Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

മാനവീയം വീഥിയിൽ ആയുഷ് മന്ത്രാലയവും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

21 June 2018

തിരുനനന്തപുരം, മാനവീയം വീഥിയിൽ ആയുഷ് മന്ത്രാലയവും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ രാജഗോപാൽ എംഎൽഎ അധ്യക്ഷനായിരുന്നു...

മുല്ലപ്പള്ളി മൂന്ന് തുടര്‍ വിജയങ്ങള്‍ നേടിയ കണ്ണൂര്‍ ലോകസ്ഭാ മണ്ഡലത്തില്‍ കെ.സുധാകരന്‍ തോറ്റു, സി.പി.എമ്മിന്റെ കോട്ടയായ വടകരയില്‍ മുല്ലപ്പള്ളി ജയിക്കുന്നു, അപ്പോള്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ആരാണ്? 

21 June 2018

കെ.സി.സി.പ്രസിഡന്റാകാനുള്ള കെ.സുധാകരന്റെ പ്രചരണങ്ങള്‍ക്കും നീക്കള്‍ക്കുമെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി എ ഗ്രൂപ്പ് പ്രവര്‍ത്തക ശ്രുതി പ്രസന്ന ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക എഫ്.ബി പേജിലെത്തി. കുറിപ്...

സംസ്ഥാനത്ത് നിരവധി പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘമെത്തുന്നു

21 June 2018

സംസ്ഥാനത്ത് നിരവധി പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘമെത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിപ്പാ വൈറസ് പടര്‍ന്നു പിടിച്ചത്. നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്...

തുറമുഖ നിർണമാണത്തിന്റെ അടിസ്ഥാനമായ പൈലിങ് അൻപത് ശതമാനംപൂർത്തിയായതായി അദാനി ഗ്രൂപ് ; പാറക്ഷാമം പരിഹരിക്കാൻ തിരുവനന്തപുരം കൊല്ലം ജില്ലയിലെ സർക്കാർ ഭൂമിയിൽ പാറ പൊട്ടിക്കാൻ അനുമതി തേടി

21 June 2018

കനത്ത മഴയിലും കുതിരാതെ വിഴിഞ്ഞം തുറമുഖ നിർമാണം തുടരുന്നു. തുറമുഖ നിർണമാണത്തിന്റെ അടിസ്ഥാനമായ പൈലിങ് അൻപത് ശതമാനംപൂർത്തിയായതായി അദാനി ഗ്രൂപ് അധികൃതർ അറിയിച്ചു. പാറക്ഷാമം പരിഹരിക്കാൻ തിരുവനന്തപുരം കൊല്ല...

ജസ്നയുടെ തിരോധാനത്തിൽ നിർണായക തെളിവുകൾ ; ഫോണിലെ പഴയ മെസേജുകളും കോള്‍ വിവരങ്ങള്‍ വീണ്ടെടുത്തതായി പൊലീസ് ; തിരോധാനത്തിൽ അടുത്ത ബന്ധുക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതി ശക്തം

21 June 2018

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജസ്‌നയുടെ ഫോണിലെ പഴയ മെസേജുകളും കോള്‍ വിവരങ്ങള്‍ വീണ്ടെടുത്തതായി പൊലീസ്. ജെസ്‌ന സുഹൃത്തിനും തിരിച്ചും അയച്ച മൊബൈല്‍...

മുക്കൂട്ടുതറയിൽ നിന്ന് ജസ്ന ബസിൽ കയറുമ്പോൾ പിന്തുടർന്നെത്തിയ ബന്ധു ആര്? അപ്പനെ പിടിച്ച്‌ ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താല്‍ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് എം എൽ എ പിസി ജോർജ് പറഞ്ഞത് ഏറ്റെടുത്ത് പോലീസ്; കേരളത്തിനകത്തും പുറത്തും നടത്തിയ തെരച്ചിലുകൾ പാളുമ്പോൾ നിര്‍മ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കണ്‍സ്ട്രെക്ഷന്‍ കെട്ടിടം പൊളിച്ച്‌ പരിശോധിച്ച് അന്വേഷണ സംഘം

21 June 2018

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ, സുഹൃത്തുക്കൾക്ക് അയച്ചതും തിരികെ ലഭിച്ചതുമായ സന്ദേശങ്ങൾ ജസ്നയുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് വീണ്ടെടുത്തു. സന്ദേശങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ് ജസ്നയുടെ മൊബൈൽ...

കേരള സഹകരണ ബാങ്ക് രൂപീകരണം... ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന് സഹകരണ വകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുവാനും സര്‍ക്കാര്‍ നടപടി കെക്കൊണ്ടുവരുന്നതായി മന്ത്രി

21 June 2018

സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള...

നീ എന്തിനാടീ ഗംഗാധരന്‍ ചേട്ടനെ വീട്ടിൽ കാണാന്‍ വന്നേ? ബസിൽ നിന്നിറങ്ങി നടുത്തെരുവിൽ സ്ത്രീകളുടെ വാക്കേറ്റം; കയ്യാങ്കളിയിലെത്തിയ വാക്കുതർക്കത്തിൽ നെറ്റിപൊട്ടി ചോരയൊലിക്കുന്നത് കണ്ടതോടെ പിടിച്ചുമാറ്റാൻ ചെന്ന ആണുങ്ങൾ പെട്ടുപോയി: ഒടുവിൽ സംഭവം പന്തിയല്ലെന്ന് കണ്ട് ആണുങ്ങൾ പിൻവാങ്ങി!! പിന്നെ അരങ്ങേറിയത് മുക്കൂട്ടുതറയിലെ ഗതാഗതം സ്തംഭിപ്പിക്കുന്ന ലോട്ടറി ഗംഗാധരൻ ഫാൻസിന്റെ അങ്കപ്പയറ്റ്‌

21 June 2018

ഒരു ആണിന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ റോഡ് ബ്ലോക്ക് ആകും വിധം പൊരിഞ്ഞ അടി. പത്തനംത്തിട്ടയിലെ മുക്കുട്ടത്തറയിലാണ് സംഭവം. ഇതില്‍ ഒരാളുടെ മൂക്കുപ്പൊട്ടി രക്തം വന്നതോടെ നാട്ടുകാര്‍ പിടിച്ചു മാറ്റാ...

ഉരുട്ടിക്കൊല: ഉദയകുമാറിന്റെ ഇരുതുടയിലെയും ആറിഞ്ച് താഴ്ചയുള്ള രക്തധമനി പൊട്ടി, മുഖം മുതല്‍ ഉപ്പൂറ്റി വരെയുള്ള പരിക്കുകള്‍ ജിഐ പൈപ്പു കൊണ്ടും ചൂരല്‍ , ലാത്തി എന്നിവ കൊണ്ടാണെന്നും ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കി

21 June 2018

തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ പൊലിസ് ഉേദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഉദയകുമാറിനെ കസ്റ്റഡിയ...

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് മലയാളികള്‍ കഴിക്കുന്നതെന്ന് കണ്ടെത്തല്‍... ഹൈദരാബാദില്‍ നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേയ്ക്ക് കൊണ്ടുവന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം അമരവിള ചെക്‌പോസ്റ്റില്‍ പിടിച്ചു

21 June 2018

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് മലയാളികള്‍ കഴിക്കുന്നതെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉ...

തെളിവുകൾ ഉണ്ട് സാർ.... ചാക്കോയുമൊത്ത് തെൻമലയിലെ ഒറ്റക്കൽ വീട്ടിൽ എത്തിയ അന്വേഷണ സംഘം വീടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കണ്ടെത്താനായില്ല; മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാസംബന്ധമായ രേഖകളും കിട്ടിയില്ല!! അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് നീനുവിന്റെ അമ്മ രഹ്ന മാളത്തിൽ തന്നെ

21 June 2018

കെവിൻ കൊലപാതകത്തിലെ പ്രതി നീനുവിന്‍റെ അച്ഛൻ ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെൻമലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്തെ സ്വക...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്, പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതി

21 June 2018

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പുനഃപരിശോധിക്കുന്നതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയോ...

വിദേശികളെ ആക്രമിക്കുന്നത് ഇനി മുതല്‍ ഗുരുതര കുറ്റകൃത്യം, ഗുരുതര കുറ്റകൃത്യങ്ങളില്‍ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉറപ്പാക്കണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍

21 June 2018

വിദേശികളെ ആക്രമിക്കുന്നത് ഇനി മുതല്‍ ഗുരുതര കുറ്റകൃത്യം. കോവളത്ത് ലാത്‌വിയന്‍ സ്വദേശിനിയെ പീഡിപ്പിച്ച് കൊന്ന സംഭവം രാജ്യാന്തര ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പരിഷ്‌കരിച്ച പ...

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ കുടുംബങ്ങളെ വാടകവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു; വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ കഴിയുന്നത് 38 കുടുംബങ്ങള്‍

21 June 2018

കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ മൂന്ന് കുടുംബങ്ങളെ വാടക വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലവില്‍ 38 കുടുംബങ്ങളാണ് വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയാതെ ക്യാമ്ബുകളില്‍ കഴിയു...

Malayali Vartha Recommends