Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

14 MAY 2026 12:14 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്തില്ല.സതീശനാണ് മുഖ്യമന്...

സ്ത്രീത്വത്തെ അപമാനിച്ചതിന് തരികിട സാബുവിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തക ലസിത പാലക്കല്‍ സമരം നടത്തുമ്പോള്‍ തരികിട സാബു തരികിട കാട്ടി മോഹന്‍ലാലിന്റെ ബിഗ് ബോസില്‍; 100 ദിവസം കഴിഞ്ഞ് തുറന്ന് വിടുന്ന ബിഗ്‌ബോസില്‍ സാബു സുരക്ഷിതന്‍; ഒരാഴ്ചയ്ക്കിടെ സാബുവിനെ പിടികൂടുമെന്ന് പോലീസ്

28 June 2018

സ്ത്രീത്വത്തെ അപമാനിച്ചതിന് തരികിട സാബുവിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തക ലസിത പാലക്കല്‍ സമരം നടത്തുമ്പോള്‍ തരികിട സാബു തരികിട കാട്ടി മോഹന്‍ലാലിന്റെ ബിഗ് ബോസില്‍ കഴിയുന്നു. എന്...

ആന്റിബയോട്ടിക് നല്‍കി വളര്‍ത്തിയ ചെമ്മീന്‍ വ്യാപകമായി കേരളത്തിലേക്ക്... ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആന്റിബയോട്ടിക് മത്സ്യകൃഷി വ്യാപകമാകുന്നു

28 June 2018

ആന്റിബയോട്ടിക് നല്‍കി വളര്‍ത്തിയ ചെമ്മീന്‍ വ്യാപകമായി കേരളത്തിലേക്ക്. ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതുപോലെ ആന്റിബയോട്ടിക് നല്‍കി വളര്‍ത്തിയ ചെമ്മീനും വ്യാപകമാകുന്നു. ആന്ധ്രയിലെ വന്‍കിട ഫാ...

പ്രവചനം പിഴച്ച് അക്കിലസ് പൂച്ച; സോഷ്യല്‍ മീഡിയയില്‍ താരം 'സുലൈമാന്‍ കോഴി'

28 June 2018

ഫുട്‌ബോളിനൊപ്പം മൃഗങ്ങളും താരമാകുന്നു. ലോകകപ്പ് സ്വപ്‌നവുമായെത്തിയ അര്‍ജന്റീന നൂല്‍പ്പാലത്തിലൂടെയായിരുന്നു മണിക്കൂറുകള്‍ക്ക് മുമ്പ് വരെ നടന്നിരുന്നത്. എന്നാല്‍ മിശിഹാ ഉയര്‍ത്തപ്പോള്‍ അര്‍ജന്റീനിയന്‍ പ...

കഷ്ടം തോന്നുന്നു...ലളിത, മുകേഷ് നിങ്ങള്‍ നിങ്ങളുടെ വീട്ടിടങ്ങളില്‍ നിന്ന് മനുഷ്യനാവാനെങ്കിലും പഠിക്കണമായിരുന്നു'

28 June 2018

അമ്മയും അമ്മായി അമ്മയും ഇവര്‍ക്കൊന്നും വീട്ടില്‍ മക്കളില്ലേ, കുടുംബമില്ലേ. നാലു നടിമാര്‍ അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ സംഘടനാ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനയിലെ ഇ...

ഇപ്പോഴത്തെ മോഷണം ഇങ്ങനെ...തിരക്കുള്ള ബസില്‍ നിന്ന് വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ആറര പവന്റെ മാല

28 June 2018

ഇപ്പോള്‍ മോഷണങ്ങള്‍ നടക്കുന്നത് ആരും പ്രതിക്ഷിക്കാത്ത വിധത്തിലാണ്. തിരക്കുള്ള ബസില്‍ മോഷണം പതിവാകുന്നുതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ആ...

കേരളം അമ്മക്കൊപ്പമോ മകള്‍ക്കൊപ്പമോ....അമ്മയിലെ നടിമാരുടെ രാജി: വി.എസിനു പിന്നാലെ പിന്തുണയുമായി കാനം, ഇടതുപക്ഷം രാഷ്ട്രീയമായി മറുപടി പറയണമെന്ന് ബല്‍റാം 

27 June 2018

അമ്മ വിഷയം കേരളത്തില്‍ കത്തിപ്പടരുന്നു. ചേരിതിരിഞ്ഞ് രാഷ്ട്രീയ ആരോപണങ്ങള്‍ സിനിമക്കാര്‍ അങ്കലാപ്പില്‍. മുഖ്യമന്തി ഇടപെടണമെന്നും ആവശ്യം ശക്തം. നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെത...

ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സഹകരണസംഘം

27 June 2018

ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സഹകരണ സംഘവുമായി കേരളം. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാന...

'അവർ ഇരുവരും മരിച്ചിട്ടില്ല ';ജീവിതത്തിലും മരണത്തിലും ഒരുമിച്ചായിരുന്നു സുഹൃത്തുക്കളുടെ ഓർമകൾ മായുന്നില്ല ;വാഹനാപകടത്തില്‍ മരണപ്പെട്ട യുവാക്കളുടെ കണ്ണുകൾ ദാനം ചെയ്തു 

27 June 2018

ഭരതന്നൂര്‍ പുളിക്കരയിലെ രണ്ടു യുവാക്കളുടെ മരണത്തോടെ നഷ്ടമായത് രണ്ടു നിര്‍ധന കുടുംബങ്ങളുടെ താങ്ങും തണലും . ഞായറാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയാണ് പുളിക്കര പി.എസ്. ഭവനില്‍ പ്രണവും സുഹൃത്തായ സച്ചിനും പാലോട...

അ​മ്മ​പോ​ലു​ള്ള സം​ഘ​ട​ന​ക​ള്‍ സി​നി​മ വ്യ​വ​സാ​യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല ; ന​ടി​മാ​രു​ടെ രാ​ജി ധീ​ര​മാ​യ ന​ട​പ​ടിയെന്ന് വി.​എ​സ്

27 June 2018

ന​ട​ന്‍‌ ദി​ലീ​പി​നെ "അ​മ്മ'​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജി​വ​ച്ച ന​ടി​മാ​രെ അ​ഭി​ന​ന്ദി​ച്ച്‌ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. ന​ടി​മാ​രു​ടെ രാ​ജി ധീ​ര​മാ​യ ന​ട​പ​ടി​...

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

27 June 2018

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പകര്‍ച്ചവ്യാധി മരണങ്ങള്‍ ഒഴിവാക്കാനായി ഒത്തൊരുമിച്ചുള്...

കോട്ടയത്ത് പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീണ് പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം; നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിൽ നടുങ്ങി ഒരു കുടുംബം

27 June 2018

കോട്ടയം: കറുകച്ചാലിൽ മരകൊമ്പ് തലയില്‍ വീണ് പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം. കങ്ങഴ സ്വദേശി പരുത്തിമൂട് തടത്തില്‍താഴെ വീട്ടില്‍ അഭയകുമാര്‍ ശോഭനാ ദമ്പതികളുടെ ഏകമകള്‍ പവിത്ര (11) ആണ് മരിച്ചത്. ഇന്ന് രാവി...

രണ്ടുവയസ്സുകാരിയോട് നഴ്സിങ് അസിസ്റ്റന്റിന്റെ ക്രൂരത; ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാതാപിതാക്കളുടെ പരാതിയിൽ ജീവനക്കാരിയ്ക്ക് സസ്‌പെൻഷൻ

27 June 2018

രണ്ടു വയസ്സുകാരിയുടെ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് അസ്സിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു വ​യ​സു​കാ​രി​യു​ടെ കാ...

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ഇനി ലോക്കല്‍ പൊലീസിന് ;ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ ഇനിമുതൽ 'ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്'

27 June 2018

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത...

പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എസ്.എ.പി ക്യാമ്പിലേക്ക് തിരിച്ചയച്ചു

27 June 2018

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ‌ഡ്രൈവര്‍ ഗവാസ്‌കറിനെ എസ്.എ.പി ക്യാമ്പിലേക്ക് തിരിച്ചയച്ചു. ഒന്പത് ദിവസത്തിന് ശേഷം ഗവാസ്കര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇന്നലെ ഗവാസ്‌ക...

ലോകസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ അമിത് ഷാ കേരളത്തില്‍ ; ജൂലൈ മൂന്നിന് ലോകസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി കൂടിക്കാഴ്ച

27 June 2018

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്‌​ തെക്കന്‍ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്...

Malayali Vartha Recommends