Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിക്കണമായിരുന്നെങ്കില്‍ ഇന്നലെ സമര്‍പ്പിക്കണമായിരുന്നെന്ന് ഹൈകോടതി എ.ജിയോട് പറഞ്ഞു, കോടതിയുടെ അനുമതിയില്ലാതെ ദേവസ്വം ഫണ്ട് ചെലവഴിക്കരുതെന്നും ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു

23 NOVEMBER 2018 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

ശബരിമലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം വൈകി സമര്‍പ്പിച്ച എ.ജിയുടെ നടപടിയില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. പതിനൊന്നാം മണിക്കൂറിലാണോ സത്യവാങ്മൂലം നല്‍കുന്നതെന്ന് കോടതി ചോദിച്ചു. രേഖകള്‍ ശേഖരിക്കാന്‍ വൈകിയത് കൊണ്ടാണെന്ന് എ.ജി വിശദീകരിച്ചെങ്കിലും സത്യവാങ്മൂലം പരിശോധിക്കുന്നതും ഹര്‍ജികള്‍ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി.

പരിശോധിക്കണമായിരുന്നെങ്കില്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. അതോടൊപ്പം ഹര്‍ജിക്കാരെയും കോടതി വിമര്‍ശിച്ചു. നിമയം കയ്യിലെടുക്കരുതെന്നാണ് കോടതി അവരോട് ആവശ്യപ്പെട്ടത്. ശബരിമലില്‍ ചിലര്‍ക്ക് സ്വകാര്യ താല്‍പര്യമുണ്ട്. അതിന് മുന്നില്‍ കണ്ണ് കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

ശബരിമലയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കണം. അതിനായി എല്ലാവരും സഹകരിക്കണം. ദേവസ്വം ഫണ്ട് കോടതിയുടെ അനുമതിയില്ലാതെ ചെലവഴിക്കരുത്. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ സ്ഥിതി പരമദയനീയമെന്ന് ഹൈക്കോടതി രണ്ട് ദിവസം മുമ്പ് എ.ജിയോട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എ.ജി പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുക്കുകയാണ്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. രേഖാമൂലം ഉത്തരവിടാത്തത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ മനസിലായോ? നിരോധനാജ്ഞ നടപ്പാക്കിയത് ശരിയായ രീതിയിലാണോ? നിരോധനാജ്ഞയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാണോ? കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് വന്ന ഭക്തര്‍ മടങ്ങിയതെന്ത് കൊണ്ട്? ഇതരസംസ്ഥാന ഭക്തര്‍ ദര്‍ശനം നടത്താതെ മടങ്ങിയോ എന്നും കോടതി ചോദിച്ചിരുന്നു.

മണ്ഡലകാലത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ചിത്തിരആട്ട വിശേഷത്തിനും തുലാമാസ പൂജയ്ക്കും സംഘര്‍ഷം ഉണ്ടായി. ഇതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായതെന്നും എ.ജി അന്ന് പറഞ്ഞു. എ.ജിയുടെ സ്ഥാനം മഹനീയമാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ എ.ജി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ലേ എന്നും കോടതി ചോദിച്ചു. എ.ജിക്ക് വലിയ സ്ഥാനമാണ് കോടതിയിലുള്ളതെന്നും കോടതി ഓര്‍മിപ്പിച്ചു. അതിനാല്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (16 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (17 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (21 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (31 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (44 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends