KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കനായി അമ്മ പുറകെ ചാടി; നാൽപതടി താഴ്ചയുള്ള കിണറ്റിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മണിക്കൂറുകളോളം
08 May 2018
കളിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിൽ വീണു രക്ഷിക്കാനായി അമ്മ പുറകെ ചാടി. മൂവാറ്റുപുഴയിലാണ് സംഭവം. നാൽപതടിയോളം ആഴത്തിലുള്ള കിണറ്റിൽ കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് അമ്മ ഒരു മണിക്കൂറോളം കിടന്നു. ഒടുവിൽ അഗ്നിരക്ഷ...
ബാബുവിനെ വെട്ടിനുറുക്കാന്‍ കൂടാലോചനയിട്ടു, അവസരം കിട്ടിയപ്പോള്‍ തുരുതുരാ വെട്ടിനുറുക്കി, മരിച്ചില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും കഴുത്തില്‍ ആഞ്ഞ് വെട്ടി, നടുക്കം മാറാതെ കേരളം
08 May 2018
രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. സിപിഎം പ്രവര്‍ത്തകനായാലും ആര്‍എസ്എസ് പ്രവര്‍ത്തകനായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായാലും ഇവര്‍ മനുഷ്യരല്ലേ. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വെട്ടി...
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു
08 May 2018
കണ്ണൂര്‍ പള്ളൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെയും ന്യൂമാഹിയില്‍ ബിജെപി പ്രവര്‍ത്തകനായ ഷമേജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആ...
കാമുകന്മാരെ രക്ഷിക്കാനുള്ള സൗമ്യയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്; സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ കാമുകന്മാർ ഉടൻ കുടുങ്ങും... ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാകാതെ കാമുകന്മാരെ കുറിച്ച് തുറന്ന് പറഞ്ഞ് സൗമ്യ
08 May 2018
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ മറ്റു രണ്ടുപേരുടെ കൂടി സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് പോലീസ്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. സൗമ്...
ശ്രീപദ്മനാഭന്റെ നിധി പ്രദർശന വസ്തുവാകില്ല; ക്ഷേത്രസ്വത്തുക്കൾ പുറത്തേക്ക് കൊണ്ട് പോകുന്നതിന് രാജകുടുംബത്തിന് എതിർപ്പ്
08 May 2018
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശനവസ്തുവാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ല. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ തന്നെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ദേവസ്വം മന്ത്രി...
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ഹര്‍ത്താലിനെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
08 May 2018
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു....
മാഹിയിലും കണ്ണൂരിലും വീണ്ടും രാഷ്ട്രീയ കൊലപാതകം: സിപിഎം ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെട്ടു, കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ , വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
08 May 2018
മാഹിയിലും കണ്ണൂരിലും വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ് നേതാവ് ഷമേജും കൊല്ലപ്പെട്ടു. സി.പി.എം നേതാവ് ബാബു ...
ആര്‍എസ്എസ് കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുന്നു, ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കൊലപാതകമെന്ന് തോമസ് ഐസക്
08 May 2018
കൊലക്കത്തിയേന്തി ഭീകര രാഷ്ട്രീയത്തില്‍ നിന്ന് തങ്ങള്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ബാബുവിന്റെ കൊലപാതകമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബ...
കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍... മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; മാഹി മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് മരിച്ചത്; സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപണം
07 May 2018
മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മാഹി മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. മാഹി പള്ളൂരില്‍ വെച്ചാ...
മലയാളികളോട് വെറുപ്പുതോന്നുന്നു....പ്രതികരിച്ചിട്ടും കൂസലില്ലാതെ പകല്‍ മാന്യനും യാത്രക്കാരും
07 May 2018
ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതികരിച്ചേനെയെന്ന് പറയുന്ന മലയാളികളോട് ഏറ്റവും വെറുപ്പോടെ എഴുന്ന പോസ്‌റ്റെന്നാണ് യുവതി കുറിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ അവസാ...
കെ എസ് ആര്‍ ടി സിയെ കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍... 900 പുതിയ ബസുകള്‍ വാങ്ങണമെന്ന് മന്ത്രി; കട്ടപ്പുറത്തുള്ളതൊക്കെ നിരത്തിലിറക്കിട്ടു മതി പുതിയ വണ്ടി എന്ന് എം ഡി; നിലവില്‍ 2500 കോടി രൂപയാണു കടം; ആയിരത്തോളം ബസുകള്‍ കട്ടപ്പുറത്തുണ്ട്
07 May 2018
കെ എസ് ആര്‍ ടി സിയെ കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ 900 പുതിയ ബസുകള്‍ വാങ്ങണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. സര്‍ക്കാര്‍ അനുമതി നല്‍കിട്ടും ഈ ബസുകള്‍ വാങ്ങുന്നില്ല എന്നാണ് കെ എസ് ആര്‍ ടി സി മന്ത്...
കേരളത്തില്‍ കൊടുങ്കാറ്റിന് സാധ്യത: ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം
07 May 2018
കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നാണ് കേന...
വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തി, അതിസാഹസികമായി കുളി സീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുക്കാര്‍ കൈകാര്യം ചെയ്തതു ഇങ്ങനെ
07 May 2018
വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുക്കാര്‍ കൈകാര്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്ക...
'ഇത് എന്റെ അവസാന വീഡിയോ' പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിരോധത്തിലായത് ബിജെപി; പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം
07 May 2018
മറ്റൊരു മതത്തില്‍പെട്ട യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയെന്നു പരാതിയില്‍ ബിജെപിക്കും പങ്ക്. മംഗളൂരുവില്‍ ബിജെപി നേതാവിന്റെ സഹായത്തോടെയാണ് വീട്ടില്‍ പാര്‍പ്പിച്ചത് പെണ്‍കുട്ടിയെ വീട...
വിദ്യാർഥികളുടെ ഭാവി തുലാസിലാക്കി മദ്യശാലയുടെ പുനഃപ്രവർത്തനം; ജീവനക്കാരുടെ കടുംപിടുത്തം കാരണം തുറന്ന മദ്യശാലയുടെ പ്രവർത്തനം നിയമം കാറ്റിൽ പറത്തി; മദ്യശാലയ്‌ക്കെതിരെ നിയമപരമായി പോരാടുമെന്ന് സ്കൂൾ അധികൃതർ
07 May 2018
കോടതിവിധിയെ കാറ്റിൽ പറത്തി തൊഴിലാളികളുടെ നിർബന്ധപ്രകാരം വണ്ടിപ്പെരിയാറില്‍ പുതിയ വിദേശമദ്യശാല പ്രവര്‍ത്തനം ആരംഭിച്ചതായി ആക്ഷേപം. പരുന്തുംപാറയില്‍ മുൻപ് പ്രവര്‍ത്തികൊണ്ടിരുന്ന വിദേശമദ്യശാലയാണ് കഴിഞ്ഞ ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























