KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
ഇത്രയും വലിയ ജനക്കൂട്ടത്തെ ഞാന്‍ അടുത്തിടെ കണ്ടിട്ടില്ല; ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആവേശമായി മമ്മൂട്ടി: ഹൃദയങ്ങള്‍ കീഴടക്കി സ്‌നേഹ സന്ദേശം
13 February 2019
ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടി. ആദ്യമായാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മധുരരാജ സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ച് ആറ്റുക...
കസേരയില്‍ കാലുയര്‍ത്തി വച്ച് ടിവി കണ്ടത് ഇഷ്ടപ്പെട്ടില്ല, സഹോദരന്റെ ഭാര്യയെ നിലവിളക്ക് കൊണ്ടടിച്ച് രോഷം തീർത്ത് യുവാവ്
13 February 2019
വൈക്കത്ത് സഹോദരന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് ഒളിവിൽ. ടിവി കാണുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ നിലവിളക്കിനടിച്ച് ഭര്‍തൃസഹോദരന്‍ പരിക്കേൽപ്പിക്കുകയായിരുന്നു. ഉദയനാപുരം അക്കരപ്പാടം മു...
അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണ് അമ്മയെ വൃദ്ധസദനത്തില്‍ ആക്കിയതെന്ന് മകന്‍, ബോധ്യപ്പെടാന്‍ വനിതാ കമീഷന്‍ പ്രതിനിധി വൃദ്ധസദനം സന്ദര്‍ശിക്കുന്നു
13 February 2019
വൃദ്ധയായ അമ്മയെ തൃശൂരിലുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചത് അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണെന്ന വിചിത്ര വാദവുമായി വനിത കമീഷന് മുന്നില്‍ എത്തി മകന്‍. ചൊവ്വാഴ്ച തൃശൂരില്‍ നടന്ന മെഗാ അദാലത്തില്‍ മകന്...
ജന്മം തന്നവരെന്ന ബഹുമാനമുണ്ട്; തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു; ദുരഭിമാനകൊലയുടെ ജീവിക്കുന്ന രക്തസാക്ഷി പറയുന്നു
13 February 2019
കെവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആകില്ല. ദുരഭിമാനകൊലയുടെ രക്തസാക്ഷി. കണ്ടസ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമായപ്പോള്‍ അതിന് ചിറകുവച്ച് പറക്കാന്‍ ശ്രമിച്ച നീനുവിന്റെ സ്വന്തം കെവിന്‍. എന്നാല്‍ താന്‍ കണ്ട സ്വപ്‌നങ്...
പോക്സോയിൽ കുടുങ്ങിയപ്പോൾ ഇമാമിന്റെ അതിവിദഗ്ധമായ മുങ്ങൽ:- ഒളിവിൽ കഴിയുന്ന തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് പൊലീസ് അന്വേഷണം; കീഴടങ്ങണമെന്ന് ഇമാമിന്‍റെ വക്കീലിനോട് പൊലീസ്
13 February 2019
പോക്‌സോ കേസ് ചുമത്തിയ മുസ്ലിം പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഒളിവിൽ. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്ക് വേണ്...
ശബരിമലയിൽ ആദ്യമായി ആചാരലംഘനത്തിന് ശ്രമിച്ച ലിബി സെബാസ്റ്റ്യനെതിരെയുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി:- മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്ന് കോടതിയുടെ വിലയിരുത്തൽ- ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ആക്ടിവിസ്റ്റ് ലിബി സെബാസ്റ്റ്യന് ജയിൽ വാസം ഒരുങ്ങുന്നു
13 February 2019
ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ലിബി സെബാസ്റ്റ്യനെതിരെയുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. യുവതി ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നാ...
കോഴിക്കോട് എം പി എം കെ രാഘവനെ തീര്‍ക്കാനുറച്ചു സര്‍ക്കാര്‍... വെള്ളിടിയായി യു ഡി എഫിന് പുതിയ കുരുക്ക്
13 February 2019
കോഴിക്കോട് എം പി എം കെ രാഘവനെ തീര്‍ക്കാനുറച്ചു സര്‍ക്കാര്‍. വെള്ളിടിയായി യു ഡി എഫിന് പുതിയ കുരുക്ക്. കണ്ണൂരിലെ അഗ്രീന്‍കോ സൊസൈറ്റി ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവനുള്‍പ്പെടെ 1...
സ്വര്‍ണ്ണം പേപ്പറാക്കി കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം
13 February 2019
സ്വര്‍ണ്ണം പേപ്പറാക്കി ഹാര്‍ഡ്‌ബോര്‍ഡിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെതിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണപ്പേപ്പറുമായി...
തന്നേ തീരൂ തന്നേ തീരൂ... മഞ്ജുവാര്യരുടെ വീട്ടുപടിക്കലെ സമരം ആദിവാസികള്‍ അവസാനം മാറ്റി; മന്ത്രി എ.കെ. ബാലന്‍ ഇടപെട്ടതോടെ സമരക്കാര്‍ പിന്‍വലിഞ്ഞു
13 February 2019
പ്രസംഗിക്കാന്‍ എന്തെളുപ്പം... എത്ര വേണോ വാഗ്ദാനം നല്‍കുകയും ചെയ്യാം. എന്നാല്‍ വാഗ്ദാനം നല്‍കിയവര്‍ മറന്നാലും അത് പ്രതീക്ഷിച്ചിരിക്കുന്നവര്‍ അത് ഒരിക്കലും മറക്കില്ല. അതാണ് മഞ്ജു വാര്യര്‍ക്കും സംഭവിച്ചത...
ആലുവയിൽ യു സി കോളേജിന് സമീപമുള്ള പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം തുണികൊണ്ട് പൊതിഞ്ഞ്, കല്ലുകൊണ്ടുകെട്ടിത്താഴ്ത്തിയ നിലയിൽ...
13 February 2019
ആലുവ യു സി കോളേജിന് സമീപം പുഴയിൽ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിൽ ആണ് മൃതദേഹം. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പോലീസ് തിരിച്ചറിഞ്ഞു . പോലീസ് സ്ഥലത്തെത്തി പ...
സിസ്റ്റര്‍ അഭയ കൊലക്കേസ് പരിഗണിക്കുന്നത് സി.ബി.ഐ കോടതി അടുത്ത മാസം 25ലേക്ക് മാറ്റി
13 February 2019
സിസ്റ്റര്‍ അഭയ കൊലക്കേസ് പരിഗണിക്കുന്നത് സി.ബിഐ കോടതി അടുത്ത മാസം 25ലേക്ക് മാറ്റി. കേസ് നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കേസ് നടപടികള്‍ മാറ്റിയത്. സി.ബി.ഐ കോടതി കുറ്റമുക്തനാ...
യൂ എസിൽ ഭരണസ്തംഭനം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി സെനറ്റ്
13 February 2019
യൂ എസിൽ ട്രെഷറി സ്തംഭനം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി സെനറ്റ്. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയ ധാരണയായി . മെക്സിക്കന്‍ അതിര്‍ത്തിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് വേലി ക...
സത്യാഗ്രഹത്തിനൊരുങ്ങി ബിജെപി:- ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സത്യഗ്രഹം സംഘടിപ്പിക്കുന്നു- തിരുവനന്തപുരത്ത്, ഒ രാജഗോപാലും, തൃശ്ശൂരിൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ളയും ഉദ്ഘാടനം നിർവഹിക്കും
13 February 2019
കുംഭമാസപൂജകൾക്കായി ഇന്നലെ ശബരിമല നട തുറന്നതിനു പിന്നാലെ ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി ഇന്ന് സത്യഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത്, ഒ രാജഗ...
ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടർന്ന്കാർഷികവായ്പയെടുത്ത 7000കർഷകർക്ക് സബ്സിഡി നഷ്ടമായി; ദുരിതത്തിലായി കർഷകർ
13 February 2019
കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കിയതിനാൽ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 17 മുതല്‍ 26 വരെയുള്ള കാലയളവിലാണ് കേരള ഗ്ര...
സര്‍ക്കാരിന്റെ നിലപാട് ഇന്ന്... പത്മനാഭ സ്വാമി ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് നിലപാടറിയിക്കും; ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുമോ?
13 February 2019
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























