Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

02 SEPTEMBER 2026 05:28 PM ISTമലയാളി വാര്‍ത്ത
ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യം റേഷന്‍കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പൊതുജനം ...

വടകരയിൽ എൽഡ്എഫ് സ്ഥാനാർത്ഥി പി ജയരാജന്‍റെ വിജയം ഉറപ്പെന്ന് ലോക് താന്ത്രിക് ജനതാദൾ

09 May 2019

വടകരിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍റെ വിജയം സുനിശ്ചിതമാണെന്ന് ലോക് താന്ത്രിക ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്ജ്. ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ടുകള്‍ മറിച്ചാലും മണ്ഡലത്തിലെ...

രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരും; തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാർ

09 May 2019

തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി...

"മ​ധ്യ​സ്ഥ​സ​മി​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പിച്ചു" ; അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും

09 May 2019

അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. സു​പ്രീം​കോ​ട​തി നി​യ​മി​ച്ച മ​ധ്യ​സ്ഥ​സ​മി​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സ് നാ​ളെ പ​രി...

പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ; ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാൻ ശ്രമം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി

09 May 2019

പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ. ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരിക്കലും ഒരാന തനിക്ക് തലവേദനയാകുമെന്ന് പി...

ആർത്തവത്തിൽ നിന്നും ആനയിലേക്ക്; ഈ ലോകത്ത്, ഒരു തുരുത്തിൽ, സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു; കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള്‍ എന്നാണ് അറിയാന്‍ പോകുന്നതെന്ന് മുരളീ തുമ്മാരുകുടി

09 May 2019

തൃശൂര്‍പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങളെ പരിഹസിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വി...

ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി

09 May 2019

ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരു...

കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് ജാഗ്രത നിര്‍ദേശം

09 May 2019

കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രത നിര്‍ദേശം. കേരള, കര്‍ണാടക...

"തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വൻ ഗൂഢാലോചന"; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

09 May 2019

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണ...

കെ.എസ്‌.ഇ.ബി യ്ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം; ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയെ വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി

09 May 2019

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും കെ.എസ്‌.ഇ.ബിയെയും വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ശാന്തി...

ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു ;ഐസക് പരസ്യമായി മാപ്പ് പറയണം; ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയന നടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള

09 May 2019

ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയന നടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍...

തിരുവനന്തപുരം ജില്ല പൂര്‍ണമായും ഇ-ഹെല്‍ത്ത് സംവിധാനത്തേക്ക്; ആശുപത്രി ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം

09 May 2019

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രി ജീവനക്ക...

പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വിവാദങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

09 May 2019

പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വിവാദങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ െ്രെകം ബ്രാഞ്ച് മേധാവിക്...

എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരും; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എസ് സുനിൽകുമാർ

09 May 2019

തൃശൂർ പൂരത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എസ് സുനിൽകുമാർ രംഗത്തെത്തിയിരിക്കുകയാണ്. തൃശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെ...

മോഡലിംഗിന് വേണ്ടി സ്റ്റുഡിയോയിലെത്തിയ ഇരുപത്തിരണ്ടുകാരി, ഫോട്ടോ എടുക്കുന്നതിന് മുമ്പ് ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയത് പകർത്തി സ്റ്റുഡിയോ ഉടമ; നഗ്നചിത്രങ്ങൾ കാണിച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയ 58കാരനെ പോലീസ് അറസ്റ്റ് ചെയ്തു...

09 May 2019

നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്. മോഡലിംഗിന് താല...

ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്കേറ്റു

09 May 2019

ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ് പരിക്കേറ്റത്. പുരയിടത്തില്‍ പേരക്കുട്ടിയുമായി കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് കര...

Malayali Vartha Recommends