Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

01 SEPTEMBER 2026 09:59 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തായ്ക്കണ്ടിയെ മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ് അയയ്ക്കും. അടുത്ത വ്യാഴാഴ്ച ഇഡിയുടെ കൊച്ചി ഓഫീസില്‍ രാവിലെ ഹാരാജാകാനുള്ള ഉത്തരവായിരിക്കും പുറത്തിറങ്ങുക. ഇഡി നടത്തിയ പരിശോധനയില്‍ വീണ 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്...

ശബരിമലയില്‍ ആദ്യ ദിവസം 30,000 പേര്‍ അന്നദാനത്തിനെത്തിയപ്പോള്‍ അടുത്തദിവസം ആറായിരമായെന്ന് ദേവസ്വം ബോര്‍ഡ്, അക്രമങ്ങള്‍ സര്‍ക്കാരിനെതിരെയല്ല സുപ്രീംകോടതി വിധിക്കെതിരെയാണെന്ന് സര്‍ക്കാര്‍, ഇരുവരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി, സത്യവാങ്മൂലം വൈകിയതില്‍ കോടതിക്ക് അതൃപ്തി

23 November 2018

ശബരിമലയില്‍ നിന്ന് ഇരുമുടിക്കെട്ടുമായി പൊലീസ് അറസ്റ്റ് ചെയ്തത് ക്രിമിനലുകളെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. യഥാര്‍ത്ഥ ഭക്തരെ പൊലീസ് ആക്രമിച്ചെന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ല. ...

ശബരിമലയിലെ അമിത നിയന്ത്രണം; പോലീസിൽ പൊട്ടിത്തെറി; ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും 7 ദിവസമായി ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 26ന് അർധരാത്രി വരെ നീട്ടി

23 November 2018

സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും പോലീസ് ഏർപ്പെടുത്തുന്ന അമിത നിയന്ത്രണത്തിനെതിരേ പോലീസില്‍ തന്നെ പൊട്ടിത്തെറി. ഭക്‌തരോട്‌ അമിത നിയന്ത്രണം കാട്ടേണ്ടി വരുന്നതിനോട് പോലീസുകാര്‍ മുതല്‍ ഡിവൈ.എസ്‌....

തോക്കു സ്വാമിപ്പെട്ടു... തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തോക്കു സ്വാമിയ്ക്കെതിരെ കേസെടുത്തു

23 November 2018

നേമം പോലീസാണ് കേസെടുത്തത്. യുവതിയുടെ പരാതിയില്‍ തോ​ക്കു​സ്വാ​മി എ​ന്ന് വി​ളി​ക്കുന്ന ഹി​മ​വ​ല്‍ ഭ​ദ്രാ​ന​ന്ദ​ക്കെ​തി​രെ പോലീസ് കേസെടുത്തു. നേ​ര​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​ഹേ​ളി​ക്കുന്ന വി​ധ​ത്ത...

കേന്ദ്രസർക്കാർ മന്ത്രിമാരായ പൊൻ രാധാകൃഷ‌്ണനും അൽഫോൻസ‌് കണ്ണന്താനവും ശബരിമലയിൽ എത്തിയത‌് രാഷ്ട്രീയലക്ഷ്യത്തോടെ... ഇവർ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കൈകടത്താൻ നടത്തിയ നീക്കങ്ങളും വിവാദത്തിലേക്ക്; ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതുമായി മാറി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ

23 November 2018

പ്രളയത്തിൽ തകർന്ന റോഡും പമ്പയിൽ പാർക്കിങ‌് സൗകര്യമില്ലാത്തതും കാരണമാണ‌് ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയത‌്. എന്നാൽ ,സ്വകാര്യവാഹനങ്ങളൈയാകെ കടത്തിവിടണമെന്ന‌് മന്ത്രി ശഠിച്ചു. സംസ്ഥാന സർക്കാർ എടുത്ത ...

ശബരിമലയില്‍ പോലീസിനെ കൊണ്ട് നിറഞ്ഞു, നാട്ടില്‍ മോഷ്ടാക്കള്‍ വിലസുന്നു, പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് കവര്‍ന്നത് 90 പവന്‍

23 November 2018

ശബരിമലയില്‍ പതിനയ്യായിരത്തിലധികം പോലീസുകാരെ വിന്യസിച്ചപ്പോള്‍ നാട്ടിലെ പല പോലീസ് സ്‌റ്റേഷനിലും ആവശ്യത്തിന് പോലീസുകാരില്ലാത്ത അവസ്ഥയാണ്. ഇത് മുതലെടുത്തിരിക്കുകയാണ് സാമൂഹ്യ വിരുദ്ധരും കള്ളന്മാരും. ശബരിമ...

കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍; ശബരിമല ചിത്തിര ആട്ട വിശേഷ ദിവസം നട തുറന്നപ്പോള്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് അറസ്റ്റ്; തനിക്കെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍

23 November 2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ ...

കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു... ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബര്‍ ഗ്രൂപ്പുകളില്‍ ഒന്നായ ജിഎന്‍പിസിയുടെ ഫെസ്ബുക്ക് അഡ്മീന്‍ തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് കീഴടങ്ങി

23 November 2018

മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജിഎന്‍പിസി എന്ന ചുരുക്കപ്പേരില്‍ സൈബര്‍ ലോകത്ത് പ്രശസ്‌തിയാര്‍ജ്ജിച്ച ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് നിയമനടപടി സ്വീകരിച...

പണി പാളുമെന്നുറച്ച് സര്‍ക്കാരും... കേന്ദ്ര മന്ത്രിയെ അധിക്ഷേപിച്ചതും ഭക്തരെ പേടിപ്പെടുത്തുന്നതും ശക്തമായി ഉന്നയിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി, ഭക്തിക്കു പകരം ഭയം നിലനിര്‍ത്തുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഗവര്‍ണറുടെ കര്‍ശന നിര്‍ദ്ദേശം

23 November 2018

കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ചും ഭക്തരെ മുള്‍മുനയില്‍ നിര്‍ത്തിയും ശബരിമല വിഷയം ചൂടാറാതെ നിര്‍ത്തിയാല്‍ കേരള സര്‍ക്കാനെതിരെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കേന്ദ്ര സര്‍ക്കാര...

എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്; മകന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

23 November 2018

വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് സി കെ ഉണ്ണി രംഗത്ത്. മൊഴിയിലെ വൈരുധ്യങ്...

അദ്ദേഹത്തിന്റെ പശ്ചാത്തലവും മുന്‍നിലപാടുകളും പരിശോധിച്ചാല്‍ തന്നെ മനസിലാകും... എസ്.പി. യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രിമിനല്‍ ആഞ്ഞടിച്ച് ബിജെപി

23 November 2018

ശബരിമലയിലും പരിസരങ്ങളിലും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. സമ്പത്ത് കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ആളാണ് ഐ.ജി വിജയ് സാക്കറെ, എസ്.പി. യതീഷ്ചന്ദ്ര ഒന്നാന്തരം ക്രിമിനലാണ്. നേരത്തെ ...

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ശബരിമല വിഷയത്തില്‍ നടത്തിയ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്

23 November 2018

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുമ്പോള്‍ ആര്‍എസ്എസ് കടുത്ത നിലപാടിലേക്ക്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ശബരിമല വിഷയത്തില്‍ നടത്തിയ നീക്കങ്ങള്‍ തിരിച്ചടിച്ചതായി ആര...

കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ കാണാതായതിൽ ദുരൂഹത തുടരുന്നു... നാലാം ദിവസം തുടരുമ്പോൾ ഇരുവരുടെയും തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാകാതെ പോലീസ്

23 November 2018

പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് കാണാതായ വിദ്യാര്‍ത്ഥികള്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായ...

നിങ്ങള്‍ കണ്ടതല്ലേ ഗൂഢാലോചനയാ... സുരേന്ദ്രന് മാധ്യമങ്ങളോട് പറയാനുള്ളത് വലിയ പരാതികള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍; അനന്തമായി ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നു

23 November 2018

തന്നെ കുടുക്കാനുള്ള ശ്രമമാണെന്നും നെഞ്ചുവേദനയൊന്നും താന്‍ അഭിനയിക്കില്ലന്നും റിമാന്റിലുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണ്. അനന്തമായി ജയില...

ഇഷ്ട താരത്തിന് കാലിടറുന്നു... ശബരിമലയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കി എന്ന പേരില്‍ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ അഞ്ച് ബിജെപിആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്; സംഘര്‍ഷ സമയത്ത് പോലീസ് മൈക്കിലൂടെ ഭക്തരെ നിയന്ത്രിച്ച വത്സന്‍ തില്ലങ്കേരി ഊരാ കുടുക്കിലേക്ക് 

23 November 2018

ചിത്തിര ആട്ട വിശേഷ ദിവസങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടേതായിരുന്നു. മലബാറില്‍ മാത്രം ഒതുങ്ങി നിന്ന വത്സന്‍ തില്ലങ്കേരി ആര്‍എസ്എസുകാരുടെ മാത്രമല്ല ഭക്തരുടെ മൊത്തം വത്...

പിടിവാശി മൂക്കുംകുത്തി വീണു... ശബരിമല ഭക്തരുടെ പ്രിയപ്പെട്ട അരവണ പ്രസാദ നിര്‍മ്മാണം നിര്‍ത്തിവച്ചു; കോടിക്കണക്കിന് ആള്‍ക്കാരെ പ്രതീക്ഷിച്ച ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി ഭക്തരെത്താതായതോടെ ഉണ്ടാക്കിയവ വിറ്റു തീര്‍ക്കാന്‍ ശ്രമം; പുഷ്പാഭിഷേകത്തിനും വന്‍തോതില്‍ കുറവ് 

23 November 2018

ശബരിമല ഭക്തരുടെ പ്രിയ പ്രസാദമാണ് അരവണ. എത്ര മണിക്കൂര്‍ ക്യൂ നിന്നാണ് ഒരു അരവണ സംഘടിപ്പിക്കുന്നത്. സീസണില്‍ ഒരാള്‍ക്ക് നിശ്ചിത എണ്ണം മാത്രമേ നല്‍കാറുമുള്ളൂ. ആ അരവണ വാങ്ങാന്‍ ആളില്ലാതെ ബുദ്ധിമുട്ടുകയാണ്...

Malayali Vartha Recommends