Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ഒരു ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

08 MAY 2018 12:08 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച കെ കെ രാമചന്ദ്രൻ എം എൽ എ യുടെ പേരിലുള്ള ശിലാ ഫലകത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. 2017 നവംബർ 3 ന് ചെങ്ങന്നൂർ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ നായർ നാടിനു സമർപ്പിച്ച നവീകരിച്ച ഷൈനി എബ്രഹാം റോഡിലെ ഫലകം രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ മാറ്റി.ഇവിടെ പൊതു മരാമത്ത് മന്ത്രി ജി. സുധാകരന്റെ പേരിലുള്ള പുതിയ ഫലകം സ്ഥാപിക്കുകയൂം ചെയ്തു.

രണ്ടു ഫലകങ്ങളുടെ ചിത്രവുമായി ബി ജെ പി മീഡിയ സെൽ കോർഡിനേറ്റർ സന്ദീപ് വചസ്പതി ഫേസ് ബുക്കിൽ രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നു. കാപട്യമേ നിന്റെ പേരോ സി പി എം എന്ന ചോദ്യത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.സഖാവ് കെ കെ ആറിന്റെ ഓർമ്മകൾ പോലും അവശേഷിക്കരുത് എന്ന ചിന്ത ആരുടേതാണ്ന്ന് വിശദീകരിക്കാനുള്ള ബാധ്യത സി പി എമ്മിന് ഉണ്ടെന്നും പോസ്റ്റിൽ സന്ദീപ് പറയുന്നു.

കെ കെ ആറിനെ സ്നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കൾ ചെങ്ങന്നൂരിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും സി പി എം അണികളെ ലക്‌ഷ്യം വച്ച് പറഞ്ഞുകൊണ്ടാണ് സന്ദീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.റോഡ് നാടിനു സമർപ്പിച്ചതിൽ രണ്ട് ശിലാഫലകങ്ങൾ ഉണ്ടായത് നാട്ടുകാരിലും ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.

സി പി എം നേതൃത്വം കെ കെ ആറിനെ അവഗണിക്കുന്നു എന്ന ആരോപണമാണ് ബി ജെ പി ഉന്നയിക്കുന്നത്. ഉപ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ പി എസ് ശ്രീധരൻ പിള്ള നാമനിർദേശ പത്രിക സാസമർപ്പിക്കുന്നതിനു മുൻപായി കെ കെ രാമചന്ദ്രൻ നായരുടെ വീട് സന്ദർശിച്ചിരുന്നു. എന്തായാലും പുതിയ വിവാദങ്ങളിലൂടെ സി പി എം അണികളിൽ ആശയകുഴപ്പം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റ്

കാപട്യമേ നിന്റെ പേരോ സിപിഎം
ചെങ്ങന്നൂരിലെ നവീകരിച്ച ഷൈനി എബ്രഹാം റോഡ് 2017 നവംബർ 3ന് ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ നാടിന് സമർപ്പിച്ചതാണ്. അദ്ദേഹത്തിന്റെ പേരിൽ ഫലകവും സ്ഥാപിച്ചു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാർ കാണുന്നത്. ഇന്ന് കെ കെ ആറിന്റെ പിൻഗാമിയാകാൻ ഫ്ലെക്സിനെ കൂട്ടുപിടിക്കുന്ന നേതാവിനെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്.
സഖാവ് കെ കെ ആറിന്റെ ഓർമ്മകൾ പോലും അവശേഷിക്കരുതെന്ന ചിന്ത ആരുടേതാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. കെ കെ ആറിനെ സ്നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കൾ ചെങ്ങന്നൂരിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (19 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (28 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (35 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (46 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends