Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

കൈയിലെ സ്ക്രൂഡ്രൈവർ ആയുധമാക്കി എല്ലാ കള്ളന്മാരെയും മനസ്സിൽ ധ്യാനിച്ച് പണി തുടങ്ങി; ഓപ്പറേഷൻ കാവൽക്കണ്ണ് തുറക്കാൻ ഡി ജി പി എത്തും മുമ്പേ കടയിൽ നിന്ന് പതിനായിരം രൂപയുമായി മോഷ്ടാവ് മുങ്ങി

09 JUNE 2018 02:40 PM IST
മലയാളി വാര്‍ത്ത

നെടുമങ്ങാടും പരിസര പ്രദേശവും കാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് മേധാവി എത്തുന്ന തക്കം നോക്കി കടയിൽ കയറിയ മോഷ്ടാവ് പതിനായിരത്തിലധികം രൂപ കവർന്നു. മഞ്ച ഹിദായത്ത് മൻസിൽ അബ്ദുൽ ഹലീമിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് മാർക്കറ്റ് ജംക്‌ഷനിലെ പ്ലാസ്റ്റോ പ്ലാസയിൽ നിന്നാണു പണം നഷ്ടപ്പെട്ടത്.

കള്ളൻ മേശയിൽ നിന്നു പണം കവരുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഇന്നലെ ഉച്ചയ്ക്കു കടയുടമയും രണ്ടു ജീവനക്കാരും പള്ളിയിൽ പോയ സമയത്താണു മോഷണം. കടയുടെ മുൻവശത്തു ടാർപോളിൻ മൂടിയതിനു ശേഷമാണ് ഉടമയും ജീവനക്കാരും പോയത്.

മോഷ്ടാവു മേശയിലെ പൂട്ടു തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന പണമാണു കവർന്നത്. 8,000 രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. ഉടമ എത്തിയപ്പോൾ മേശയുടെ പൂട്ടു തകർത്തതു ശ്രദ്ധയിൽ പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് യൂണിറ്റ് സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ ഉൾപ്പെടെ എത്തുന്നതിനു നാലു മണിക്കൂർ മുമ്പാണു വേദിയുടെ സമീപമുള്ള കടയിൽ മോഷണം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (6 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (12 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (18 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (24 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (4 hours ago)

Malayali Vartha Recommends