KERALA
കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സ്ത്രീ സഞ്ചാരികൾക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ വനിതാ ഗൈഡുമാർ; കല്യാണതണ്ട് ടൂറിസം മേഖലയിൽ എത്തുന്നവർക്ക് താങ്ങും തണലുമായി ഇനി ഇവർ ഉണ്ടാകും
08 May 2018
ഇടുക്കി ചെറുതോണി കല്യാണത്തണ്ട് ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു സുരക്ഷയൊരുക്കി കാല്‍വരി മൗണ്ട് വനസംരക്ഷണ സമിതിയിലെ വനിതകള്‍. വിനോദ സഞ്ചാരികളായ സ്‌ത്രീകള്‍ക്ക് ചില ടൂറിസ്‌റ്റു കേന്ദ്...
നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനുശേഷം കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്... ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം അപേക്ഷയുമായി സഹോദരനും സഹോദരിയും
08 May 2018
ഞങ്ങളുടെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം. അപേക്ഷയുമായി ജസ്നയുടെ സഹോദരനും സഹോദരിയും ഫെയ്‌സ്ബുക്ക് വീഡിയോയുമായി രംഗത്ത് . സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാള...
ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ഒരു ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
08 May 2018
അന്തരിച്ച കെ കെ രാമചന്ദ്രൻ എം എൽ എ യുടെ പേരിലുള്ള ശിലാ ഫലകത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. 2017 നവംബർ 3 ന് ചെങ്ങന്നൂർ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ നായർ നാടിനു സമർപ്പിച്ച നവീകരിച്ച ഷൈനി എബ്രഹ...
സീൻ പകർത്താൻ സാഹസികമായി മരത്തിൽ വലിഞ്ഞുകയറി; പെൺകുട്ടി കുളിതുടങ്ങിയതോടെ കുളിമുറിയിലേയ്ക്ക് തലയിട്ട് ദൃശ്യങ്ങൾ പകർത്താൻ ശ്രമം: ഉടലില്ലാതെ തല മാത്രം കണ്ട പെൺകുട്ടി ഭയന്ന് നിലവിളിച്ചതോടെ മെഡിക്കൽ കോളേജ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി
08 May 2018
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പിടിയില്‍. അതിസാഹസികമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പക...
കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡി.ജി.പി
08 May 2018
കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താലില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലു...
നിയമം ചതിച്ചാശാനേ!!! കൂടോത്രം കയ്യോടെ പൊക്കിയിട്ടും കേസെടുക്കാന്‍ വകുപ്പില്ലാതെ കൈമലർത്തി പൊലീസ്; നിരാശയോടെ സുധീരനും കുടുംബവും
08 May 2018
കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗത്തിൽ കൈമലർത്തി പൊലീസ്. നിയമത്തില്‍ കൂട്രോതത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീടിനു സമീപത്ത് വാഴച...
രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിക്കാൻ ആരുമില്ല; കൊലയ്ക്ക് കൊല കൈയ്യുടനെ...
08 May 2018
സിപിഐഎം നേതാവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കണ്ണൂരിനെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്‌എസ് ശ്രമമെന്ന് വ്യക്തം. രണ്ട് വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ആര്‍എസ്‌എസ് ക്രിമിനലുകള്‍ കൊലപെടുത്തിയത് 4 സിപ...
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിനുറുക്കിയത് ഇരുപത്തിയൊന്ന് ദിവസത്തെ ആയുധ പരിശീലനത്തിന് ശേഷമെന്ന് ആരോപണം... ആര്‍എസ്എസ് ആയുധ പരിശീലനത്തിലൂടെ കലാപത്തിന് കോപ്പു കൂട്ടുന്നതായി വാര്‍ത്തകള്‍ പരന്നിട്ടുംപോലീസ് ഇടപെടുന്നില്ലന്ന് ജനകളുടെ പരാതി; തൊക്കിലങ്ങാടി സ്‌കൂളിലെ ‘ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ’ ത്തിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്
08 May 2018
കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 21 ദിവസമായി നടന്നിരുന്ന ആയുധ ക്യാമ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും പൊലീസ് അത് തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്...
20 വര്‍ഷത്തിനിടെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടത് 300 മരണങ്ങള്‍; ഇത്രയും മരണങ്ങള്‍ നേരിട്ട് കണ്ടിട്ടും ഒന്ന് കണ്ണ് നിറയുകയോ മനസ് പതറുകയോ ചെയ്തിട്ടില്ല
08 May 2018
മരണ വെപ്രാളം ആരെയും പരിഭ്രാന്തരാക്കും. എന്നാല്‍ അതില്‍ പതറാതിരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. 300ലേറെ മരണങ്ങളാണ് ഒരു യുവതി കണ്ടു നിന്നത്. മൈക്കില്‍ ലിയോണാണ് ഇത്രയും മരണങ്ങള്‍ 20 വര്‍ഷത്തിനിട...
അഖിലേന്ത്യ പ്രവേശന പരീക്ഷയോടനുബന്ധിച്ചുള്ള പ്രത്യേക സര്‍വിസ് നടത്തിപ്പില്‍ കെ.എസ്.ആര്‍.ടി.സിക്ക് വമ്പിച്ച നേട്ടം
08 May 2018
അഖിലേന്ത്യ പ്രവേശന പരീക്ഷയോടനുബന്ധിച്ചുള്ള പ്രത്യേക സര്‍വിസ് നടത്തിപ്പില്‍ കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നേട്ടം. ഞായറാഴ്ചകളില്‍ പൊതുവേ വരുമാനം കുറവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം കലക്ഷന്‍ 6.88 കോടി രൂപയാണ്. ...
നടിയുടെ അപേക്ഷയിൽ സർക്കാർ അനുമതി... ദിലീപ് പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും സംരക്ഷണവുമായി പോലീസ്
08 May 2018
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി കോടതിയിൽ നൽകിയ അപേക്ഷയിൽ സർക്കാർ അനുമതി. പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും വിചാരണാവേളയില്‍ പോലീസ് സംരക്ഷണം നല്‍...
സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികളില്‍ വിധിന്യായങ്ങള്‍ ഇനി മലയാളത്തില്‍
08 May 2018
സംസ്ഥാനത്തെ മുന്‍സിഫ്, മജിസ്‌ട്രേട്ട് കോടതികളില്‍ വിധിന്യായങ്ങള്‍ മലയാളത്തിലാക്കും. ഇതിന് പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കോടതികളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമാണിത്.വിവിധ ...
കുരുന്നുകളോട് പോലും അലിവില്ലാത്ത പോലീസുകാരുടെ ക്രൂരത; ആശുപത്രി വരാന്തയില്‍ ഒന്‍പതുമാസമുള്ള ഇരട്ടകളെ തനിച്ചാക്കി അമ്മയെ ജയിലിലടച്ചു
08 May 2018
കവര്‍ച്ചക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത കോയമ്പത്തൂർ സ്വദേശിനി ജയ(23)യെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്‍പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള കാര്യം പൊലീസ് മറച്ചുവെച്ചു. കുന്ദമംഗലം കോടതിയില്‍ ഹാജര...
ഓട്ടോയും കെ എസ് ആർ ടി സിയും തമ്മിൽ ഉരസി; വനിതാ കണ്ടക്ടറെ കണ്ട ഓട്ടോ ഡ്രൈവറുടെ കിളിപോയി... രക്ഷപെടാനായി വനിതാ കണ്ടക്ടർ ഇറങ്ങിയോടിയത് അടുത്ത വീട്ടിലേയ്ക്ക്!! പിന്നെ സംഭവിച്ചത്
08 May 2018
കൊല്ലം പത്തനാപുരത്ത് വനിത കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. പുന്നല സ്വദേശി സുനില്‍കുമാറിനെ ഇന്ന് രാവിലെയാണ് പത്തനാപുരം പൊലീസ് ഇയാളെ പുന്നലയിലെ വീട്ടില്‍ നിന്നും പ...
നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് കാമുകനൊപ്പം പോയി... ആക്രി സാധനങ്ങള്‍ പെറുക്കി വിൽക്കുന്ന ജീവിതം മടുത്തപ്പോൾ ഭർത്താവിനെയും കുഞ്ഞുങ്ങളെയും തേടി പോകാൻ തീരുമാനിച്ചു; വിട്ടുകൊടുക്കാനാകാതെ കാമുകന്റെ അറ്റകൈ പ്രയോഗം
08 May 2018
ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ടായിരുന്ന സിന്ധു ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് കാമുകന്‍ ഗോപേഷിനൊപ്പം പോയത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു താമസിക്കുകയും ആക്രി സാധനങ്ങള്‍ പെറുക...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























