KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
കെഎസ്ആർടിസിക്ക് പുതിയ പ്രതീക്ഷകൾ നൽകി ഇലക്ട്രിക്ക് ബസ് ; പ്രതിദിനം ഏഴായിരം രൂപയിലധികം ലാഭം നേടി
22 June 2018
കെഎസ്ആർടിസിക്ക് പുതിയ പ്രതീക്ഷകൾ നൽകി ഇലക്ട്രിക്ക് ബസ്. ഇലക്ട്രിക്ക് ബസ് ഓടി തുടങ്ങിയതിന് ശേഷം ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ 618 കിലോമീറ്റർ മാത്ര...
വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുൻ എസ്.പി, എ വി ജോർജിനെ പ്രതിചേർക്കാൻ സാധ്യത ; ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ പുതിയ നീക്കവുമായി സി.പി .ഐ .എം നേതൃത്വം
22 June 2018
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ എസ്.പി, എ വി ജോർജിനെ പ്രതിചേർക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകാൻ സാധ്യത. അദ്ദേഹത്തെ ഒഴിവാക്കാൻ പ്രോസിക്യൂഷൻ സയറക്ടർ ജനറൽ നൽകിയ നിയമോപദേശം മുഖവിലയ്ക്ക് എടുക...
യുവനടി ആക്രമിക്കപ്പെട്ട കേസ് വനിതാ ജഡ്ജ് വിചാരണ നടത്തണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി ഉത്തരവ് പുന:പരിശോധിക്കണം, അടച്ചിട്ട കോടതി മുറിയില്‍ മിക്കവാറും അഞ്ചാറു പുരുഷന്മാര്‍ മാത്രമാകും ഉണ്ടാകുക, പലപ്പോഴും പ്രോസിക്യൂട്ടറും പുരുഷനാകും അതിനാല്‍ വനിതാ ജഡ്ജിയുടെ സാനിധ്യം അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണെന്ന് പ്രമുഖ അഭിഭാഷക
22 June 2018
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി , കേസിന്റെ വിചാരണ വനിതാ ജഡ്ജ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് നിരാകരിച്ച ഹൈക്കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് അഭിഭാഷകയും ഹ്യൂമന്‍ റൈറ്റ്‌സ് ലാ നെറ...
അനന്തപുരിക്ക് സ്വന്തമായി പ്രീമിയം ബിവറേജ് ; മണിക്കൂറുകളായുള്ള കാത്തിരിപ്പും നീണ്ട ക്യൂവും തിരുവനന്തപുരത്തുകാർക്ക് ഇനി മറക്കാം
22 June 2018
മണിക്കൂറുകളായുള്ള കാത്തിരിപ്പും നീണ്ട ക്യൂവും തിരുവനന്തപുരത്തുകാർക്ക് ഇനി മറക്കാം. തിരുവനതപുരത്തെ ബിവറേജസ് ഔട്ട്ലെറ്റ് അടിമുടി പരിഷ്കരിച്ചുകൊണ്ട് പവർ ഹൌസ് റോഡിലാണ് ആദ്യ മോഡൽ ബെവ്കോ ഔട്ട്ലെറ്റ് തുറന്നി...
പറവൂര്‍ ക്ഷേത്ര കവര്‍ച്ച... മോഷ്ടാക്കളായ അഞ്ചംഗസംഘം വിവിധയിടങ്ങളില്‍ നടത്തിയ എട്ട് മോഷണക്കേസുകള്‍ കൂടി പുറത്ത്
22 June 2018
പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളായ അഞ്ചംഗസംഘം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നടത്തിയ എട്ട് മോഷണ കേസുകള്‍ കൂടി പുറത്ത്. പറവൂര്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് മറ്റു മോഷണ...
കേരളത്തിലെ റയിൽവേ വികസന സ്വപനങ്ങൾക്ക് അതിവേഗം കുതിക്കാൻ കരുത്ത് നൽകുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ അവഗണനയുടെ പത്തുവർഷങ്ങൾ
22 June 2018
പാലക്കാട് കഞ്ചിക്കോടും അവിടെ വരാനിരിക്കുന്ന കോച്ച് ഫാക്ടറി സംബന്ധിച്ച് 2008 ൽ തുടങ്ങിയ കോലാഹലങ്ങൾക്ക് ഇതുവരെയും തീരുമാനമായിട്ടില്ല. കോച്ച് ഫാക്ടറി വരുമോ ഇല്ലയോ , കേരളത്തിന്റെ വികസനമാണ് തുലാസിൽ. 2008 ഫ...
ലോകകപ്പിൽ അര്‍ജന്റീനയുടെ തോൽവിയിൽ മനം നൊന്ത് യുവാവ് ആറ്റിൽ ചാടി
22 June 2018
റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ ആരാധകനായ യുവാവ് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചതിന് ശേഷം ആറ്റിലേക്ക് ചാടി. കോട്ടയം ആറ്റുമാനൂർ സ്വദേശ...
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ റെയില്‍വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എം പിമാരുടെ പ്രതിഷേധം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കഞ്ചിക്കോട് കോച്ച് ഫാക്ടറി തുറക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി; നാലാം തവണയും പിണറായിക്ക് പ്രധാനമന്ത്രിയെ കാണാന്‍ സന്ദര്‍ശനാനുമതിയില്ല
22 June 2018
കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ ദില്ലി റെയില്‍ വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തി. ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യ്തു. പദ്ധതി നടത്തിപ്പു...
മരിക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ കണ്ണുകള്‍ ദാനം ചെയ്യണമെന്ന പൊന്നുമോളുടെ ആഗ്രഹം വിതുമ്പുന്ന മനസ്സോടെ മാതാപിതാക്കള്‍ നിറവേറ്റി
22 June 2018
പൂമ്പാറ്റയെ പോലെ പാറി നടന്ന ഈ കുഞ്ഞു മാലാഖയുടെ കണ്ണുകള്‍ ഇനി അനശ്വരമാകും. കുറുപ്പന്‍കവല കളരിയക്കല്‍ സണ്ണി മാത്യുവിന്റേയും ഡാര്‍ളിയുടെയും മകള്‍ റിയാ ജോസഫിന്റെ കണ്ണുകളാണ് ദാനം ചെയ്തത്. അഞ്ചുമാസം മുമ്പ് ...
മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളെ അടര്‍ത്തിമാറ്റരുത് എന്ന ഉത്തരവില്‍ ട്രംപിനെ കൊണ്ടെത്തിച്ചത് ഭാര്യയും മകളും; കുടിയേറ്റ വിരുദ്ധ ക്രൂരതയില്‍ കുട്ടികളെ പിരിക്കില്ല എന്ന തീരുമാനം ഇങ്ങനെ
22 June 2018
കുടിയേറ്റ വിരുദ്ധ ക്രൂരതയില്‍ കുട്ടികളെ പിരിക്കില്ല എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. മെക്‌സിക്കല്‍ കുടിയേറ്റക്കാരില്‍ നിന്ന് കുഞ്ഞുങ്...
ജെസ്‌ന മലപ്പുറത്തെത്തിയത് മറ്റൊരാളോടൊപ്പം; ഞാൻ ജെസ്‌നയുടെ കാമുകനല്ല...പതിലേറെത്തവണ പോലീസ് ചോദ്യം ചെയ്തു: നിരന്തരം തന്നോട് ആവർത്തിച്ച് ചോദിക്കുന്നത് കാമുനാണോ എന്നായിരുന്നു!! പ്രതികരണവുമായി ജെസ്‌നയുടെ ആൺ സുഹൃത്ത്
22 June 2018
കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ടു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം നീളുന്നത് മലപ്പുറത്തേയ്ക്ക്. കോട്ടക്കുന്നം ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊ...
ഓണം വരെ ആശ്വാസം ... മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് ഓണാവധിക്കുശേഷം റദ്ദാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
22 June 2018
മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് ഓണാവധിക്കുശേഷം റദ്ദാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ മോട്ടോര്‍...
ശോഭന ജോർജിന് ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയതിന് ഉപകാര സ്മരണയുമായി സിപിഎം
22 June 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയതിന് ഉപകാര സ്മരണയായി മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജിനു ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നൽകാൻ തീരുമാനിച്ച് സിപിഎം. നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാനാ...
ഭഗവാനെ പോലെയായിരുന്നു കുട്ടികള്‍ക്ക് ആ അധ്യാപകന്‍; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ വന്‍മതില്‍ പോലെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍; അവസാനം സംഭവിച്ചത്
22 June 2018
അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഇതുപോലെയുള്ള സ്‌നേഹ ബന്ധം ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അതും ഇംഗ്ലീഷ് സാറ്. ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് പോലും കടക്കാന്‍ അനുവദിക്കാതെ...
പാലക്കാട് ജില്ലയില്‍ വീണ്ടും കാട്ടാനശല്യം.... മുന്‍ കരുതലായി പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു
22 June 2018
പാലക്കാട് ജില്ലയില്‍ വീണ്ടും കാട്ടാനയിറങ്ങി. പറളിയിലാണ് വെള്ളിയാഴ്ച രാവിലെ കാട്ടാനയെ കണ്ടത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ മേഖലയില്‍ കാട്ടാന നാട്ടിലെത്തുന്നത്. പറളി കടവിലാണ് രണ്ട് ആനകള്‍ നില...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















