Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

ബ്രെയിൻ ട്യൂമറാണെന്ന് അറിഞ്ഞയുടൻ ആർക്കും ഭാരമാകാതെ അവൾ വീടുവിട്ടിറങ്ങി... വിവാഹ നിശ്ചയം കഴിഞ്ഞ ദീപ കത്തെഴുതി വച്ച് പൂനെയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് പോയത് ഒറ്റയ്ക്കോ? കിളിമാനൂർ സ്വദേശിയുടെ തിരോധാനം ദുരൂഹതകൾ ഏറുന്നു...

26 JULY 2018 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയന്‍

എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പം; ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിൽ അതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നുംകേശവപുരം തിരുവറ്റൂര്‍ അശോക ഭവനില്‍ ദീപയെ (22) യാണ് ആഴ്ചകൾ കഴിഞ്ഞിട്ടും കാണാമറയത്ത്. തിരുവനന്തപുരത്തെ ഒരു ഓൺലൈൻ സ്ഥാപനത്തിലാണ് ദീപ ജോലി ചെയ്തിരുന്നത്.

മെയ് അഞ്ചാം തീയതി രാവിലെ 8 മണിക്കാണ് ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലിക്കായെന്ന പേരിൽ വീട്ടില്‍ നിന്നിറങ്ങിയത്. ഒന്നര മാസം മുന്‍പാണ് പ്രസ്തുത സ്ഥാപനത്തില്‍ ദീപ ജീവനക്കാരിയായത്. വൈകിട്ട് 7 മണിയോടെ വീട്ടില്‍ മടങ്ങിയെത്താറാണ് പതിവ്. വളരെ വൈകിയിട്ടും വരാത്തതിനെ തുടര്‍ന്ന് മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു.

സ്ഥാപനത്തില്‍ ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ നാലഞ്ച് ദിവസം മാത്രമാണ് അവിടെ ജോലിക്ക് എത്തിയതെന്ന് അവര്‍ പറഞ്ഞതായി അശോകന്‍ പറയുന്നു. ട്യൂമര്‍ ഉള്ളതായി വീട്ടുകാര്‍ ഇതുവരെയും അറിഞ്ഞിരുന്നില്ല. ദീപ യെ കാണാനില്ലെന്ന് കാട്ടി പിതാവ് അശോകന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വർഷം ജൂണ്‍ മാസത്തില്‍ ദീപയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ദീപയെ കാണാതായതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കിട്ടിയ കത്തില്‍ തനിക്ക് ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പൂനെയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുകയാണെന്നും എഴുതിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയന്‍  (6 hours ago)

സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!  (7 hours ago)

എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പം; ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ട  (7 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (8 hours ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (9 hours ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (9 hours ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (9 hours ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (9 hours ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (9 hours ago)

ശബരിമലയില്‍ തിരക്കേറുന്നു  (9 hours ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (9 hours ago)

Malayali Vartha Recommends