Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

ഫോണ്‍ സംഭാഷണങ്ങള്‍ വിനയായി; പിണറായിയിലെ കൂട്ടക്കൊല ദുരൂഹതകള്‍ മറനീക്കി പുറത്തുവരുന്നു; എലിവിഷം വാങ്ങി കൊടുത്തത് 65കാരനായ കാമുകന്‍ അത് നല്‍കേണ്ട വിധം ഉപദേശിച്ചത് 23കാരന്‍; ദുര്‍നടത്തിപ്പ് തുടരാന്‍ കൂട്ടുനിന്നവരുടെ അറസ്റ്റ് ഉടന്‍

07 May 2018

പിണറായില്‍ എലിവഷം നല്‍കി മാതാപിതാക്കളേയും മകളേയും കൊന്ന കേസില്‍ കുറ്റ സമ്മതം നടത്തിയ സൗമ്യയുടെ കാമുകരില്‍ രണ്ടുപേര്‍ പിടിയിലായേക്കും. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകള്‍ ലഭിച്ചത് രണ്ടുപേ...

കയറിക്കിടക്കാന്‍ ഇടമില്ലെങ്കില്‍ കിടക്ക ശരിക്കാക്കിത്തരാം; കേരളാ പോലീസിന്റെ കാടത്തം വീണ്ടും; പരാതി നല്‍കാന്‍ വന്ന യുവതിയോട് എസ്‌ഐ ലൈംഗിക യോടെയുള്ള സംസാരം

07 May 2018

വസ്തു തര്‍ക്കത്തിന്റെ പേരില്‍പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയതാണ് യുവതി. യുവതിയോട് എസ്‌ഐ ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. തെന്മല എസ്‌ഐ പ്രവീണിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത...

കെ എസ് ആർ ടി സി ബസിൽ തൊട്ടടുത്തിരുന്ന പെൺകുട്ടിയെ തൊട്ടുരുമ്മി പകൽ മാന്യൻ; പ്രതികരിച്ചപ്പോൾ നോക്കുകുത്തികളായി യാത്രക്കാർ: വെറും പെണ്ണായി ചുരുങ്ങി പോയ ആ നിമിഷത്തെക്കുറിച്ച് മലയാളികളോട് വെറുപ്പോടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്...

07 May 2018

കെഎസ്ആര്‍ടിസി ബസില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്നെഴുതി യുവതി. ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതികരിച്ചേനെയെന്ന് പറയുന്ന മലയാളികളോട് ഏറ്റവും വെറുപ്പോടെ എഴുന്ന പോസ്‌റ്...

ഒരു നാടിന്റെ മുഴുവൻ നീറുന്ന വേദനയായി പതിനൊന്നുകാരനായ മുഹമ്മദ് ബിലാല്‍;കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തിരയിൽപ്പെട്ട കുട്ടിക്കായി നാട്ടുകാരും, അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തിയത് രണ്ടുമണിക്കൂറോളം...

07 May 2018

നാടിന്റെ നൊമ്പരമായി 11കാരന്‍ ബിലാലിന്റെ മരണം. കടലില്‍ തിരയിലകപ്പെട്ട ബിലാലിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത് രണ്ട് മണിക്കൂര്‍. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ന...

ലോക്കപ്പ് മർദ്ദനങ്ങൾ തുടർക്കഥയാകുന്നു; കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി

07 May 2018

വരാപ്പുഴ ലോക്കപ്പ് മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ വിവാദങ്ങൾ അവസാനിക്കും മുൻപ് സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതാ...

യുഡിഎഫിനെ ചെങ്ങന്നൂരിലെ ക്രൈസ്തവ സഭകൾ കൈവിട്ടതോടെ ഉമ്മൻചാണ്ടിയെ കളത്തിലിറക്കി വിശ്വാസം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം

07 May 2018

ചെങ്ങന്നൂരിൽ ക്രൈസ്തവ സഭകൾ യുഡിഎഫിനെ കൈവിട്ടതറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാർ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ അഭയം തേടി. ഉമ്മൻ ചാണ്ടിയെ മണ്ഡലത്തിൽ സജീവമാക്കി സഭകളുടെ വിശ്വാസം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ...

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ചു; ദുരിതങ്ങൾക്ക് ഇടയിൽ നിന്നും അവൾ നേടിയത് ഫുൾ എ പ്ലസ്

07 May 2018

ഇടുക്കി വണ്ടിപ്പെരിയാറിൽ സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിച്ച നാട്ടിൽ വൈദ്യുതി ഇല്ലാത്ത വീട്ടിൽ മുത്തച്ഛനും, മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞ കുട്ടിക്ക് എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്. തേങ്ങക്...

കുട്ടികളുണ്ടാകാത്തത് ബിരാജിന് കൗണ്ട് കുറവായതിനാലെന്ന് ജീതു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു; നാട്ടിൽ നിൽക്കാൻ ബിരാജ് തീരുമാനമെടുത്തതോടെ ഇരുവർക്കുമിടയിലെ വില്ലൻ മുന്നിൽ പെട്ടു: ഭാര്യയുടെ ഫോണിൽ വന്ന മെസ്സേജ് ബിരാജിന്റെ സമനില തെറ്റിച്ചതോടെ കഴുത്തിൽ കത്തിവച്ച് രാത്രി തന്നെ കാമുകനെ വിളിച്ചുവരുത്തി ഇരുവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് വീഡിയോ പകർത്തി, ചിത്രങ്ങളെടുത്തു... തൃശൂരിനെ നടുക്കിയ ക്രൂര കൊലപാതകത്തിൽ ഭാര്യയുടെ അന്ധകനായി ബിരാജ് മാറിയത് ഇങ്ങനെ

07 May 2018

ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗൾഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗൾഫിലേക്ക് പോയി. ഇടയ്ക്ക് ലീവിൽ വരും. ജീതുവിന്റെയും ബിരാജുവിന്റെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന...

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

07 May 2018

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കൊട...

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

07 May 2018

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് കൃഷ്ണദാസ് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി ആവ...

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിെന്റ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്ക് തിരിച്ചടിയായി വീണ്ടും വ്യാപാരികൾ

07 May 2018

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിെന്റ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്ക് തിരിച്ചടിയായി വീണ്ടും വ്യാപാരികൾ. ശുചീകരിച്ച സ്ഥലങ്ങളിൽ വീണ്ടും ചില വ്യാപാരികൾ തന്നെ മാലിന്യമിട്ട് പദ്ധതിയുടെ ശോഭ കെടുത്തുന്ന...

കെട്ടിട നിര്‍മ്മാണത്തിനിടെ നഗരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍, മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി

07 May 2018

കെട്ടിട നിര്‍മാണത്തിനിടെ നഗരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തു മണിയോടെ ആനി ഹാള്‍ റോഡില്‍ കോര്‍പറേഷന്‍ ആയുര്‍വേദ ആശുപത്രിക്ക് സമ...

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിക്കൊണ്ട് പോയെന്ന് ബി.ജെ.പി നേതാക്കള്‍, ബി.ജെ.പി നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചലോ ചലോ വരാപ്പുഴ മാര്‍ച്ചിന് പതാക കൈമാറേണ്ടത് മല്ലിയായിരുന്നു

07 May 2018

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിക്കൊണ്ടു പോയതായി ബി.ജെ.പി. വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മരണത്തിനിരയായ സംഭവം സി...

ചൂട്​ അളവില്‍ കുറവ്​...എന്നാൽ അനുഭവപ്പെടുന്നത് അതി ഭീകരമായ ചൂട്; അ​ന്ത​രീ​ക്ഷ​ത്തി​ലെ ഇൗ​ര്‍​പ്പ​മാ​ണ്​ വന്‍ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടാ​ന്‍ കാ​ര​ണം

07 May 2018

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ ചൂടിന്റെ അളവ് കുറവാണെങ്കിലും ​അതിഭീ​ക​ര​​മാ​യ ചൂടാണ് അനുഭവപ്പെടുന്നത്. പ​ര​ക്കെ കി​ട്ടു​ന്ന വേ​ന​ല്‍​മ​ഴ​യാ​ണ്​ ചൂ​ട്​ കു​റ​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഇൗ​...

എന്റെ കൈയും കാലും വായും പൊത്തിപ്പിടിച്ച്‌ ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളി; ആ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല...എനിക്ക് മുറിച്ചു മാറ്റിയ സാധനം തിരിച്ചു കിട്ടണം- അലി അക്ബർ

07 May 2018

മതിയാക്കു ആചാരങ്ങളിലെ ബാല പീഡനത്തിൽ കുത്തിയോട്ടവും ചേലാകര്‍മ്മവും അടക്കമുള്ള കാര്യങ്ങൾക്ക് രൂക്ഷ വിമർശനം. എഴുത്തുകാരന്‍ ആനന്ദ് ഉത്ഘാടനം ചെയ്ത പരിപാടിയില്‍ സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ ര...

Malayali Vartha Recommends