Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നാ​ളെ അ​വ​ൾ​ക്കെ​ന്തെ​ങ്കി​ലും മോ​ശ​മാ​യി സം​ഭ​വി​ച്ച​തി​നു​ശേ​ഷം കൂ​ടെ നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഇ​പ്പോ​ൾ ഞങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടെ നി​ൽ​ക്കു​ന്ന​താ​ണ്... ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം അപേക്ഷയുമായി സഹോദരനും സഹോദരിയും

08 MAY 2018 12:30 PM IST
മലയാളി വാര്‍ത്ത

ഞങ്ങളുടെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം. അപേക്ഷയുമായി ജസ്നയുടെ സഹോദരനും സഹോദരിയും ഫെയ്‌സ്ബുക്ക് വീഡിയോയുമായി രംഗത്ത് . സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനുശേഷം കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്.

സഹോദരിയുടെ തിരോധാനത്തിൽ വിഷമിക്കുന്ന കുടുംബത്തിന്‍റെ നിസഹായവസ്ഥയുമായി സഹോദരന്‍റെയും സഹോദരിയുടെയും കണ്ണീരലിയിക്കുന്ന വാക്കുകൾ വൈറലാകുന്നു. സ്വ​ന്തം പെ​ങ്ങ​ൾ​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത ഒ​രാ​ങ്ങ​ള​യാ​യി നി​ൽ​ക്കു​ക​യാ​ണ്. നാ​ളെ അ​വ​ൾ​ക്കെ​ന്തെ​ങ്കി​ലും മോ​ശ​മാ​യി സം​ഭ​വി​ച്ച​തി​നു​ശേ​ഷം കൂ​ടെ നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടെ നി​ൽ​ക്കു​ന്ന​താ​ണ്.

നാ​ൽ​പ്പ​ത്തി​നാ​ലു ദി​വ​സ​മാ​യി​ട്ടും ജെ​സ്ന​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു തു​ന്പു​മി​ല്ല. അ​ന്നു​രാ​വി​ലെ പ​പ്പ​യും താ​നും ജെ​സ്ന​യും കൂ​ടി​യാ​ണ് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ​ത്, മ​മ്മി മ​രി​ച്ചി​ട്ട് എ​ട്ടു​മാ​സ​മാ​യി. ഞ​ങ്ങ​ൾ മൂ​ന്നു​പേ​രും ഒ​ര​മി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു പ​പ്പ ഓ​ഫീ​സി​ൽ പോ​യി, ശേ​ഷം താ​ൻ എ​ട്ട​ര​വ​രെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​തി​നു മു​ന്പ് എ​നി​ക്ക് റി​സ​ൽ​റ്റ് വ​ന്നു.

ബി​കോം റി​സ​ൽ​ട്ട് വ​ന്നു​വെ​ന്നും 91 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടെ​ന്നും ജെ​സ്ന പ​റ​ഞ്ഞി​രു​ന്നു. വ​ലി​യ കാ​ര്യ​മാ​യി​പ്പോ​യി എ​ന്നു പ​റ​ഞ്ഞു. നീ ​പോ​ടാ, അ​ങ്ങ​നെ ത​മാ​ശ പ​റ​ഞ്ഞു. ത​മാ​ശ പ​റ​ഞ്ഞൊ​ക്കെ ഇ​രി​ക്കു​ന്പോ​ൾ അ​വ​ൾ​ക്കൊ​രി​ക്ക​ലും പ്ലാ​ൻ ചെ​യ്തു പോ​വാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യു​ണ്ടെ​ന്നൊ​ന്നും തോ​ന്നി​യി​ല്ല.

അ​വ​ൾ ഒ​രി​ക്ക​ലും നെ​ഗ​റ്റീ​വ് ആ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. താ​ൻ കോ​ള​ജി​ൽ പോ​യി 9.15 ഒ​ക്കെ ആ​യ​പ്പോ​ൾ അ​വ​ൾ പ​ഠി​ക്കു​ന്ന​ത് അ​ടു​ത്ത​വീ​ട്ടി​ലെ ചേ​ച്ചി ക​ണ്ടി​രു​ന്നു, ആ​ന്‍റി​യു​ടെ വീ​ട്ടി​ൽ പ​ഠി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. ഓ​ട്ടോ ക​യ​റി ഒ​രു ബ​സി​ൽ ക​യ​റി എ​രു​മേ​ലി​യി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​വ​ളു​ടെ ജൂ​ണി​യ​റാ​യി പ​ഠി​ച്ച ഒ​രു പ​യ്യ​ൻ ക​ണ്ടി​രു​ന്നു. ത​ലേ​ദി​വ​സം പ​പ്പാ​യു​ടെ പെ​ങ്ങ​ളെ വി​ളി​ച്ചു കു​റേ​സ​മ​യം സം​സാ​രി​ച്ചി​രു​ന്നു. ഒ​റ്റ​യ്ക്കി​രു​ന്നു പ​ഠി​ക്കാ​ൻ പ​റ്റു​ന്നി​ല്ല അ​ങ്ങോ​ട്ടു വ​രി​ക​യാ​ണെ​ന്നാ​ണു വി​ളി​ച്ചു പ​റ​ഞ്ഞ​ത്. ത​ലേ​ദി​വ​സം അ​യ​ൽ​വ​ക്ക​ത്തെ പി​ള്ളേ​രോ​ടും പ​ഠി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

എ​രു​മേ​ലി​യി​ൽ​നി​ന്നു ക​യ​റി​യ ഒ​രു ബ​സി​ൽ ഒ​റ്റ​യ്ക്കി​രു​ന്നു പോ​കു​ന്ന​തും സി​സി​ടി​വി​യി​ൽ തി​രി​ച്ച​റി​ഞ്ഞ​താ​ണ്. അ​തു​ക​ഴി​ഞ്ഞി​ട്ട് എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് ഒ​രു ക്ലൂ​വും ഇ​ല്ല. അ​വ​ൾ എ​വി​ടെ​യെ​ങ്കി​ലും ട്രാ​പ്പി​ലാ​യ​താ​കാം എ​ന്നാ​ണ് സൂ​ച​ന. ജ​സ്ന​യെ​പ്പ​റ്റി​യും കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​മൊ​ക്ക മോ​ശ​മാ​യി പ​റ​യു​ന്ന​വ​രു​ണ്ട്. സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം.

അ​വ​ൾ​ക്കെ​ന്തെ​ങ്കി​ലും നെ​ഗ​റ്റീ​വ് ആ​യി സം​ഭ​വി​ക്കു​ക​യാ​ണെ​ന്ന് അ​റി​യു​ക​യാ​ണെ​ങ്കി​ൽ പ​റ​ഞ്ഞ പ​ല​കാ​ര്യ​ങ്ങ​ളും തി​ര​ച്ചെ​ടു​ക്കാ​ൻ പ​റ്റാ​ത്ത​താ​യി​രി​ക്കും. ഞ​ങ്ങ​ളു​ടെ അ​വ​സ്ഥ​യും മ​ന​സി​ലാ​ക്ക​ണം, ഞ​ങ്ങ​ളു​ടെ സ്ഥാ​ന​ത്തു​നി​ന്നു ചി​ന്തി​ച്ചു നോ​ക്ക​ണം.

മ​മ്മി മ​രി​ച്ച വി​ഷ​മ​ത്തി​ൽ​നി​ന്നും മു​ക്ത​മാ​യി വ​രു​ന്ന​തേ​യു​ള്ളു. അ​തി​നി​ട​യി​ലാ​ണ് ജെ​സ്ന​യു​ടെ മി​സിം​ഗും. ജെ​സ്ന​യെ നി​ങ്ങ​ളു​ടെ പെ​ങ്ങ​ൾ കൂ​ടി​യാ​യി ക​ണ്ട് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാം. അ​വ​ൾ​ക്കൊ​രു റി​ലേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണു താ​നി​പ്പോ​ൾ പ്രാ​ർ​ഥി​ക്കു​ന്ന​ത്, കാ​ര​ണം അ​വ​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്ന് അ​റി​യു​മ​ല്ലോ. ത​ള​ർ​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ദ​യ​വു​ചെ​യ്ത് ഉ​ണ്ടാ​ക്ക​രു​തെ​ന്നും ജെ​യ്സും ജെ​ഫീ​കും പ​റ​ഞ്ഞു നി​ർ​ത്തു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (18 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (27 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (34 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (45 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends