Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന

10 MAY 2025 09:57 PM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ കൊമ്പൊടിഞ്ഞാലില്‍ ഒരു കടുംബത്തിലെ 4 പേര്‍ വീടിന് തീപിടിച്ച് മരിച്ചതായി സൂചന. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ മരിച്ചതായാണ് നിഗമനം. ശുഭയുടെ മാതാവ് പൊന്നമ്മയും (70) വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ അഭിനവിന്റ...

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

20 February 2018

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ എട്ട് ആഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈക്കോടി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. അഡ്വ. തൗഫീഖ് അഹമ്മദ് മുഖേന നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഉത്തര...

ടി പി ചന്ദ്രശേഖരൻ വധക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐയോട് നിർദ്ദേശിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

20 February 2018

ടി പി.യെ കൊന്ന കിർമാണി മനോജാണ് ശുഹൈബിനെ കൊന്നതെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ടി  .പി .കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഗൂഢാലോചന ശരിയായ രീതിയിൽ അന്വേഷിക്കുകയാണെങ്കിൽ കേരള...

ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പ് ടി.പി വധക്കേസിലെ പ്രതി കിര്‍മാണി മനോജ് പരോളിലിറങ്ങിയതെന്തിന്? കെ. സുധാകരന്‍ ചോദിക്കുന്നു

20 February 2018

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് ആണെന്ന് കെ. സുധാകരന്‍. കൊലപാതകത്തിന്റെ രീതിയില്‍ നിന്ന് അത് മനസിലാക്കാം. ഷുഹൈബ് കൊല്ലപ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദ്

20 February 2018

ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്‌. മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയത്. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ലാത്തവരാണെന്നും നൗഷാദ്. 26 - 27 ...

പാർലെമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കെ നടൻ സുരേഷ് ഗോപിയോട് തിരുവനന്തപുരം പാർലെമെന്റ് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

20 February 2018

വെളളായണിയിൽ നടക്കുന്ന വാഴ മഹോത്സവത്തിൽ സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. ബിജെപിയാണ് വാഴ മഹോത്സവത്തിന്റെ സംഘാടകർ. ബി ജെ പി ഭരിക്കുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. എം പി എന്ന നില...

കൊച്ചിയിൽ നിന്നും കണ്ടെത്തിയത് വന്‍മയക്കുമരുന്ന്... ആലുവയിലെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ഗുണ്ടാസംഘത്തിന്റെ വധഭീഷണി; എല്ലാരുടെയും ഫോട്ടോയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു... കരുതിയിരിക്കുക!!

20 February 2018

വന്‍മയക്കുമരുന്ന് കൊച്ചിയില്‍ കണ്ടെത്തിയതിന് പിന്നാലെ ആലുവയിലെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ഗുണ്ടാസംഘത്തിന്റെ വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് സന്ദേശം വന്നത്. ഹിന്ദിയിലായിരുന്നു ഭീഷണി. ഇനി നിങ...

മൃഗവേട്ടയ്ക്കിറങ്ങിയ രണ്ട് യുവാക്കള്‍ വനപാലകരുടെ വലയിലായി; രണ്ട് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപെട്ടു

20 February 2018

നെടുമങ്ങാട് വനം മേഖലയില്‍ അനധികൃതമായി നാടന്‍ തോക്കുമായി മൃഗവേട്ട നടത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. പാലോട് റെയ്ഞ്ച് പെരിങ്ങമ്മല സെക്ഷന്‍ ബ്രൈമൂര്‍ എസ്റ്റേറ്റിന് സമീപത്തെ റിസര്...

കാനത്തെ തള്ളി, മാണിയെ പുകഴ്ത്തി ഇ.പി ജയരാജന്‍, ഞങ്ങടെ നയം ഞങ്ങള്‍ തീരുമാനിക്കും മാണിക്ക് കാര്‍ഷികമേഖലയില്‍ വലിയ സ്വാധീനം

20 February 2018

കെ.എം മാണിയെ ഇടത് മുന്നണിയിലെടുക്കുമെന്ന വ്യക്തമായ സൂചനയുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. മാണി ജനകീയ അടിത്തറയുള്ള നേതാവാണ്. എല്‍.ഡി.എഫ് ആശയം സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും. കെ....

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുടെ കൊലവിളിയിൽ ഇനി അവശേഷിക്കുന്നത് ആ ഒരാള്‍ മാത്രം...

20 February 2018

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി കൊലവിളി നടത്തിയതില്‍ ഇനി അവശേഷിക്കുന്നത്...

മിനിമം വേജസ് കേസുകള്‍ക്ക് പരിഹാരമാകുന്നു; വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

20 February 2018

തൊഴിലാളികളുടെ മിനിമം വേതനവും ഗ്രാറ്റ്വിറ്റിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍മാര്‍ക്ക് (ഡി.എല്‍.സി) അധികാരം നല്‍കി സര്‍ക്കാര...

ടി.പി കേസിലെ പ്രതികളെ ജയില്‍ മാറ്റിയതും പരോള്‍ നല്‍കിയതും ഷുഹൈബ് വധത്തിന്റെ ഗൂഢാലോചനയ്ക്ക്; ഇത്‌സി.പി.എം ഒക്‌ടോബറില്‍ തീരുമാനിച്ചിരുന്നു

20 February 2018

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാനുള്ള സി.പി.എം ഗൂഢാലോചന ആറു മാസത്തിന് മുമ്പേ തുടങ്ങിയതായി സൂചനകള്‍. ഷുഹൈബിന്റെ വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ടി.പി വധക്കേസ...

ആകാശിന് സൈബര്‍ സഖാക്കളുടെ അഭിനന്ദന പെരുമഴ; ആകാശിനെ പോലുള്ള പോരാളികളുടെ പ്രയത്‌നമാണ് പല നേതാക്കളും അനുഭവിക്കുന്നതെന്നും വിമര്‍ശനം

20 February 2018

ഷുഹൈബ് വധക്കേസില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതിക്ക് ഫേസ്ബുക്കില്‍ അഭിവാദ്യം. റിമാന്റിലായ ആകാശ് തില്ലങ്കേരിക്ക് വേണ്ടിയാണ് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍. ആകാശ് നീയും ഞാനും ഒന്നാണ്.. നാം ചെങ...

ഞങ്ങളുടെ അമ്മയുടെ സ്വഭാവം ശരിയല്ല! ഇതൊക്കെ അറിഞ്ഞാൽ അമ്മ അച്ഛനെ കൊല്ലും... അമ്മയുടെ കൊടും ക്രൂരതയുടെ കഥകൾ പറഞ്ഞ് മക്കൾ ഫേസ്ബുക്ക് ലൈവിൽ

20 February 2018

അമ്മയുടെ ക്രൂര കഥകൾ പറഞ്ഞ് സഹോദരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃതയും, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എന്ന കുഞ്ഞനുജനുമാണ് വീഡിയോയിലൂടെ തങ്ങളുടെ അമ്മയുടെ ക്രൂരതക...

ഷുഹൈബിനെ ഇറച്ചി വെട്ടുന്നത് പോലെ കൊത്തിയരിഞ്ഞ ആകാശ് വർഷങ്ങൾക്ക് മുൻപ് കൊലവിളി നടത്തിയത് വിഎസിന് നേരെ... ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ ദിവസം ആകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു 'ഇങ്ങിനെ പോയാല്‍ ടിപി യുടെ ഗതി വിഎസിനും...

20 February 2018

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ഇറച്ചി വെട്ടുന്നത് പോലെ കൊത്തിയരിഞ്ഞ കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ തില്ലങ്കേരി ആകാശ് ഭീഷണി മുഴക്കിയവരില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസു...

സിനിമകളെപ്പറിയും പാട്ടിനെ പറ്റിയും വാചാലമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രിക്ക് തന്റെ വീടിന് തൊട്ടടുത്തുള്ള കൊലപാതകത്തെ പറ്റി പ്രതികരിക്കാന്‍ ആറ് ദിവസം; രമേശ് ചെന്നിത്തല

20 February 2018

ഷുഹൈബ് വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളെപ്പറിയും പാട്ടിനെ പറ്റിയും വാചാലമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രിക്ക് തന്റെ വീടിന് തൊട്ടടുത്...

Malayali Vartha Recommends