KERALA
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഇടപെടില്ല; ആനയെ വിലക്കിക്കൊണ്ടുള്ള നാട്ടാന നിരീക്ഷക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി
10 May 2019
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനയെ വിലക്കിക്കൊണ്ടുള്ള നാട്ടാന നിരീക്ഷക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില...
സിനിമ തിരക്കുകൾക്കിടെ സോന മോളുടെ വേദനിപ്പിക്കുന്ന വാ൪ത്ത അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് എല്ലാം മാറ്റിവച്ച് ആശുപത്രിയിൽ;- തന്നാലാകും വിധം ചെറിയ സഹായം മോൾക്ക് ചെയ്‌തെന്ന് താരം
10 May 2019
തൃശൂരിൽ ചികിൽസാ പിഴവുമൂലം ആറുവയസ്സുകാരിയുടെ കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലാവുകയും പിന്നീട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ...
അർദ്ധ രാത്രിയോടെ ചങ്ങല പൊട്ടിച്ച് ആന ഓടി... കോന്നിയിൽ ആനയിടഞ്ഞ് വന്‍ നാശനഷ്ടം!!! രാത്രി അയതിനാല്‍ റോഡില്‍ ആളുകളോ വാഹനങ്ങളോ കൂടുതല്‍ ഇല്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി
10 May 2019
രാത്രി ആയതിനാല്‍ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിയാതെ വന്നതാണ് നാട്ടുകാര്‍ വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ രാത്രി അയതിനാല്‍ റോഡില്‍ ആളുകളോ വാഹനങ്ങളോ കൂടുതല്‍ ഇല്ലാത്തത് ...
വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിന്‍കൂട് കണ്ടിട്ടുണ്ടോ ? ആമാശയവും കുടലും വൃക്കകളും കരളും പൊട്ടി പിഞ്ചി പോയ വയര്‍ഭാഗം കണ്ടിട്ടുണ്ടോ ? ആനയുടെ ചവിട്ടേറ്റ് ദോശക്കല്ല് പോലെ പരന്നുപോയ തലകള്‍ കണ്ടിട്ടുണ്ടോ? പൊട്ടിയ തലയോട്ടിക്ക് ഉള്ളില്‍ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ ? ആനയുടെ ആക്രമണത്തിൽ പരിക്കേറ്റവരെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവച്ച് ഡോക്ടർ
10 May 2019
ആനപ്രേമികള്‍ക്കിടയില്‍ സൂപ്പര്‍താരമായ തെച്ചിക്കോട് രാമചന്ദ്രന്റെ വിലക്കുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ തൃശൂര്‍പൂരം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇതുവരെ ആയിട്ടില്ല. 13 പേരെ കൊലയ്ക്ക് കൊടു...
പ്ലസ് ടു പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിന് പിന്നാലെ സുഹൃത്തിനൊപ്പം കടലില്‍ ചാടിയ സാന്ദ്രയുടെ മൃതദേഹം കണ്ടെടുത്തു... ഞെട്ടലോടെ സഹപാഠികൾ...
10 May 2019
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അര്‍ത്തുങ്കല്‍ പോലീസും അഗ്‌നിശമന സേനയും മത്സ്യതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും സാന്ദ്രയെ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശേഷം ഇന്ന...
ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടാം വിവാഹം, രണ്ടാം ഭർത്താവിനെയും മടുത്തതോടെ മറ്റൊരു കാമുകനുമായി ഒളിച്ചോടി; ഒപ്പം കൂട്ടിയത് പ്രായപൂർത്തിയാകാത്ത പെണ്മക്കളെ- ഹോട്ടലിലെത്തി കാമുകനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെ പതിനൊന്നുകാരിയെ മദ്യം നൽകി ബോധംകെടുത്തി ആശുപത്രിയിലെത്തിച്ച അമ്മയ്ക്ക് കിട്ടിയത് മുട്ടൻപണി
10 May 2019
കാമുകന്റെ കൂടെ ഒളിച്ചോടാൻ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും കൂടെക്കൂട്ടി മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ അമ്മ അറസ്റ്റിൽ. കായംകുളം സ്വദേശിയായ 34 കാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്ര...
ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണം അവസാനിക്കും
10 May 2019
ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രചാരണം അവസാനിക്കും. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ മത്സരിക്കുന്ന കേ...
പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു
10 May 2019
പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുനെല്‍വേലിയിയില്‍ വെച്ചായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പട...
ലോകത്തെ ഏറ്റവും സെക്‌സിയായ യോഗാ ടീച്ചറിന് തിരക്കോട് തിരക്ക്
10 May 2019
ഈ യോഗ ടീച്ചറിനെ തേടി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്താറുണ്ട്. യോഗ പഠിക്കാനാണ് എത്തുന്നതെങ്കിലും ചിലരുടെ സ്വപ്നം വേറെയാണ്. ഏറ്റവും സെക്‌സിയായ യോഗാ ടീച്ചര്‍ എന്നാണ് അലീസിനെ ഏവരും വിളിക്കുന്നത്. ഇപ്പ...
ശ്രീകാര്യം ഇളംകുളം അനന്തറാം റസ്റ്റോറന്റിൽ മീനിന്റെ തലയുടെ ഭാഗം കൂടി ചേര്‍ന്ന മീന്‍ കഷണം വിളമ്പിയതിനെ ചൊല്ലി തര്‍ക്കം; ബഹളം കേട്ട് കാര്യം തിരക്കിയെത്തിയ കാഷ് കൗണ്ടറിലുണ്ടായിരുന്ന കടയുടമയുടെ ബന്ധുവിനെ മർദ്ദിച്ച ശേഷം ഹോട്ടല്‍ അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ് മുങ്ങി
10 May 2019
ശ്രീകാര്യത്ത് ഹോട്ടലില്‍ ഭക്ഷണം വിളമ്പുമ്പോൾ മീനിന്റെ തലയുടെ ഭാഗം കൂടി ചേര്‍ന്ന മീന്‍ കഷണം വിളമ്ബിയതിനെ ചൊല്ലി തര്‍ക്കം. ഇത് വേണ്ടെന്ന പരാതിയെ തുടര്‍ന്ന് വെയിറ്റര്‍ അത് തിരികെ കൊണ്ടുപോകാന്‍ തുടങ്ങുമ്ബ...
മൂല്യനിര്‍ണയത്തിനിടെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം സമാനം... അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്നത്!! ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്‌ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍
10 May 2019
കുട്ടികള്‍ എഴുതിയ കടലാസ് പരീക്ഷ കഴിഞ്ഞു മാറ്റി അധ്യാപകന്‍ എഴുതിയതാണു മൂല്യനിര്‍ണയത്തിന് അയച്ചത്. തിരിമറി ബോധ്യപ്പെട്ടതോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് പരിശോധിച്ചു. അപ്പോഴാണ് 32 ഉത്ത...
തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിന് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
10 May 2019
തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയാണ് ആനയുടെ ആരോഗ്യസ്ഥിത...
രണ്ടാമത് ബാല ചലച്ചിത്രമേളയ്ക്ക് ഇന്നു തലസ്ഥാനത്ത് തിരി തെളിയും, ഉച്ചയ്ക്കു രണ്ടിന് ടഗോര്‍ തിയറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്
10 May 2019
രാജ്യാന്തര ബാല ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും, പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുക
10 May 2019
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കോടതിയില്‍ ഹാജരായി ജാമ്യം തേടുകയോ അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുകയോ ചെയ്യാം. പാലാ ജുഡീഷ്യല്‍ ഫസ്റ്റ...
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആറ് കോടിയോളം വില വരുന്ന സ്വര്‍ണം കവര്‍ന്നു, ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കൊള്ളയടിച്ചത്
10 May 2019
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്നും കാറില്‍ ശുദ്ധീകരിക്കാനായി ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണം കവര്‍ന്നു. ആറ് കോടിയോളം രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ബൈ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















