Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

അടിമാലിയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം ; നാല് പേര്‍ക്ക് പരിക്ക്

21 June 2018

അടിമാലി മച്ചിപ്ലാവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയിവായിട്ടില്ല....

ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ പിടികൂടിയത് 12,000 കിലോഗ്രാം മത്സ്യം; 6,000 കിലോ ഫോര്‍മാലിന്‍ കലര്‍ന്നത്-6,000 കിലോ ഉപയോഗ ശൂന്യമായത്

21 June 2018

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമര...

എ​ഡി​ജി​പിക്ക് തിരിച്ചടി ; ഗ​വാ​സ്ക​റെ ജൂ​ലൈ നാ​ല് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

21 June 2018

എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ളു​ടെ മ​ര്‍​ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പോ​ലീ​സ് ഡ്രൈ​വ​ര്‍ ഗ​വാ​സ്ക​റെ ജൂ​ലൈ നാ​ല് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഹൈ​ക്കോ​ട​ത...

അടിമുടി മാറാൻ ഒരുങ്ങി കെഎസ്എഫ്ഇ ; ഒരു ആഗോള ബ്രാൻഡായി കെഎസ്എഫ്ഇയെ ഉയർത്താനാനൊരുങ്ങി സർക്കാർ ; പ്രവാസി ചിട്ടിയുടെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച്മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ലോഗോ പുറത്തിറക്കി

21 June 2018

മലയാളികൾക്ക് ഏറെ സുപരിചിതസമായ സർക്കാർ സംരംഭമായ കെഎസ്എഫ്ഇ അടിമുടി മാറ്റത്തിനൊരുങ്ങുന്നു . ഒരു ആഗോള ബ്രാൻഡായി കെഎസ്എഫ്ഇയെ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സുവർണ ജൂബിലി വർഷത്തിലേക്ക് കടക്കുന്ന കെഎസ്എ...

ജീവിതത്തിൽ ഇനി വരാനിരിക്കുന്നത് നിർണായക ദിനങ്ങൾ ; കേസുകളിൽ നിർണായക വിധികൾ വരാനിരിക്കെ ദിലീപ് മൂകാംബികയിൽ

21 June 2018

നടൻ ദിലീപ് മൂകാംബിക ക്ഷേത്ര ദർശനം നടത്തി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ക്ഷേത്ര ദർശനം. ക്ഷേത്രത്തിലെത്തിയ ദിലീപ് തുലാഭാരവും നടത്തിയാണ് മടങ്ങിയത്. ദിലീപ് എന്ന നടന്റെ ...

തന്ത്രവിദ്യയെന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത തന്ത്രിയെ വീണ്ടും ദേവപ്രശ്‌നമെന്ന കള്ളവണ്ടിവഴി അയ്യപ്പസന്നിധിയിലേക്കെത്തിക്കുന്നു, ഒന്നേ പറയാനുള്ളൂ: 'ഹന്ത! ഭാഗ്യം ജനാനാം!'

21 June 2018

തന്ത്രി കണ്ഠരര് മോഹനരെ ശബരിമലയില്‍ തിരിച്ചുകൊണ്ടുവരണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞെന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാടിനെതിരെ മാധ്യമപ്രവര്‍ത്തകനായ മനോജ് മനയില്‍ രംഗത്തെത്തി. പെണ്‍വിഷയത്തില്...

ഇലക്ട്രിക് ബസ് ഇറക്കിയതിന് പിന്നാലെ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി ; സ്വന്തം ബസ് ഓടിക്കുന്നതിനേക്കാളും വാടകയ്ക്ക് എടുക്കുന്ന ബസിൽ നിന്ന് ഇരട്ടിയിലധികം വരുമാനം കിട്ടുന്നുണ്ടെന്ന് കണക്ക്

21 June 2018

സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ബസ് ഇറക്കിയതിന് പിന്നാലെ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി. കെഎസ്ആർടിസിക്ക് സ്വന്തം ബസ് ഓടുന്നതുകൊണ്ടല്ല വാടകയ്ക്ക് ഓടിക്കുന്നതാണ് ലാഭമെന്ന് കണ്ടെത്തൽ. ഇതിന്റെ ...

പൊന്നാനിയില്‍ ബോട്ട് മുങ്ങി അപകടം ; ഒരാളെ കാണാതായി

21 June 2018

പൊന്നാനിയില്‍ ബോട്ട് മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കൂട്ടായി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത...

യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലണമെന്ന ചിലരുടെ വാദം തെറ്റാണ് ഋഗ്വേദത്തിന് മുന്നേ ഭാരതത്തില്‍ യോഗ പ്രചാരത്തിലുണ്ടായിരുന്നെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത് 

21 June 2018

അനാവശ്യമായ മതപരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് യോഗയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനത...

കെ എം മാണിയുടെ യു ഡി എഫ് പ്രവേശനത്തിനു പിന്നാലെ സി പി എമ്മും സി പി ഐയും കളമൊരുക്കുന്നത്  കോടികളുടെ കച്ചവടത്തിന് ; തോട്ടം മേഖലയെ ഇഎഫ്എൽ പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം

21 June 2018

കെ എം മാണി യു ഡി എഫിൽ ചോക്കേറിയതോടെ കലഹവും പ്രശ്നങ്ങളും മാറിയ സി പി എമ്മും സി പി ഐ യും ഭായ് ഭായ് ചേർന്ന് കോടികളുടെ കച്ചവടത്തിന് കളമൊരുക്കി. നിലവിലുള്ള വനം നിയമങ്ങളൊക്കെ അട്ടിമറിച്ച് തോട്ടം മേഖലയെ ഇഎഫ്...

ആന്ധ്രപ്രദേശിൽ കോൺഗ്രസി​നെ ശക്​തിപ്പെടുത്തുന്ന പ്രവൃത്തനങ്ങളുമായി മുന്നോട്ടുപോകലാണ്​ പ്രഥമ ലക്ഷ്യം ; ആരുമായും സഖ്യത്തിനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി

21 June 2018

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സ് ഒറ്റക്ക് മൽസരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി. പാർട്ടി സഖ്യമുണ്ടാക്കുന്നത് ജനങ്ങളുമായിട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്​ഥാന നേതാക...

ജസ്നയെ തപ്പി മടുത്ത പോലീസിന് ദൃശ്യം മോഡലിൽ ജസ്നയെ വീട്ടുകാർ കൊലപ്പെടുത്തിയോ എന്ന് സംശയം?

21 June 2018

ജസ്നയുടെ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കാൻ ആലോചിച്ച് പോലീസ്. ജസ്നയുടേത് ദുരഭിമാന കൊലയാണോ എന്ന് പോലീസ് സംശയിക്കുന്നു. പോലീസിന്റെ സംശയം ഒരിക്കലും സത്യമാകരുതേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും....

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രദേശത്ത് നിന്ന് കാണാതായ ആളെ തേടി പൊലീസ് 

21 June 2018

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസ് വഴിത്തിരിവില്‍. ഗോപാലകൃഷ്ണനെയും ഭാര്യ അമ്മുക്കുട്ടി എന്ന തങ്കമണിയേയും കഴിഞ്ഞ നവംബര്‍ 14നാണ് ആരോ രാത്രി വീട്ടില്‍ അതിക്രമി...

വിഴിഞ്ഞത്തിന് ഇരട്ടി വികസനം ; പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തിലെ തെക്കൻ മേഖലയിലെ ആദ്യ ഭൂഗർഭ പാതയാകും വിഴിഞ്ഞം ഭൂഗർഭ പാത

21 June 2018

വിഴിഞ്ഞത്ത് ഭൂഗർഭ റെയിൽ പാതയ്ക്ക് സാധ്യത . പദ്ധതിക്കായി പത്തുകോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായ റെയിൽ പാത പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് തുടക്കമായി. റെയിൽപ...

ഡോക്ടര്‍മാര്‍ക്ക് വ്യാപാര ലൈസന്‍സ് ഫീസ് ഇടാക്കാനുള്ള തിരുവനന്തപുരം നഗരസഭ നീക്കത്തിനെതിരെ കെ.ജി.എം.ഒ.എയും ഐ.എം.എയും രംഗത്തെത്തി, നടപടി പിന്‍വലിച്ചില്ലെങ്കില്‍ വീടുകളിലെ ചികിത്സ നിര്‍ത്തും

21 June 2018

ഡോക്ടര്‍മാര്‍ വീടുകളില്‍ രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ.ജി.എം.ഒ.എയും ഐ.എം.എ.യും രംഗ...

Malayali Vartha Recommends