Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

പ്രവാസിയായ ഭർത്താവിനെ മടുത്തെന്ന് ശബ്ദ സന്ദേശം അയച്ച് കാമുകനൊപ്പം നാലര വയസുള്ള മകളെയും കൊണ്ട് ഇരുപത്തിനാലുകാരി ഒളിച്ചോടി; കാമുകനാവട്ടെ സ്വന്തമായി പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണില്ല, ബന്ധുക്കളും ഇല്ല!! ഭാര്യയെ ചതിയിൽപ്പെടുത്തി വിളിച്ചിറക്കി കൊണ്ടുപോയതാകാമെന്ന പേടിയിൽ ഭർത്താവും ബന്ധുക്കളും: തനിക്ക് ഭാര്യയെ വേണ്ട മകളെ മതിയെന്ന് ബന്ധുക്കൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി രതീഷ്

09 JUNE 2018 12:53 PM IST
മലയാളി വാര്‍ത്ത

കാസർകോഡ് കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്നും നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരി ചതിക്കുഴിയിലെന്ന് സൂചന. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റുമായ സുനിതയും ഇതേ സ്ഥാപനത്തിൽ തന്നെ മാനേജരായ മൂവാറ്റുപുഴ പെരുമ്പാവൂർ സ്വദേശിയായ ജിത്തുവും ഭർത്താവിന് ശബ്ദ സന്ദേശമയച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒളിച്ചോടിയത്.

സുനിതക്ക് പിന്നാലെ ജിത്തു രതീഷിന്റെ മൊബൈലിലേക്കയച്ച ശബ്ദസന്ദേശത്തില്‍ സുനിതയെ താന്‍ കൊണ്ടുപോകുന്നെന്നും രണ്ടു ദിവസത്തിനുള്ളില്‍ രണ്ടുപേരും ഇന്ത്യ തന്നെ വിട്ടുപോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സുനിതയെ അന്വേഷിച്ച്‌ മൂവാറ്റുപുഴയില്‍ചെന്ന അമ്ബലത്തറ പോലീസിന് ജിത്തുവിന് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നാടുവിട്ട ഇയാള്‍ക്ക് ബന്ധുക്കളുമായ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ല.

അതേ സമയം നാട്ടില്‍ നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ ജിത്തു തമിഴ്‌നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വന്‍ സാമ്ബത്തിക ബാധ്യത വരുത്തിവെച്ച ശേഷമാണ് ഇയാള്‍ കണ്ണൂരിലേക്കെത്തിയതെന്നും കണ്ടെത്താനായി. ഇയാള്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിംഗ് ലൈസന്‍സാകട്ടെ കര്‍ണാടകയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

കണ്ണൂര്‍ സ്‌കൈ പാലസില്‍ ജോലി ചെയ്യുമ്ബോഴാണ് സുനിത ജിത്തുവുമായി പരിചയത്തിലായത്. കേവലം ആറുമാസത്തെ ബന്ധത്തിനുള്ളിലാണ് സുനിത ജിത്തുവിനോടൊപ്പം നാടുവിട്ടത്. ഇവര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളതായാണ് പോലീസിന് ലഭിക്കുന്ന സൂചന. അതേ സമയം സുനിത ജിത്തുവിന്റെ ചതിക്കുഴിയില്‍ പെട്ടതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കാര്യമായ സമ്ബാദ്യമൊന്നുമില്ലാത്ത ഇവരുടെ തുടര്‍ജീവിതം എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം. അതേ സമയം ഇവരോടൊപ്പമുള്ള നാലരവയസുള്ള കുഞ്ഞിന്റെ കാര്യത്തിലാണ് ബന്ധുക്കള്‍ക്കുള്ള ഏക ആശങ്ക. അതേ സമയം സുനിതയെ തിരിച്ചു വേണ്ടെന്നും നാലര വയസുള്ള മകളെ തിരിച്ചു കിട്ടിയാല്‍ മതിയെന്നുമാണ് രതീഷ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (6 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (7 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (13 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (19 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (25 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (4 hours ago)

Malayali Vartha Recommends