KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
ആക്രമിക്കപ്പെട്ട നടി നീതിക്കായി പൊരുതുമ്പോൾ അഡ്വ ആളൂര്‍ സിനിമാ മോഹവുമായി പുറത്ത് ചാടി; കഥയും, സംവിധാനവും ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് വന്ന സലിം ഇന്ത്യ: നിർമ്മാണത്തിലും അഭിനയത്തിലും ദിലീപ് പങ്കാളിയാകുമെന്നും റിപ്പോർട്ടുകൾ: ക്ളൈമാക്സിലോട്ട് അടുക്കുമ്പോൾ സിനിമാക്കഥ പോലെ നടിയെ ആക്രമിച്ച കേസ് മാറുന്നു....
22 June 2018
വിവാദമായ കേസുകള്‍ ഏറ്റെടുത്ത് കുപ്രസിദ്ധി നേടിയ ക്രിമിനല്‍ അഭിഭാഷകന് അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്. പത്തു കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. നടന് ദിലീപും ചിത്രത്തിന്റെ നിര്‍മാണത...
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്പെഷാലിറ്റി ഒ.പി ഉള്‍പ്പെടെ ഒ.പി സേവനം സൗജന്യമാക്കി
22 June 2018
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്പെഷാലിറ്റി ഒ.പി ഉള്‍പ്പെടെ ഒ.പി സേവനം സൗജന്യമാക്കി. ജനറല്‍ വാര്‍ഡുകളില്‍ ചികിത്സ തേടുന്ന രോഗികളുടെ ബെഡ് ചാര്‍ജ് ഒഴിവാക്കി. പ്രൊസീജര്‍ ചാര്‍ജുകളില്‍ 50 ശതമാനവ...
മലപ്പുറത്തെ പാര്‍ക്കില്‍ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയേയും 4 മറ്റ് കുട്ടികളേയും കണ്ടതായി മൊഴി; കാണാതായിട്ട് മുന്ന് മാസം പിന്നിടുമ്പോള്‍ പല വിദ്യകള്‍ പരീക്ഷിച്ചിട്ടും രക്ഷയില്ല; വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കിട്ടിയെന്ന് റിപ്പോര്‍ട്ട്; നുണപരിശോധനയ്ക്കൊരുങ്ങി പോലീസ്
22 June 2018
കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ടു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ തിരോധാനം ഉണ്ടായിട്ട് മൂന്നു മാസം കഴിഞ്ഞു. മലപ്പുറത്തെ കോട്ടക്കുന്നിലെ ഒരു പാര്‍ക്കില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന...
രാജാവിന്റെ ചിത്രം വരപ്പിക്കാനായി ഖത്തര്‍ രാജകുമാരിയെ പറ്റിച്ച് 5.20 കോടി രൂപ തട്ടിയെടുത്ത മലയാളിയെ കൊടുങ്ങല്ലൂരെത്തി പിടികൂടി; സുനില്‍ മേനോന് പുത്തന്‍പണക്കാരനായി 23 ലക്ഷത്തിന്റെ ജീപ്പ് വാങ്ങി, 15ലക്ഷം വായ്പ നല്കി; പണം കൊണ്ട് അമ്മാനമാടി ആരും പിടിക്കില്ലെന്ന് കരുതിയപ്പോള്‍ പിടിവീണു
22 June 2018
പ്രവാസികള്‍ക്കാകെ നാണക്കേടാകുന്ന സംഭവമാണ് കുവൈറ്റിലും കേരളത്തിലുമായി അരങ്ങേറിയത്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം സ്വര്‍ണം പൂശി വരപ്പിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ...
ജെസ്ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണങ്ങള്‍ കുടുംബത്തിനു നേരെയും തിരിഞ്ഞതോടെ മറുപടിയുമായി ജെസ്നയുടെ പിതാവ് രംഗത്ത്; ജെസ്ന മാറിനില്‍ക്കുകയോ ആരെങ്കിലും മാറ്റിനിര്‍ത്തിയിരിക്കുകയോ ആകാം; അവള് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്നു
22 June 2018
ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അന്വേഷണം കുടുംബത്തിന് നേര്‍ക്കും. ജെസ്നയെ കാണാതായതിനു പിന്നാലെ വീട് നവീകരിച്ചിരുന്നു. ടോയ്ലറ്റ...
32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര് പിടിയില്‍
22 June 2018
തോല്‍പെട്ടിയിലാണ് 32 കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയിലായത്. തോല്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര് പിടിയിലായത്. അറസ്റ്റിലായത് ക...
കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി
21 June 2018
ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളെ വലയിലാക്കി മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്കുന്ന വിരുതന് പിടിയില്‍. പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്സീര്‍ ദര്‍മേഷ് (20) ആണ് പിടിയിലായത്. ഇയാള്‍ കാമുകിമാര്ക്ക...
ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി
21 June 2018
ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 22ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ചേര്...
കാര്‍ഷിക വായ്പാതട്ടിപ്പ് ; ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം
21 June 2018
കാര്‍ഷിക വായ്പാതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത കുട്ടനാട് വികസന സമിതി മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് രാമങ്കരി ഫസ്റ്റ് ക്ളാസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു...
എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
21 June 2018
കനത്ത മഴയേ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും. അതേസമയം കോളേജുകള്‍ക്ക് അവധിയുണ്ടാകില്ല....
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി, യുവാക്കള്‍ മുതല്‍ 50 വയസ് വരെ എത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കും
21 June 2018
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ എസ്.എസ്.പി.എം.ജെ.ജെ.ബി.വൈ പദ്ധതിയും ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയും സംയോജിപ്പിച...
ഹർജിക്കാർ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങൾ ഒരുപാട് പരിശ്രമിച്ചിട്ടും കാണാൻ സാധിച്ചില്ല ; ഈ ചിത്രത്തെ ഞങ്ങൾ നോക്കിയത് രാജാരവിവർമ്മയുടെ ചിത്രങ്ങളിൽ നോക്കുന്ന അതേ കണ്ണ് കൊണ്ട് ; ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തിൽ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രംപ്രസിദ്ധികരീച്ചതിൽ അശ്ലീലമില്ലെന്ന് ഹൈക്കോടതി
21 June 2018
ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രത്തിൽ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രംപ്രസിദ്ധികരീച്ചതിൽ അശ്ലീലമില്ലെന്ന് ഹൈക്കോടതി. ചിത്രത്തിൽ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാൻ സാധിച്ചില്ലെന്നും,...
നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
21 June 2018
കെവിന് കൊലപാതകേസില്‍ നീനുവിന്റെ അമ്മ രഹനക്ക് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകാന്‍ നോട്ടീസ് അയക്കും. രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യുഷന് കോടതിയെ അറിയിച്ചു...
എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകള്‍ സ്നിക്ത പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു... കേസ് ഡയറി ഹാജരാക്കണം, സര്‍ക്കാര്‍ വിശദീകരണം നല്‍കണം
21 June 2018
എ.ഡി.ജി.പി സുദേവ്കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ക്കെതിരെ നല്കിയ പരാതിയില്‍ ജൂലാ നാല് വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറി ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര...
ഗവാസ്ക്കര്‍ ഔദ്യോഗികവാഹനം അലക്ഷ്യമായി ഉപയോഗിച്ചെന്ന് എ.ഡി.ജി.പിയുടെ പരാതി, ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു
21 June 2018
മകള്‍ മര്‍ദ്ദിച്ച് അവശനാക്കിയ പൊലീസുകാരനെ കുരുക്കാന്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നീക്കം. ഗവാസ്ക്കര്‍ക്കെതിരെ എ.ഡി.ജി.പി ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്കി. ഗവാസ്ക്കര്‍ തന്റെ ഔദ്യോഗികവാഹന...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















