Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

ഇടുക്കി തൊ​ടു​പു​ഴയിൽ സ​ര്‍​ക്കാ​ര്‍ നെറ്റ് വർക്ക് പ​ണി മു​ട​ക്കി​യ​തോ​ടെ ട്ര​ഷ​റി​ക​ളി​ലെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം വൈ​കി; പെ​ന്‍​ഷ​ന്‍​കാ​ര്‍ വ​ല​ഞ്ഞു

04 May 2018

ഇടുക്കി തൊ​ടു​പു​ഴയിൽ സ​ര്‍​ക്കാ​ര്‍ നെറ്റ് വർക്ക് പ​ണി മു​ട​ക്കി​യ​തോ​ടെ ട്ര​ഷ​റി​ക​ളി​ലെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം വൈ​കി. സ​ര്‍​ക്കാ​ര്‍ നെ​റ്റ് വ​ര്‍​ക്കാ​യി കെ ​സ്വാ​നി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റി​ന...

കേരളത്തിൽ ഗാര്‍ഹിക പീഡനത്തിനിരയായ സത്രീകളുടെ എണ്ണത്തിൽ വർധന ; സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ 2017 ൽ റിപ്പോര്‍ട്ട് ചെയ്തത് 4721 കേസുകള്‍ ; കൂടുതലും എറണാകുളത്തുകാർ

04 May 2018

കേരളത്തിൽ ഗാര്‍ഹിക പീഡനത്തിനിരയായ സത്രീകളുടെ എണ്ണം വർധിക്കുന്നു. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ 2017 ൽ റിപ...

സെലിബ്രറ്റി ബസ് വഴിയിലായി... നാണക്കേട് ഓർത്ത് ജീവനക്കാർ ചങ്കിനെ ചാക്ക് കൊണ്ട് മറച്ചു

04 May 2018

മലയാളികളെയാകെ അത്ഭുതപ്പെടുത്തി ചരിത്രത്തിലാദ്യമായി ഒരു കെ എസ് ആര്‍ ടി സി ബസിന് ചങ്ക് എന്ന് പേരും നല്‍കിയാണ് അര്‍ എസ് സി 140 എന്ന ബസ് ഈരാറ്റുപേട്ടയില്‍ തിരികെയെത്തിച്ചത്. കൈപ്പള്ളി കോട്ടയം ഈരാറ്റുപേട്ട...

വരാപ്പുഴ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനെതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു; ക്രൈസ്തവ വിശ്വാസ പ്രകാരം വിദേശ വനിതയെ അടക്കം ചെയ്യണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടതെന്തിന്? എന്നാല്‍ കമ്മീഷന്‍ ഉത്തരവിനെ മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു

04 May 2018

രണ്ടും കല്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍. വരാപ്പുഴ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനെതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു എന്നതിന്റെ ത...

ഏഴ് മണിക്കൂറുകൾ കൊണ്ട് പിച്ചിച്ചീന്തിയത് നാലുവട്ടം... എന്നിട്ടും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി പിന്നിലൂടെ കഴുത്തുമുറുക്കി; പ്രതികളുടെ കുറ്റസമ്മത മൊഴി പുറത്ത്...

04 May 2018

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ കുറ്റസമ്മത മൊഴി ഇങ്ങനെ. കൊല്ലപ്പെടുന്നതിനു മുൻപായി വിദേശവനിതയെ നാലുവട്ടം മാനഭംഗപ്പെടുത്തിയെന്നു പ്രത...

ഉമേഷിന്റെ ക്രൂര വിനോദത്തിന് മുന്നില്‍ പെട്ടുപോയത് നിരവധി സ്ത്രീകളും കുട്ടികളും; അവസാന ഇര വിദേശ വനിത; കണ്ടല്‍ക്കാടിനുള്ളില്‍ വിദേശവനിതയെ ക്രൂരമായി കൊലപ്പെടുത്തിയത് ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കി; ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം

04 May 2018

വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഉമേഷ് ക്രൂരനായ പുരുഷ വേശ്യയാണെന്ന് വെളിപ്പെടുത്തല്‍. ഉമേഷ് ആറു പുരുഷന്‍മാര്‍ അടക്കം 14 പേരെ ലൈംഗികമായി പീഡിപ്പിച്...

അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ... തല പിളർന്നപ്പോഴും സുദേവൻ സംസാരിച്ചു കൊണ്ടേയിരുന്നു... രോഗി ഉണര്‍ന്നിരിക്കെ തലച്ചോറിലെ മുഴ നീക്കി : അത്യപൂര്‍വ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്

04 May 2018

രോഗി ഉണര്‍ന്നിരിക്കെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ അത്യപൂര്‍വ ശസ്ത്രക്രിയ വിജയകരം. കുട്ടനാട് വെളിയനാട് സ്വദേശി സുദേവന്‍(46) ആണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ന്യൂറോ ശസ്ത്രക...

നല്ലകാര്യം ചെയ്യുന്നവനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയന്‍കാര്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനുമുമ്പില്‍ ചൂളിപ്പോയി; തച്ചങ്കരിക്കെതിരായ ഭരണപക്ഷാനുകുല സംഘടനയുടെ പരാതിക്ക് മുഖ്യമന്ത്രി ചെവികൊടുത്തില്ല; അവസാനം സര്‍ക്കാരിന് ജയ് വിളിച്ച് സ്വയം ആശ്വസിച്ചു

04 May 2018

കെ.എസ്.ആര്‍.ടി.സി പുതിയ സി.എം.ഡി ടോമിന്‍ തച്ചങ്കരി കുറഞ്ഞ നാളു കൊണ്ട് കെഎസ്ആര്‍ടിയെ രക്ഷിക്കാന്‍ ഉറച്ച നിലപാടാണ് എടുത്തത്. ഇതിന് ജനങ്ങളുടെ കൈയ്യടിയും ലഭിച്ചു. എന്നാല്‍ എന്നും താപ്പാനകളായ യൂണിന്‍കാര്‍ ...

ഫോണിനോടുള്ള ഇഷ്ടകൂടുതൽ കുടുക്കി... വിവാഹ തട്ടിപ്പുക്കാരനെ അതിവിഗദ്ധമായി ഏഴാം ഭാര്യ കുടുക്കിയത് ഇങ്ങനെ...

04 May 2018

വിവാഹതട്ടിപ്പുക്കാരനെ അതിവിഗദ്ധമായി കുടുക്കിയത് ഏഴാം ഭാര്യ. 38 കാരനായ രാജസ്ഥാന്‍ സ്വദേശി സമീര്‍ അഹമ്മദ് ഖാന്‍ എന്നയാളാണ് ഏഴാം ഭാര്യയുടെ കുടുക്കില്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. സമീറിന്റെ ഫോണ...

ഗായകനോടുള്ള ഭക്തി മൂത്ത് സെല്‍ഫി എടുത്തു.... ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

04 May 2018

ദേശീയ പുരസ്‌കാരദാന ചടങ്ങിലെ വിവേചനത്തിനെതിരെ പ്രതിഷേധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരടക്കം അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കെ അവാര്‍ഡ് വാങ്ങാന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം. സെല്‍ഫി എടുത്ത് ആരാധകന്റ...

മൂന്നുവയസുകാരന്‍ കരഞ്ഞുചോദിച്ചു...കാട്ടാന അച്ഛനെ തിരികെക്കൊടുത്തു; മണിയുടെ നിലവിളിയിൽ ഗണേശന് ഇത് പുതുജന്മം

04 May 2018

ഇരുചക്ര വാഹനവുമായി ആനയ്ക്കു മുന്നില്‍ മറിഞ്ഞുവീണ ഗണേശനെ ആന ചുമലില്‍ പിടിച്ചു വലിച്ചടിയ്ക്കാനൊരുങ്ങവെ ഒപ്പം വീണ മകന്‍ മണി അലറിക്കരഞ്ഞു. ആ കരച്ചിലില്‍ കാട്ടാനയുടെ മനസ് അലിയിച്ചു, ആന പിടിവിട്ടു പിന്നോട്ട...

ഉദയന്റെയും ഉമേഷിന്റെയും പ്രധാന വിനോദം ലഹരിയും പീഡനവും... എന്തിനും തിരഞ്ഞെടുക്കുന്നത് ഈ കണ്ടൽക്കാടുകൾ; വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

04 May 2018

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ ഉദയന്‍ ഉമേഷ് എന്നിവരെയ ഇന്ന് ഉച്ചയ്ക്ക് മുമ്പായി നെയ്...

വിദേശവനിതയുടെ മൃതദേഹം വേഗത്തില്‍ സംസ്‌ക്കാരം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് മുരളീധരന്‍

04 May 2018

വിദേശവനിത ലിഗയുടെ മൃതദേഹം ഇത്രയും വേഗത്തില്‍ സംസ്‌കരിച്ചതില്‍ എന്തോ ദുരൂഹതയുണ്ടെന്ന് വി.മുരളീധരന്‍. ലിഗയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകാനനുവദിച്ചില്ലെന്നും തിടുക്കത്തില്‍ ശവസംസ്‌കാര ചടങ്ങ...

മദനി ഇന്ന് കേരളത്തിലെത്തും, മേയ് മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്

04 May 2018

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു....

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

04 May 2018

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനോടും സി ബി ഐ യോടും നിലപാട് അറിയിക്കാന്‍ കഴിഞ്ഞ...

Malayali Vartha Recommends