Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

വിവാഹം കഴിഞ്ഞ് ഷാനു ചേട്ടനുമായി താമസത്തിന് വന്ന ചേട്ടത്തി അമ്മയുടെ സ്വഭാവം കാരണം ഒരു മാസം പോലും വീട്ടിൽ നിന്നിട്ടില്ല; വീട്ടിൽ വലിയ വഴക്കായിരുന്നു: ബഹളം കേട്ട് അയൽക്കാർ വന്ന് നോക്കും... ഷാനുവിന്റെ ഭാര്യയെക്കുറിച്ച് നീനു

09 JUNE 2018 01:27 PM IST
മലയാളി വാര്‍ത്ത

കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന് കേസിലെ പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോ ആരോപിക്കുമ്പോൾ ദുരൂഹമായി തുടരുന്ന തെന്മല ഒറ്റക്കല്ലിൽ വീട്ടിലെ തന്റെയും സഹോദരന്റെ ഭാര്യയുടെയും ജീവിതത്തെ കുറിച്ച് നീനു പറയുന്നു...

ഒന്നര വർഷം മുമ്പാണ്‌ സഹോദരൻ ഷാനു വിവാഹം കഴിച്ചത്‌. അതുമൊരു പ്രണയവിവാഹം. ചേച്ചിക്ക് എന്നെ വലിയ കാര്യമായിരുന്നു. ചേച്ചി വന്നതോടെ തന്റെ ഒറ്റപ്പെടൽ അവസാനിച്ചെന്നും തന്നെ സ്നേഹിക്കാനൊരാളായെനനും ഞാൻ പ്രതീക്ഷിച്ചു. ‘നല്ലൊരു ചേച്ചിയായിരുന്നു. പക്ഷേ, ഒരുമാസംപോലും ചേച്ചി വീട്ടിൽ നിന്നില്ല, വലിയ വഴക്കായിരുന്നു, ചേച്ചിയുമായി. വഴക്കും ഒച്ചയും കേട്ട്‌ അയൽക്കാരൊക്കെ എത്തിനോക്കി. അമ്മയെ പേടിച്ച്‌ ആരും വരില്ല. ചേച്ചി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി’.

കോട്ടയം ഗാന്ധിനഗർ പോലീസ്‌ സ്റ്റേഷനിൽ അവസാനാമായി പപ്പയെ കാണുമ്പോൾ നീനുവിന്റെ ഡ്രസും മറ്റുമടങ്ങിയ ബാഗ്‌ അവർ വലിച്ചെടുത്തു. ധരിച്ചിരുന്ന ഷാൾവരെ അച്ഛൻ ബലമായി എടുത്തു. പിന്നെ വീണ്ടുവിചാരംപോലെ, എന്റെ മേൽവസ്ത്രം വലിച്ചെറിഞ്ഞു തന്നു. യാതൊന്നുമില്ലാതെയാണ്‌ ഞാൻ ഇച്ചയുടെ വീട്ടിലേക്കെത്തിയത്‌.

‘എന്റെ സ്നേഹം വീട്ടിലറിഞ്ഞത്‌ രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന്‌ ഞാൻ വിളിച്ചു പറയുമ്പോഴാണ്‌. എന്നിട്ടും അവർ എല്ലാം തേടിപ്പിടിച്ചു, എല്ലാം ഇല്ലാതാക്കി. എനിക്ക്‌ ഇനി ഈ ചാച്ചന്റെയും അമ്മയുടെയുംകൂടെ കഴിഞ്ഞാൽ മതി; അവർ ഇറക്കിവിടാത്തിടത്തോളംകാലം... ചേച്ചിയെ അമ്മയും ചാച്ചനും സ്നേഹിക്കുന്നതുകാണുമ്പോൾ, ഈ വീട്ടിലെ ജീവിതം കാണുമ്പോൾ... ഞാനൊരു നരകത്തിലായിരുന്നല്ലോ ഇതുവരെ എന്നു തോന്നിപ്പോകുന്നു.

കെവിന്റെ വീട്ടിലെ അടുക്കളയിൽ അമ്മയെ സഹായിക്കുന്നത്‌ നീനുവാണിപ്പോൾ. കെവിനെന്ന വാവച്ചിയുടെ ഭാര്യതന്നെയാണ്‌ അവർക്ക്‌ നീനു. മേരിയുടെയും കൃപയുടെയും നടുവിലാണ്‌ അവൾ കിടന്നുറങ്ങുന്നത്‌; അവരുടെ സ്നേഹത്തണലിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (6 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (12 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (18 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (24 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (4 hours ago)

Malayali Vartha Recommends