Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

ഇല്ലാത്ത ബാര്‍ക്കോഴയുടെ ഭൂതം തുറന്ന് വിട്ട്, കെ.എം മാണിയെ അപമാനിച്ചവര്‍ അവസാനം പാലായിലെ വീട്ടില്‍ ചെന്ന് കാലുപിടിച്ചു. യു.ഡി.എഫിലേക്ക് കേരളാ കോണ്‍ഗ്രസിന് പരവതാനിയും വിരിച്ചു, രാജ്യസഭാ സീറ്റും നല്‍കി. അപ്പോഴേക്കും കോണ്‍ഗ്രസ് പാളയത്തില്‍ പടപ്പുറപ്പാട് തുടങ്ങി

09 JUNE 2018 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍

സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

ശനിദോഷം മാറി കെ.എം മാണിക്ക് ശുക്രദശ ഉദിച്ചിരിക്കുന്നു. കേരളാകോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അധ്വാനവര്‍ഗ സൈദ്ധാന്തിക നേതാവ്. ഒരിക്കല്‍ അപമാനിച്ചവര്‍ പാലായിലെ വീട്ടില്‍ വന്ന് കാലില്‍ വീണു. വീണ്ടും യു.ഡി.എഫിലേക്ക് വരാന്‍ പരവതാനി വിരിച്ചു, സമ്മാനമായി രാജ്യസഭാ സീറ്റും നല്‍കി. അപ്പോഴേക്കും കോണ്‍ഗ്രസിന്റെ പാളയത്തില്‍ പടയായി. അതെല്ലാം കണ്ട് കെ.എം മാണി ഊറിച്ചിരിക്കുകയാണ്. കൊടുത്താല്‍ കോണ്‍ഗ്രസിനും പണികിട്ടും. ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രി കസേരയിലെത്താന്‍ അരയും തലയും മുറുക്കിയിറങ്ങിയ കോണ്‍ഗ്രസ് നേതാവിന്റെ ഇംഗിതത്തിന് കെ.എം മാണി വഴങ്ങിയില്ല. അതിനുള്ള പ്രതികാരമായി ധനമന്ത്രിയായിരുന്ന കെ.എം മാണിയെ ബാര്‍ക്കോഴയില്‍ കുരുക്കി. 

ചതിപ്രയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിന് മുന്നില്‍ കെ.എം മാണിയെ അപമാനിച്ചു. സത്യമെന്തെന്ന് മനസിലാക്കാന്‍ ബ്രേക്കിംഗ് ന്യൂസുകള്‍ക്കും റേറ്റിംഗിനും പിന്നാലെ പാഞ്ഞ ചാനല്‍ ചാത്തന്‍മാരും ശ്രമിച്ചില്ല. അവസാനം എല്ലാം കലങ്ങിത്തെളിഞ്ഞിട്ടും കോഴ മാണി എന്ന് പലരും കളിയാക്കി. അത് മാണിയെ ഭയന്നായിരുന്നു. യു.ഡി.എഫ് വിട്ട മാണി എല്‍.ഡി.എഫില്‍ വരുന്നത് സി.പി.ഐ ഭയന്നു. കേരളാ കോണ്‍ഗ്രസ് വന്നാല്‍ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് കാനത്തിനും സംഘത്തിനും നന്നായി അറിയാമായിരുന്നു. അതിനാല്‍ മന്ത്രം ഉരുവിടും പോലെ ഇടയ്ക്കിടെ ബാര്‍ക്കോഴ, അഴിമതി എന്നൊക്കെ കാനം ഉരുവിട്ടുകൊണ്ടിരുന്നു. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് കാനം പറഞ്ഞിട്ടും സ്ഥാനാര്‍ത്ഥിയായിരുന്ന സജി ചെറിയാന്‍ കെ.എം മാണിയുടെ അനുഗ്രഹവും വോട്ടും തേടിയെത്തി. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് കോണ്‍ഗ്രസിനും ലീഗിനും മനസിലായി.

മാണിയെ കൈവിട്ടാല്‍ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന് പച്ച തൊടാനാവില്ലെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മനസിലായി. ചെങ്ങന്നൂരിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതെല്ലാം മുന്‍കൂട്ടി കണ്ട് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞിലിക്കുട്ടി ജോസ് കെ.മാണിയുമാസി സംസാരിച്ചു. ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അവിടെ മഞ്ഞുരുകി. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും അതിന് മുമ്പ് വാഗ്ദാനം നല്‍കിയിരുന്നു. രാജ്യസഭാ സീറ്റിന്റെ കാര്യം ജോസ് കെ. മാണി മുന്നോട്ട് വെച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പോസിറ്റീവായാണ് പ്രതികരിച്ചത്. അടുത്തതവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തണമെങ്കില്‍ കേരളാ കോണ്‍ഗ്രസിന്റെ അടക്കം പിന്തുണവേണമെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയാം. 

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതോടെ ഒരു കൂട്ടം നേതാക്കളും പ്രവര്‍ത്തകരും ഹാലിളകി നടക്കുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പക വീട്ടുമെന്ന് കെ.എം മാണിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കോട്ടയം എം.പിയായ ജോസ് കെ.മാണിയെ രാജിവെപ്പിച്ച് രാജ്യസഭയിലേക്ക് വിട്ടത്. പണി പാലുംവെള്ളത്തില്‍ കിട്ടിയ കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുകയാണ്. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് ഹൈക്കമാന്‍ഡും വാളോങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 minutes ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (9 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (15 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (16 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (22 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (28 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (34 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

Malayali Vartha Recommends