KERALA
കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കണ്ണുരിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചയുണ്ടെന്ന ആരോപണം ശക്തമാകുന്നു; കണ്ണൂർ വീണ്ടും സംഘര്‍ഷഭരിതമാകുന്നു
08 May 2018
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയുണ്ടായെന്ന ആക്ഷേപം ശക്തം. ഇടയ്ക്ക് ശാന്തമായിരുന്ന കണ്ണൂരും മാഹിയും വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളോടെ സംഘര്‍ഷഭരിതമായിരിക്കുകയാണ്.കൊലപാതങ്ങളെ തുടര്‍ന്...
കോട്ടയത്ത് കഞ്ചാവ് മാഫിയയുടെ ' കുരുമുളക് സ്പ്രേ ' ആക്രമണം; അപ്രതീക്ഷിത അപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
08 May 2018
കോട്ടയം ഏറ്റുമാനൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം പനമ്പാലത്ത് വീട് കേന്ദ്രീകരിച്...
കണ്ണൂരിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം
08 May 2018
കണ്ണൂരിൽ മാഹിക്ക് സമീപം ഇരട്ടപിലാക്കൂലിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. അക്രമി സംഘം ഓഫീസ് കെട്ടിടത്തിന് തീവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ...
കേരളത്തിലെ ജയിലുകളില്‍ ആട്ടിറച്ചി; മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളില്‍ സസ്യാഹാരം; ആട്ടിറച്ചി ജയില്‍പുള്ളികളില്‍ കുറ്റവാസന കൂട്ടുന്നു; നിരോധിക്കണമെന്ന് ജയില്‍ ഡിജിപി; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍
08 May 2018
ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ സസ്യാഹാരം മാത്രം നല്‍കുമ്പോള്‍ കേരളത്തിലെ ജയിലുകളില്‍ സുഭിക്ഷമായ മെന്യുവാണ് ഒരുക്കിയിരിക്കുന്നത്. കുറ്റവാളികള്‍ക്ക ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നേരത്തേ വ...
വിദേശ വനിതയുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും പുതിയ വെളിപ്പെടുത്തൽ... രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ
08 May 2018
കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയൻ എന്നിവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്ര...
കഴിഞ്ഞ നൽപ്പതിനാല് ദിവസമായി എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌ന തിരുവല്ലയിലെ കല്ല്യാണവീട്ടില്‍ കണ്ടതായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ... വൈറലാകുന്ന ചിത്രം സത്യമോ ?
08 May 2018
മാര്‍ച്ച് 22ന് രാവിലെ 10 മണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലെക്ക് പോകാനായി മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറ...
മൂവായിരത്തോളം യുവതി യുവാക്കൾക്ക്, തൊഴിലവസരവുമായി ലുലു ഗ്രൂപ്പ് കോഴിക്കോടേക്ക്...
08 May 2018
നഗരത്തിനുള്ളില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്‍ററും, ഷോപ്പിംഗ് സെന്‍ററും, ഹോട്ടലും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം പദ്ധതിയുടെ നിര...
പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി
08 May 2018
പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി. 2012 ൽ നടപ്പിലാക്കിയ പദ്ധതിയിൽ ഓരോ കോളനിക...
ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍
08 May 2018
കോട്ടയം മുക്കൂട്ട്തറ സ്വദേശി ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍. അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ...
ഒറ്റ വെട്ടിന് തന്നെ മരണം സംഭവിക്കണം... കഴുത്തിൽ വെട്ടിയത് ആ ലക്ഷ്യം മുന്നിൽ കണ്ട്; അരുംകൊല ആസൂത്രണം ചെയ്തത് മാസങ്ങൾക്ക് മുൻപ്; ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രൊഫഷണല്‍ ക്വട്ടേഷന്‍ ടീമിന്റെ പങ്ക് അന്വേഷിച്ച് പോലീസ്
08 May 2018
സിപിഎം നേതാവും പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാലംഗ സംഘത്തിന്റെ പേരുകള്‍ സിപിഎം പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി...
ഇടുക്കി ഹൈറേഞ്ചിന്റെ പ്രകാശ ഗോപുരം പ്രതിഷ്ഠാവാർഷിക നിറവിൽ; ലോകത്തെ ഏറ്റവും വലിയ ഗുരുദേവ കീർത്തി സ്തംഭമാണ് ഇത്
08 May 2018
മതമൈത്രിയുടെ പ്രകാശഗോപുരമായി ഹൈറേഞ്ചിന്റെ അഭിമാനമായി കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗുരുദേവ കീർത്തിസ്തംഭത്തിന്റെ പ്രതിഷ്ഠാവാർഷികം ഇന്നും നാളെയും വിപുലമായ ചടങ്...
ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു
08 May 2018
ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. പ്ലാന്റിലെ ഫൈവ് ഇയര്‍ സിലിണ്ടര്‍ വിഭാഗത്തിലേക്ക് കരാര്‍ എടുത്തിര...
പി.എസ്.സി കോച്ചിംഗ് ക്ളാസിന് എത്തിയ മകളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ വീട്ടുക്കാർ ശ്രദ്ധിച്ചിരുന്നെങ്കിലും മാറ്റിയെടുക്കാൻ നോക്കിയിട്ടും സാധിച്ചില്ല; രഹ്നയുടെ സ്വഭാവദൂഷ്യം കാരണം വിദേശത്തേക്ക് കൊണ്ടുപോകാനും അവർ മടിച്ചു... തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തിനു പിന്നിലെ കാരണം പുറത്ത്...
08 May 2018
പി.എസ്.സി കോച്ചിംഗ് ക്ളാസിന് തലസ്ഥാനത്ത് എത്തിയ രഹ്ന വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാൽ. ഇന്നലെ രാവിലെ പതിനൊന...
സമാധാന ചര്‍ച്ചകള്‍ നടത്തിയ ശേഷം ചാനലുകളിലൂടെ ശാന്തതയ്ക്ക് കൈകോര്‍ക്കാം എന്ന് ആഹ്വാനം ചെയ്യുകയും മണിക്കൂറുകള്‍ക്കകം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തേക്കാള്‍ പ്രാധാന്യം ഹിംസയ്ക്കാണ്
08 May 2018
വട്ടമേശയ്ക്ക് മുന്നിലിരുന്ന് സമാധാന ചര്‍ച്ച നടത്തുകയും ശാന്തതയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിട്ട് മറു വശത്ത് പക വീട്ടുകയും ചെയ്യുന്ന കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും അശാന്തി പരത്തുന്നു....
കുഞ്ഞുങ്ങളോട് വീണ്ടും ക്രൂരത; എഴുപത്തി എട്ടുകാരൻ പൂജാരി പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
08 May 2018
ആരാധനാലയത്തിന് സമീപത്തുവെച്ച് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം. പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം. പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍(78) പീഡിപ്പിക്കാന്‍ ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























