Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

02 SEPTEMBER 2026 05:41 PM ISTമലയാളി വാര്‍ത്ത
ഉള്ളൂരില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കര...

ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ജാമ്യത്തില്‍ വിട്ടു; കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെന്ന് കോടതി

10 May 2019

ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ജാമ്യത്തില്‍ വിട്ടു. തൊടുപുഴ മുട്ടംകോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലാത്തതിനാലാണ് കോടതി ജാമ്യം അന...

ചൂര്‍ണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍ അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

10 May 2019

ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരന്‍ അബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കി. അബുവിനെ വിജിലന്‍സും...

അമൃത, രാജ്യറാണി എക്‌സ്പ്രസുകളെ വേര്‍പിരിച്ചതില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

10 May 2019

അമൃത, രാജ്യറാണി എക്‌സ്പ്രസുകളെ വേര്‍പിരിച്ച് പ്രത്യേക ട്രെയിനുകളാക്കി ട്രെയിന്‍ സമയം നേരെത്തെയാക്കിയ റെയില്‍വേ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്ര...

കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് നെതര്‍ലന്‍ഡിന്റെ പിന്തുണ; വിവിധ മന്ത്രാലയങ്ങളും ഡച്ച്‌ കമ്പനികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച് നെതര്‍ലാന്‍ഡ്

10 May 2019

കേരളവുമായി സഹകരിക്കാന്‍ നെതര്‍ലന്‍ഡ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച്‌ കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച...

മദ്യപിച്ച്‌ വീട്ടില്‍ ബഹളം വച്ച പിതാവിനെ കഴുത്തില്‍ പിടിച്ച്‌ തള്ളിവീഴ്ത്തി കൊലപ്പെടുത്തി മകൻ

10 May 2019

മദ്യപിച്ച്‌ വീട്ടില്‍ ബഹളം വച്ച പിതാവിനെ കഴുത്തില്‍ പിടിച്ച്‌ തള്ളിവീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. കൂവപ്പടി എടവൂര്‍ കാരിക്കാട്ടില്‍ വേലായുധന്‍ (72) ആണ് മര...

ശബരിമല കഴിഞ്ഞപ്പോള്‍ പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന് അവര്‍ ചിന്തിക്കുന്നു' ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനം എടുക്കട്ടെ എന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

10 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനം എടുക്കട്ടെ എന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ...

അതൊരു വരവാണ് ഒരുരാജാവ് വരുന്നതുപോലെ തന്നെ; ആ കാഴ്‌ച സാധ്യമാക്കണം; വൈകാരികതയ്‌ക്ക് കഠാര വയ്‌ക്കരുത്; ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കണമെന്ന് സുരേഷ് ഗോപി

10 May 2019

ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കണമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. സുരക്ഷാ പ്രശ്‌നം മുന്‍നിറുത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കോര്‍പ്പെടുത്തിയ സര്‍ക്കാ...

പൂവത്തുംമൂടില്‍ പാലം: കടന്നല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വയോധികയുടെ നില ഗുരുതരം  

10 May 2019

കോട്ടയത്തിനടുത്ത്  പേരൂര്‍ പൂവത്തുംമൂട് പാലത്തിലൂടെ നടന്നു പോകുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റ വയോധികയുടെ നില ഗുരുതരം. പേരൂര്‍ പൂവത്തുംമൂട് കിടാരത്തില്‍ അമ്മിണി തൊമ്മനാ(80)ണു കഴിഞ്ഞ 10 ദിവസമായി തെള്...

വീണ്ടും എ.ടി.എം തട്ടിപ്പ്; വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 15,000 രൂപ

10 May 2019

വീണ്ടും എ.ടി.എം തട്ടിപ്പ്. വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 15,000 രൂപ നഷ്ടമായി. എസ്.ബി.ഐ പൊന്‍കുന്നം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജാര്‍ഖണ്ഡില്‍ നിന്നാണ...

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; ധര്‍മ്മടത്തും പാമ്പുരുത്തിയിലും കള്ളവോട്ട് നടന്നു ; 13 കള്ളവോട്ട് ചെയ്തതായി മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണം

10 May 2019

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ട് ചെയ്തതായി സ്ഥിരീകരണം. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും പാമ്പുരുത്തിയി...

തെ​ച്ചി​ക്കാ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ പൂ​ര​വി​ളം​ബ​ര​ത്തി​ന് മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാം; അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മു​ന്‍ ക​രു​ത​ലെ​ടു​ക്ക​ണം; അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ല്‍ ആ​ന​യു​ട​മ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണം; അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ​യ്ക്ക് നി​യ​മോ​പ​ദേ​ശം ന​ല്‍​കി

10 May 2019

തെ​ച്ചി​ക്കാ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ പൂ​ര​വി​ളം​ബ​ര​ത്തി​ന് മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാം. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ​യ്ക്ക് നി​യ​മോ​പ​ദേ​ശം ന​ല്‍​കി. അ​പ​ക​ട​ങ്...

സിപിഎം നേതാക്കളുടെയും ഭരണാധികാരികളുടേയും ഈ പതിവ് മനുഷ്യപ്പറ്റില്ലായ്മയാണ് ശൈലജ ടീച്ചറുടെ നല്ല പ്രവൃത്തിയെ ഇത്ര വലിയ ഒരു ആഘോഷമാക്കി മാറ്റുന്നത് ; വിടി ബാൽറാം എംഎൽഎ

10 May 2019

സിപിഎം നേതാക്കളുടെയും ഭരണാധികാരികളുടേയും ഈ പതിവ് മനുഷ്യപ്പറ്റില്ലായ്മയാണ് ശൈലജ ടീച്ചറുടെ നല്ല പ്രവൃത്തിയെ ഇത്ര വലിയ ഒരു ആഘോഷമാക്കി മാറ്റുന്നത് എന്ന വിമർശനവുമായി വിടി ബാൽറാം എംഎൽഎ. ഫേസ്ബുക്‌പോസ്റ്റിലൂട...

അമ്പലപ്പുഴയിൽ ബൈപാസ് സര്‍ജറിക്ക് വിധേയരായ രോഗികളുടെ വയറ്റിലും, നെഞ്ചിലും, കാലിലും മുറിവേൽപ്പിച്ച നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു....

10 May 2019

അമ്പലപ്പുഴയിൽ രോഗികളെ മുറിവേല്‍പിച്ച നഴ്‌സിങ് അസിസ്റ്റന്റ് തുളസീധരനെ പ്രിന്‍സിപ്പല്‍ ഡോ. എം.പുഷ്പലത സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ഒരുക്കുന്നതിനിടെയാണ് സംഭവം. സൂപ...

കോവളത്ത് സവാരിക്കിടെ ബോട്ട് തിരയില്‍പെട്ട് മറിഞ്ഞു; പിതാവും മൂന്നു മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

10 May 2019

സവാരിക്കിടെ ബോട്ട് തിരയില്‍പെട്ട് മറിഞ്ഞ് പിതാവും മൂന്നു മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോവളം ഹവ്വാ ബീച്ചില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ ഹെന്റിയെ പരിക്കേറ്റ് ആശ...

ജലാശയങ്ങള്‍ക്കുസമീപം  അഗ്‌നിശമന സേന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

10 May 2019

നീന്തല്‍ വശമില്ലാത്ത കുട്ടികള്‍ വെള്ളത്തില്‍ വീണ് മരണപ്പെടുന്ന സംഭവം അവധിക്കാലത്ത് വര്‍ധിച്ചതോടെ കായംകുളത്ത് ജലാശയങ്ങള്‍ക്ക് സമീപം അഗ്‌നിശമന സേന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. മനുഷ്യജീവന്‍ വിലപ...

Malayali Vartha Recommends