Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

26 JUNE 2026 07:17 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!     ...

ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച്‌ ഓ​ര്‍​ഡി​ന​ന്‍​സ് മു​ഖാ​ന്തി​രം ഏ​റ്റെ​ടു​ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പി.​പി. മു​കു​ന്ദന്റെ കത്ത്

08 October 2018

ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച്‌ ശ​ബ​രി​മ​ല​യെ ഓ​ര്‍​ഡി​ന​ന്‍​സ് മു​ഖാ​ന്തി​രം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ബി​...

കെഎസ്‌ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് അപകടം; കാര്‍ യാത്രികൻ മരിച്ചു

08 October 2018

തിരുവനന്തപുരം കിളിമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ അഞ്ചല്‍ സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്...

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള ഭക്തകള്‍ക്ക് പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ചാടിക്കടിക്കുന്നവര്‍ അറിയാന്‍ വിധി വന്നത് സര്‍ക്കാര്‍ കോടതിയില്‍ പോയിട്ടല്ല, അതിന് പിന്നില്‍ രണ്ട് പേരുണ്ട്, അവരെക്കുറിച്ച് അറിയേണ്ടേ?

08 October 2018

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള ഭക്തകള്‍ക്ക് ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ അത് നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ രാഷ്ട്രീയഭേദമന്യേ പലരും തിരിഞ്ഞ് കൊത്തുമ്പോള്‍ ചരിത്...

സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍

08 October 2018

സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍. പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്ത്...

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

08 October 2018

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് നഗരത്തിലാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി ക...

കുറച്ച് വോട്ടുകൾക്ക് വേണ്ടി കോൺഗ്രസ്സ് കേരളത്തെ ഒറ്റുകൊടുക്കുന്നു ; സ്ത്രീകളോട് വിവേചനം ' പാടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാനത്തിൽ എടുത്ത ഒരു കോടതി വിധിക്കെതിരെയാണ് സമരം നടത്തുന്നത് ; സർക്കാരിനോടാണെന്നു പ്രഖ്യാപനമെങ്കിലും വിധി സുപ്രീംകോടതി യുടേത്; ക്ഷമിക്കാനാകാത്ത രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് നടത്തുന്നത് എന്ന് ഷാനി പ്രഭാകരൻ

08 October 2018

വോട്ടു ബാങ്കുകളെ പേടിക്കാതെ പുരോഗമന ചിന്താഗതിയിൽ ഉറച്ചു നിൽക്കുന്ന കേരള സർക്കാർ ഒരു പ്രത്യാശ്യയാണെന്ന് മനോരമയുടെ ഷാനി പ്രഭാകർ. സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല മുന്നോട്ടാണ് നടക്കേണ്ടത്എന്ന് വിശ്വസ...

തന്റെ മണ്ഡലത്തിലെ വിനാശകരമായ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനേയും അഭിനന്ദിക്കുന്നു ; ബ്രൂവറി വിഷയത്തിൽ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിടി ബല്‍റാം

08 October 2018

ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എംഎല്‍എ വിടി ബല്‍റാം. വന്‍ അഴിമതിക്കുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ബ്രൂവറി, ഡി...

അ​റ​ബി​ക്ക​ട​ലിൽ ചു​ഴ​ലി​ക്കാ​റ്റ് രൂപപ്പെട്ടു; അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

08 October 2018

അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലാ​യി രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ ...

കട്ടമുതല്‍ തിരികെ നല്‍കിയത് കൊണ്ട് മോഷണകുറ്റം ഇല്ലാതാകുന്നില്ല; ടിപി രാമകൃഷ്ണന്‍ രാജിവയ്ക്കുന്നതുവരെ സമരം ചെയ്യും എന്ന് ചെന്നിത്തല

08 October 2018

ക്രമവിരുദ്ധമായി അനുമതി നല്‍കിയ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ രാജിവയ്ക്കുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് മാസവും എട്ട് ദിവസവും എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ ...

ശബരിമല കേസ് നടക്കുമ്പോള്‍ വിധി എന്തായാലും അത് നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു, അതിനാല്‍ നിയമനിര്‍മാണം നടത്താനോ, റിവ്യൂഹര്‍ജി നല്‍കാനോ സര്‍ക്കാരിന് കഴിയില്ല, മറ്റാരെങ്കിലും ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി

08 October 2018

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭ...

ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജില്ലാ കളക്ടര്‍

08 October 2018

ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈക്കുഞ്ഞിനെ വാരിപുണര്‍ന്ന് ജില്ലാ കളക്ടര്‍. ജില്ലാ ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമുള്ള ട്രോളിയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട...

പുരുഷന്മാരെക്കാള്‍ ആയുസ് സ്ത്രീകള്‍ക്ക് കൂടുതലാണെന്ന പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍... 

08 October 2018

പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടിയവരാണ് സ്ത്രീകളെന്നാണ് സങ്കല്‍പം. എന്നാല്‍ പിന്നീടത് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ഇതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലി മദ്യ...

ബാലുവിന്റെ വിയോഗ നൊമ്പരം മറന്ന് പരസ്പരം പോരിലേക്ക് ; ബാലഭാസ്‌കറിന്റെ സഞ്ചയന ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്; ബന്ധുക്കളുടെ ഇടപെടലുകള്‍ സകലതും തകിടം മറിക്കുന്നുവെന്ന് സുഹൃത്തുക്കള്‍ ; ലോകമാദരിക്കുന്ന ഒരു കലാകാരന്റെ വിയോഗത്തിലും പരസ്പരം പോരടിക്കുകയും, പണത്തിന്റെ പേരില്‍ പരസ്പരം സംശയിക്കുകയും ചെയ്യുന്നത് തികച്ചും വേദന

08 October 2018

ബാലഭാസ്‌കറിന്റെ സഞ്ചയന ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട് സ്റ്റാഫും ബന്ധുക്കളും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ പരസ്യമായ പോരിലേക്ക്. സഞ...

ശിശുമരണം ഇല്ലാതാക്കുക: ശിശുക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനെ കുറിച്ച് വിദഗ്ധ പഠനം; ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന് 26.50 ലക്ഷം രൂപയുടെ ഭരണാനുമതി

08 October 2018

കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിച്ച് ശിശുമരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഐ.സി.ഡി.എസ്. പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനെ കുറിച്ച് വിദഗ്ധ പഠനം നടത്തുന്നത...

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രൂവറി ബെളന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി, ആവശ്യക്കാര്‍ക്ക് പുതിയ അപേക്ഷ നല്‍കാം, നടപടിക്രമങ്ങളില്‍ പിഴവില്ല, വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

08 October 2018

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രൂവറി ബെളന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പുതി അപേക്ഷ ക്ഷണിക്കും. ആര്‍ക്കും അപേക്ഷ നല്‍കാം...

Malayali Vartha Recommends