Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.... ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്

21 DECEMBER 2025 12:30 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേ...

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

15 August 2018

കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കേരള സര്‍വകലാശാല രണ്ടു ദിവസത്തെ പരീക്ഷകള്‍ മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാ...

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം

15 August 2018

മലപ്പുറം തിരൂരങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊടിഞ്ഞി കാളം തിരുത്തി ചീർപിങ്ങൽ മേലാത്ത് അസ്കർ (34) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...

15 August 2018

മകൻ ചുമയ്ക്കുമ്പോള്‍ വ്യത്യസ്ഥമായ ശബ്ദം. ആശങ്കയിലായ മാതാപിതാക്കള്‍ ഡല്‍ഹിയിലെ എയിംസില്‍ എത്തി വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിലാണ് ഇതിന് കാരണം കണ്ടെത്തിയത്. ചൂളം അടിക്കുന്നതു പോലുള്ള ശബ്ദമാണ് കുട്ടി ചുമയ്...

വി. എം സുധീരന്റെ വീട്ടില്‍ വെളളം കയറി... പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി...

15 August 2018

ചരിത്രത്തില്‍ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ സംസ്ഥാനത്ത് ദുരിതം വര്‍ഷിച്ച്‌ കാലവര്‍ഷം തുടരുകയാണ്. ഇടയ്‌ക്കൊന്ന് ശമിച്ച മഴ കൂടുതല്‍രൗദ്രഭാവം പൂണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. കെപിസിസി മുന്‍ ...

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

15 August 2018

കനത്ത മഴയും പ്രളയവും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പ...

ഇരട്ടയാര്‍ ഡാം ഏത് നിമിഷവും തുറന്നുവിടുമെന്ന് അധികൃതര്‍... തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

15 August 2018

ചരിത്രത്തില്‍ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ സംസ്ഥാനത്ത് ദുരിതം വര്‍ഷിച്ച്‌ കാലവര്‍ഷം തുടരുകയാണ്. ഇടയ്‌ക്കൊന്ന് ശമിച്ച മഴ കൂടുതല്‍രൗദ്രഭാവം പൂണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. അതെ സമയം മഴ തുട...

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും

15 August 2018

അവസരം മുതലാക്കി തമിഴ്മാടിന്റെ നെറികെട്ട കളി. മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് വിലയിരുത്തല്‍. അതേസമയം തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നില്ലെന്നാണ് കേരളത്തിന്റെ ആരോപണം. 142 അടിയിലേക്ക് വെള്...

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

15 August 2018

യുഎഇയില്‍ പൊതുമാപ്പ് കാത്ത് സങ്കടപ്പെട്ട് പത്തനംതിട്ട സ്വദേശി സുനില്‍. യുഎഇയില്‍ ബിസിനസ് നടത്തിവരികയായിരുന്നു സുനില്‍ കഴിഞ്ഞ മാസമാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയത്. കഴിഞ്ഞ ഒരു മാസമായ...

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം

15 August 2018

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ...

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു

15 August 2018

ചരിത്രത്തില്‍ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ സംസ്ഥാനത്ത് ദുരിതം വര്‍ഷിച്ച്‌ കാലവര്‍ഷം തുടരുകയാണ്. ഇടയ്‌ക്കൊന്ന് ശമിച്ച മഴ കൂടുതല്‍രൗദ്രഭാവം പൂണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. കനത്തമഴയില്‍ സം...

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

15 August 2018

കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(വ്യാഴാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. അംഗന്‍വാടികള്‍ക്ക...

ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു

15 August 2018

കീര്‍ത്തി സുരേഷ് ആളാകെ മാറിപ്പോയി. കീര്‍ത്തിയുടെ സമ്മാനമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഷൂട്ടിങ് സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണം നല്‍കി നന്ദി അറിയിക്കുന്നത് തമിഴ് സിനിമയിലെ സാധാരണ കാര്യമാണ്. ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്

15 August 2018

വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്. കനത്ത മഴമൂലം നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഇവിടെയിറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ തിരു...

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്നു-ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

15 August 2018

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 

15 August 2018

സംസ്ഥാനം പ്രളയക്കെടുതിയില്‍ വലയുമ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ ത്രിവര്‍ണപതാക ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നതിനിടെയാണ് അണക്കെട്ടിന്റെ ടവറില്‍ പ്രദേശവാസികള്‍ ദേശീയ പതാക...

Malayali Vartha Recommends