Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ദൈവമേ, ഒരാള്‍ പോലും നിന്റെ പേരു കേള്‍ക്കാത്ത, അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ? അപരിഷ്‌കൃതരായ ദ്വീപ് നിവാസിളെ മാനസാന്തരപ്പെടുത്താന്‍ വേണ്ടിയുള്ള നിയോഗം സ്വയം ഏറ്റെടുത്ത് കൊണ്ട് മരണത്തിലേക്ക് പോയ ജോണ്‍ ചാവുവിന്റെ കുറിപ്പ് ഇങ്ങനെ..

23 NOVEMBER 2018 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

ഈ മാസം 17 നാണ് 26 കാരനായ ജോണ്‍! കൊല്ലപ്പെട്ടത്. അയാള്‍ പല തവണ ദ്വീപിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. പക്ഷേ അവരുമായി അടുക്കാനുള്ള ശ്രമം പാളിയിരുന്നു. 14 ന് ദ്വീപിലേക്കു പോയെങ്കിലും അന്ന് കരയ്ക്കിറങ്ങാനായില്ല. പിന്നെ 16 നാണു പോയത്. അന്നു ചെറുവള്ളത്തില്‍ തീരത്തിറങ്ങിയ ജോണിനെ അവര്‍ അമ്ബും വില്ലുമായി ആക്രമിച്ചു.

തനിക്കു നേരേ അമ്ബുകള്‍ വന്നിട്ടും ജോണ്‍ നടന്നുവെന്ന് കടലില്‍ ബോട്ടിലിരുന്നു സംഭവത്തിനു ദൃക്‌സാക്ഷികളായ മല്‍സ്യത്തൊഴിലാളികള്‍ പിന്നീടു പൊലീസിനോടു പറഞ്ഞിരുന്നു. അന്നു മടങ്ങിയ ജോണ്‍ പിറ്റേന്നു വീണ്ടും ദ്വീപിലേക്കു പോകുകയായിരുന്നു. അടുത്ത ദിവസം ജോണിന്റേതെന്നു തോന്നിക്കുന്ന ഒരു ശരീരം ഗോത്രവര്‍ഗക്കാര്‍ കെട്ടിവലിക്കുന്നുണ്ടായിരുന്നെന്നും അത് മണലില്‍ പകുതി പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും മല്‍സ്യത്തൊഴിലാളികള്‍ പൊലീസിനോടു പറഞ്ഞിരുന്നു.

തന്റെ ദൗത്യത്തെപ്പറ്റിയും അതിനോടുള്ള അഭിനിവേശത്തെപ്പറ്റിയും ജോണ്‍ ചൗ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ജോണിനെ കൊലപ്പെടുത്തിയ ഗോത്രവര്‍ഗക്കാര്‍ക്കു മാപ്പു നല്‍കുന്നെന്ന് കുടുംബം അറിയിച്ചു.തീരസംരക്ഷണ സേനയുടെയും മറ്റും കണ്ണുവെട്ടിച്ചാണ് അലന്‍ ദ്വീപില്‍ പ്രവേശിച്ചതെന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ സെന്റിനാള്‍ ദ്വീപിലേക്ക് തിരിച്ചുവരുന്നതിന്റെ തലേ രാത്രിയില്‍ തന്റെ മരണം അടുത്തു നില്‍ക്കുന്നതായുള്ള ഒരു ഭയം ചാവുവിനെ പൊതിഞ്ഞിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പില്‍ നിന്നും കിട്ടിയത്്. ചാവു ആദ്യം കണ്ടുമുട്ടിയ സെന്റിനളീസ് നിവാസി ഒരു ചെറിയ വേട്ടക്കാരനായിരുന്നു.

ആ കൗമാരക്കാരന്റെ മൂര്‍ച്ചയേറിയ അമ്ബ് ചാവുവിന്റെ കയ്യിലിരുന്ന ബൈബിളിലേക്കാണ് തുളഞ്ഞുകയറിയത്. വീണ്ടും ദ്വീപിലേക്ക് തിരിച്ചുപോകാന്‍ ചാവു തീരുമാനിച്ചത് താന്‍ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണമാണെന്ന ചിന്തയായിരുന്നു. 'ദൈവമേ, ഒരാള്‍ പോലും നിന്റെ പേരു കേള്‍ക്കാത്ത, അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ?'' ചാവു തന്റെ ഡയറിയില്‍ കുറിച്ചു. ''ഞാന്‍ ഭയന്നുതുടങ്ങിരുന്നു. അത്രയും മനോഹരമായ സൂര്യാസ്തമനം കണ്ടു ഒന്നു കരഞ്ഞു...

ഒരു പക്ഷേ ഞാന്‍ കാണുന്ന അവസാന അസ്തമനം ആയിരിക്കുമോ ഇത്.'' ആന്‍ഡമാനിലെ സെന്റിനെളീസ് ദ്വീപ് നിവാസികളുടെ അമ്ബേറ്റ് മരിച്ചുവീണ അമേരിക്കക്കാരന്‍ ജോണ്‍ ചാവു തന്റെ ഡയറിയില്‍ മരിക്കും മുമ്ബ് കുറിച്ചിട്ട വരികളായിരുന്നു ഇത്. അവസാനം തിരിച്ചുവന്നതിന് തൊട്ടുമുമ്ബത്തെ സായാഹ്നത്തെക്കുറിച്ചായിരുന്നു ചാവുവിന്റെ കുറിപ്പ്. അപരിഷ്‌കൃതരായ ദ്വീപ് നിവാസിളെ മാനസാന്തരപ്പെടുത്താന്‍ വേണ്ടിയുള്ള നിയോഗം സ്വയം ഏറ്റുകൊണ്ടായിരുന്നു ചാവു ആന്‍ഡമാനില്‍ എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (15 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (16 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (20 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (30 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (43 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends