ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണം അവസാനിക്കും

ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രചാരണം അവസാനിക്കും. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി, അസംഗഢില്‍ മത്സരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഭോപ്പാലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ് തുടങ്ങിയവരാണ് പ്രമുഖര്‍.
ഉത്തര്‍പ്രദേശിലെ 14, ഹരിയാന പത്ത്, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എട്ടു വീതം, ഡല്‍ഹി ഏഴ്, ഝാര്‍ഖണ്ഡ് നാല് എന്നിങ്ങനെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.
"
https://www.facebook.com/Malayalivartha


























