Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നാടുമൊത്തം പ്രശ്‌നത്തില്‍ ആയിരിക്കുമ്പോള്‍ കളക്ടറെ പരിഹസിച്ച് യുവതി; '11 -ാം നിലയില്‍ താമസിക്കുന്ന എനിക്ക് പുറത്തിറങ്ങാന്‍ ഹെലികോപ്റ്റര്‍ വേണം, പണം നല്‍കാം' 

15 AUGUST 2018 09:15 PM IST
മലയാളി വാര്‍ത്ത

പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നത് ശിലരുടെ ശൈലിയാണ്. ദുരിത ബാധിതരുമായി ആശയവിനിമയം നടത്തുന്ന എറണാകുളം ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പരിഹാസ കമന്റ്. അടിയന്തര സഹായം ആവശ്യമുള്ള നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് കളക്ടറുമായിട്ടുള്ള ഫെയ്സ്ബുക്കിലൂടെയുള്ള ആശയവിനിമയം. ഇതിനിടെ കളക്ടറെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റ് നോബി അഗസ്റ്റിന്‍ എന്ന പേരുള്ള ഫെയ്സ്ബുക്ക് പേജിലൂടെ പ്രത്യക്ഷപ്പെട്ടത് ആളുകളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. 

താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്‍കി. ഇതോടെ സ്ഥിതി മോശമാണ്. അതു കൊണ്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം ഉറപ്പു വരുത്തുമോയെന്ന ചോദ്യമാണ് നോബിയുടെ മറുപടിയായി വന്നത്. നമ്പര്‍ തരൂ, നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ ഇതിനു മറപുടി നല്‍കി. സാര്‍ താന്‍ വെളളപ്പൊക്കം ആസ്വദിക്കുകയാണ്. 11 നിലയിലാണ് താമസിക്കുന്നത് അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം ഹെലികോപ്റ്റര്‍ അയ്ക്കൂ. താന്‍ പണം കൊടുക്കാമെന്ന് പരിഹാസ ശൈലിയുള്ള കമന്റാണ് മറുപടിയായി വന്നിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

സമാനതകളില്ലാത്ത പ്രളയക്കെടുതിയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി സോഷ്യല്‍ മീഡിയയുടെ സഹായവും അധികൃതര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എറണാകുളം ജില്ലാ കളക്ടറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ 'ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ / അടിയന്തിര സഹായം വേണ്ട വിഷയങ്ങള്‍ / ക്യാമ്പുകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെടുത്താനായി' പോസ്റ്റില്‍ നിര്‍ദേശിച്ചിരുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്തി അനേകരാണ് ദുരിത മേഖലകളിലെ പ്രശ്നങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. മിക്ക പ്രശ്നങ്ങളിലും കളക്ടര്‍ ഇടപെടുന്നുമുണ്ട്. അതിനിടെയാണ് കളക്ടറെ പരിഹസിക്കുന്ന രീതിയില്‍ നോബി അഗസ്റ്റിന്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends