Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

വാതിലുകള്‍ തുറന്നിട്ട് ഓടിയ കൊച്ചിയിലെ സ്വകാര്യ ബസുകളിലെ മുഴുവന്‍ ഡ്രൈവര്‍മാർക്കും കണ്ടക്ടര്‍മാർക്കും മുട്ടൻ പണി...

03 February 2019

കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 21 ഡ്രൈവര്‍മാരുടെയും 16 കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ആര്‍ടിഒയുടെ ...

ചൈത്രക്കെതിരെ നിയമ നടപടിക്കില്ലെന്ന് സിപിഎം; സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം നിയമ നടപടിക്ക് മുതിരാനിടയില്ലെന്ന് സൂചന

03 February 2019

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം നിയമ നടപടിക്ക് മുതിരാനിടയില്ലെന്ന് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ...

സ്ത്രീയാണ് ദൈവം... അവര്‍ എങ്ങനെയാണ് അശുദ്ധരാകുന്നത്; ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി; ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം; പിണറായി വിജയന്റെ കടുത്ത ആരാധകനാണെന്ന് തെളിയിച്ച് വിജയ് സേതുപതി

03 February 2019

പിണറായി വിജയന്റെ കടുത്ത ആരാധകനാണെന്ന് തെളിയിച്ച് വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ, ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച്‌ മദിച്ച്‌ ജീവിക്കാം. എന്നാല്‍, ...

ശ്രീകാര്യത്ത് മകനെ സ്കൂളിൽ അയച്ച് തിരികെ വരുന്നതിനിടെ പട്ടാപ്പകൽ യുവതിയെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം:- ഇന്നോവ കാറിൽ പിടിച്ചുകയറ്റിയ വീട്ടമ്മയെ മർദ്ദനത്തിനൊടുവിൽ പീഡിപ്പിക്കാൻ ശ്രമിക്കവേ നിലവിളിച്ചതോടെ നാട്ടുകാരെ ഭയന്ന് നടുറോഡിൽ ഇറക്കിവിട്ട് മുങ്ങലും, ക്രൂരത കാണിച്ചത് വിവാഹമോചനം കഴിഞ്ഞ് തനിച്ച് താമസിക്കുന്ന യുവതിയോട്

03 February 2019

മകനെ സ്കൂളിൽ അയച്ച് തിരികെ മടങ്ങുന്നതിനിടെ പട്ടാപ്പകൽ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ യുവാക്കള്‍ അറസ്റ്റില്‍. കാട്ടാക്കട സ്വദേശികളായ രമേഷ്കുമാര്‍, ഷാന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച തിരുവനന്...

നൂറോളം കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടി; രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ നിരവധി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോർട്ട്; വെളിപ്പെടുത്തലുമായി റിപ്ലബ്ലിക് ഭാരത്' ചാനൽ

03 February 2019

രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ നിരവധി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോർട്ട്. 'റിപ്ലബ്ലിക് ഭാരത്' ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ ആണ് വെളിപ്പെടുത്തല്‍. രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേ...

സിപിഐ(എം) നേതാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച 10 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം കഠിന തടവ്; പാര്‍ട്ടി ലോക്കല്‍ കമ്മറ്റി യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം

02 February 2019

തൃശ്ശൂരില്‍ സിപിഐ(എം) നേതാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച 10 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം കഠിന തടവിന് വിധിച്ച് ചാവക്കാട് സെഷന്‍സ് കോടതി. കണ്ടാണിശ്ശേരി എല്‍സി സെക്രട്ടറി കെജി പ്രമോദിന...

ട്രാ​ക്ക് ന​വീ​ക​ര​ണം; കോ​ട്ട​യം വ​ഴി​യു​ള്ള പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

02 February 2019

ട്രാ​ക്ക് ന​വീ​ക​ര​ണ​വും പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ജോ​ലി​ക​ളും ന​ട​ക്കു​ന്ന​തി​നാ​ല്‍ കോ​ട്ട​യം വ​ഴി​യു​ള്ള ചി​ല ട്രെ​യി​നു​ക​ള്‍ റ​ദ്ദു ചെ​യ്തു. കോ​ട്ട​യം-​കൊ​ല്ലം പാ​സ​ഞ്ച​ര്‍ (56393), കൊ​ല്ലം-​കോ​...

ത​ല​ശേരി​യി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി

02 February 2019

കാ​വും​ഭാ​ഗം പു​തി​യ റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്ന് വ​ന്‍ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി. സ്റ്റീ​ല്‍ ബോം​ബ് ഉ​ള്‍​പ്പെ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബോം​ബ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക​ളും മ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാര്‍ടി സജ്ജമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍

02 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാര്‍ടി സജ്ജമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കലാണ്‌ ലക്ഷ്യം. തെരഞ്ഞെടുപ്പ്‌ പ്രചാരണത്...

കടുത്ത വെല്ലുവിളികള്‍ നേരിട്ട 2018 ന്റെ അനുഭവ പാഠങ്ങളുമായി 2019 ലേയ്ക്ക് ചുവടുവച്ച് ആരോഗ്യവകുപ്പ്

02 February 2019

തിരുവനന്തപുരം: കുറേയേറെ വെല്ലുവിളികള്‍ നേരിട്ട 2018 ന്റെ അനുഭവ പാഠങ്ങളുമായാണ് 2019ലേക്കുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വലിയ ആരോഗ്യ പ്രശ്‌നവു...

ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്ക് പാടില്ല; ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടും; ചൈത്രയ്ക്കെതിരെ നടപടിയെടുക്കില്ലെന്നായതോടെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

02 February 2019

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ശേഷം സിപിഎം നേതാക്കളെല്ലാം ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ തിരിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ചൈത്രയ്ക്ക് നേരെ നടപടി എടുക്കണം എന്ന ആവശ്യം സിപിഎ...

പൊലീസിന്‍റെ കൂട്ട തരംതാഴ്ത്തൽ പട്ടികയിൽ തെറ്റ്; സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം

02 February 2019

സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരംതാഴ്ത്തി സർക്കാർ ഇറക്കിയ ഉത്തരവിൽ തെറ്റ് എന്ന് വിലയിര...

ഫെബ്രുവരി 21ന് കലാപം; ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പുമായി ബി.ജെ.പി സഖ്യകക്ഷി നേതാവ്

02 February 2019

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്‌.പി നേതാവ് ഓംപ്രകാശ് രാജ്ബർ. ഇത് സംബന്ധിച്ച...

കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു; മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പായുകയാണ് സാക്ഷര കേരളം; മ്യുഖ്യമന്ത്രി പിണറായി വിജയൻ

02 February 2019

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്ത...

Malayali Vartha Recommends