Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

02 SEPTEMBER 2026 05:28 PM ISTമലയാളി വാര്‍ത്ത
ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യം റേഷന്‍കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പൊതുജനം ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മത-സാമുദായിക സംഘടനകള്‍ക്കെതിരെയും നടപടിക്കൊരുങ്ങുന്നു

09 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മത-സാമുദായിക സംഘടനകള്‍ക്കെതിരെയും നടപടിക്കൊരുങ്ങുന്നു. ഇടത് ...

രണ്ടാമത് രാജ്യാന്തര കുട്ടി ചലച്ചിത്രമേള നാളെ മുതല്‍, മന്ത്രി എ.കെ ബാലന്‍ ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യും

09 May 2019

രണ്ടാമത് രാജ്യാന്തര ബാല ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ മന്ത്രി കട...

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാന്‍ തീരുമാനം

09 May 2019

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാന്‍ തീരുമാനം. ശബരിമലയില്‍ നവംബര്‍ മുതല്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്ത പോലീസുകാര്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. 1000 രൂപയാണ് അലവന്‍സാ...

ബൈക്ക് യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട വവ്വാലിനെ സാബിത്ത് കൈകൊണ്ട് എടുത്തു മാറ്റി, വവ്വാലിന്റെ രക്തം സാബിത്തിന്റെ ശരീരത്തില്‍ പറ്റിയിരുന്നുവെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ; സാബിത്തിനൊപ്പം കുറേ ദൂരം സഞ്ചരിച്ചിട്ടും തനിക്ക് നിപ്പ ബാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം മാത്രം ബാക്കി...

09 May 2019

സംസ്ഥാനത്ത് ആദ്യം നിപ്പാ വൈറസ് ബാധിച്ച്‌ മരണപ്പെട്ട പേരാമ്ബ്ര സ്വദേശിയായ സാബിത്ത് അപകടപ്പെട്ട വവ്വാലിനെ കൈകൊണ്ട് എടുത്തു മാറ്റിയിരുന്നെന്നും വവ്വാലിന്റെ രക്തം സാബിത്തിന്റെ ശരീരത്തില്‍ പറ്റിയിരുന്നതായു...

ഷിബിന്റെ മുഖത്ത് വീണ്ടും ചിരിപടര്‍ന്നു; അമ്മയുടെ കണ്ണ് നിറഞ്ഞു... കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

09 May 2019

എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍...

ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി കളക്ടര്‍; മെയ് 12 മുതല്‍ 14 വരെ തൃശൂര്‍ നഗരത്തില്‍ ആനകൾ പ്രവേശിക്കരുത്; നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക്

09 May 2019

തൃശൂര്‍ പൂരം അനുബന്ധിച്ച്‌ ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ രംഗത്ത്. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനക...

സ്‌കൂട്ടറില്‍ ഗ്യാസ് വണ്ടി ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

09 May 2019

സ്‌കൂട്ടറില്‍ ഗ്യാസ് വണ്ടി ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പന്തളം ജംഗ്ക്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.30മണിയോടെയാണ് അപകടം. പൂഴിക്കാട് ഗവ. യു പി സ്‌കൂളിലെ അധ്യാപികയായ കുരമ്ബാല വള്ളപ്പുരയില്‍ ദിലീപി...

സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ചും, ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ചും പീഡനത്തിനിരയാക്കി കാമുകൻ:- അവശനിലയിൽ വഴിയിൽ കിടന്ന പെൺകുട്ടി, താൻ വിഷം കഴിച്ചുവെന്നും, ഇപ്പോൾ മരിക്കുമെന്നും പറഞ്ഞതോടെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു- പരിശോധനയ്ക്കിടെ ഡോക്ടറോട് പെൺകുട്ടി വെളിപ്പെടുത്തിയത് വിഷം കഴിച്ചതല്ലെന്നും, പീഡനത്തിനിരയായെന്നും... കാമുകൻ അറസ്റ്റിൽ

09 May 2019

പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കൊല്ലം പരവൂർ പൂതക്കുളം സ്വദേശി ഹരിയെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഹരിയും പീഡനത്തിനിരയായ പെൺകുട്ടിയും സ്കൂളിൽ പഠ...

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

09 May 2019

തിരുവനന്തപുരം കഴക്കൂട്ടത്ത് ആശുപത്രിയില്‍ വച്ച്, രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. കാസര്‍കോട് കല്ലേച്ചിറ സ്വദേശിയായ ആഷിഖ...

പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസ് അസോസിയേഷന് പങ്ക്; അന്വേഷണം ഏത് രീതിയില്‍ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാം; പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

09 May 2019

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല...

നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പെ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്; ഷൈലജ ടീച്ചറെക്കുറിച്ച്‌ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

09 May 2019

സഹോദരിയുടെ കുഞ്ഞിന് വേണ്ടി യുവാവ് ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ചതിന് പിന്നാലെ ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി കൈയ്യടി നേടുകയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ. മന്ത്രിയുടെ നടപടിയെ സോഷ്യല്‍ മീഡിയ വാനോളം...

ഹയർസെക്കൻഡറി പരീക്ഷയിൽ ഒരുവിഷയത്തിന് പരാജയപ്പെട്ടു, പതിനേഴുകാരി കിടപ്പുമുറിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

09 May 2019

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭവ്യയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പാലക്കാട്...

അർത്തുങ്കൽ കടപ്പുറത്തെത്തിയ പ്ലസ് ടൂ വിദ്യാർത്ഥികൾ പരീക്ഷാഫലം അറിഞ്ഞതിന് പിന്നാലെ, തീരുമാനിച്ചത് ആത്മഹത്യചെയ്യാൻ; പുലിമുട്ടിൽ എത്തി മൊബൈൽ ഫോണുകൾ പഴ്സിലാക്കി കല്ലിനിടയിലേക്ക് എറിഞ്ഞ് സാന്ദ്ര കൂട്ടുകാരിയെ ചേർത്തുപിടിച്ച് കടലിലേയ്ക്ക് ചാടാൻ ശ്രമിച്ചു- പലതവണ കൂട്ടുകാരി വേണ്ടെന്ന് വിലക്കിയിട്ടും കേൾക്കാൻ നിൽക്കാതെ വീണ്ടും ചേർത്തുപിടിച്ചു കടലിലേയ്ക്ക് ചാടി:- 17കാരി തിരയിൽപ്പെട്ട് മുങ്ങിത്താണപ്പോൾ സുഹൃത്ത് പുലിമുട്ടിലെ കല്ലിൽപ്പിടിച്ച് രക്ഷപെട്ടു

09 May 2019

അർത്തുങ്കൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികളിൽ ഒരാളെ കാണാതായി. പുലിമുട്ടിലെ കല്ലിൽ പിടിച്ചുകിടന്ന രണ്ടാമത്തെയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെ...

മുഖം മറച്ച്‌ പൊതു രംഗത്ത് ഇറങ്ങുന്നതിനെതീരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്

09 May 2019

മുഖം മറച്ച്‌ പൊതു രംഗത്ത് ഇറങ്ങുന്നതിനെതീരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്. ആളെ തിരിച്ചറിയുന്ന രീതിയിലായിരിക്കണം വസ്ത്രധാരണമെന്ന് ശശികല പറഞ്ഞു. മുഖം മറയ്ക്കുന്നത് ആചാരമാണെങ്ക...

പോലീസ് സഖാക്കൾ ബഹ്റയോട് പിണങ്ങി; സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയും പോലീസ് അസോസിയേഷനും തമ്മിൽ തെറ്റി; പ്രതിഷേധം, അസോസിയേഷനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി ബഹ്റ തെരഞ്ഞടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ

09 May 2019

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയും പോലീസ് അസോസിയേഷനും തമ്മിൽ തെറ്റി. അസോസിയേഷനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി ബഹ്റ തെരഞ്ഞടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം. മുഖ്യമന്...

Malayali Vartha Recommends