആദ്യം എണ്ണിയാല്‍ ഫലസൂചന വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില...
ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു
22 May 2019
തിരുവനന്തപുരം: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെ അച്ചടക...
കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊലക്കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍
22 May 2019
കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊലക്കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍. കേസില്‍ പ്രതികളായിരുന്ന 11 പേരെ തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ആര്‍എസ്എസ്, ബിജെപി. പ്രവര്‍ത്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















