Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

പ്രതിഭാഗവുമായി ഒത്തുകളിച്ചിട്ടില്ല ; സൗമ്യ കൊലക്കേസിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍ ; നടപടി , വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷം

05 May 2018

ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപ...

ഉമേഷും ഉദയനും കേട്ടാൽ അറപ്പിക്കുന്ന രതി വൈകൃത ഭ്രാന്തന്മാര്‍; സ്വവര്‍ഗാനുരാഗിയായ ഉദയന് തൊലിവെളുത്ത വിദേശവനിതകള്‍ വീക്ക്നസ്; ഇരുവരും വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ കിടപ്പറയൊരുക്കിയത് നിരവധി തവണ

05 May 2018

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾ കേട്ടാൽ അറപ്പിക്കുന്ന തരത്തിലുള്ള രതി വൈകൃത ഭ്രാന്തന്മാര്‍. ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്ക...

ഹെവി ലൈസന്‍സും ബാഡ്ജുമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയിലെ മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഡ്രൈവറാകാം

05 May 2018

ഹെവി ലൈസന്‍സും ബാഡ്ജുമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയിലെ മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഇനി മ ഡ്രൈവറാകാം. ഡ്രൈവര്‍മാരുടെ കുറവ് മൂലം ബസ് സര്‍വീസുകള്‍ മുടങ്ങാതിരിക്കുന്നതിനാണ് ഈ പുതിയ നടപടി. ഡ്രൈവര്‍മാരില്ലാത...

പി​ക്ക് അ​പ്പ് വാ​നി​നു പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു; ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

05 May 2018

ഇടുക്കി തൊടുപുഴയിൽ പി​​ക്ക് അ​​പ്പ് വാ​​നി​​നു പി​​ന്നി​​ല്‍ ബൈ​​ക്ക് ഇ​​ടി​​ച്ച്‌ യു​​വാ​​വ് മ​​രി​​ച്ചു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​യാ​​ള്‍​​ക്ക് സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. മ​​ല​​പ്പു​​റം ...

എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെടുന്നു... തന്റെ മകളെ കൊന്ന അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണം

05 May 2018

മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്. അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും ...

കാറിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ കയറി മേഞ്ഞു ഗായിക; കഴുത്തിൽ കുത്തിപ്പിടിച്ച് നെഞ്ചിൽ ഇടിച്ചു; ചീത്തവിളിയുടെ പ്രവാഹം...ഒടുവിൽ

05 May 2018

ഡ്രൈവിങ് കാബിനിലേക്കു ച‍ാടിക്കയറി ഒരു യുവതി ഷർട്ടിൽ കുത്തിപ്പിടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തതിന്റെ ഞെട്ടൽ മാറിയിട്ടില്ല, കെഎസ്ആർടിസി ഡ്രൈവർ കൊല്ലം പടിഞ്ഞാറേ കല്ലട ശ്രീസന്ധ്യയിൽ എസ്.ശ്രീകുമാറിന്....

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി

05 May 2018

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി. മാനേജ്‌മെന്റുകള്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും മധ്യസ്ഥചര്‍ച്ചക...

വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരു മരണം, അഞ്ചു പേര്‍ ഗുരുതരാവസ്ഥയില്‍ 

05 May 2018

വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന...

വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഉമേഷിനേയും ഉദയനേയും പറ്റിയുള്ള അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തി; പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

05 May 2018

കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉമേഷും ഉദയനും ചില്ലറക്കാരല്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രദേശവാസികളായ ഉമേഷ് കോവളം ബീച്ചില്‍ കഞ്ചാവും മയക്കുമരുന...

വി​ദേ​ശ​വ​നി​ത​യു​ടെ സംസ്കാരത്തിന് മുൻപ് തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിറഞ്ഞ കയ്യടി നേടിയ അന്വേഷണ സംഘം ഇപ്പോൾ തെളിവിനായി പരക്കം പായുന്നു

05 May 2018

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​ര​ക്കം പാ​യു​ന്നു. ദേ...

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

05 May 2018

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില...

വിദേശ വനിതയുടെ കൊലപാതകം: പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും

05 May 2018

വിദേശ വനിതയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.കേസിലെ നിര്‍ണ്ണായക തെളിവുകളായ വിദേശവനിതയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെയുള്...

ദുബായില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു; അപകടം സംഭവിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കുവാനായി പോയപ്പോള്‍

04 May 2018

മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ് സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ദുബായില്‍...

ദേശീയ അവാര്‍ഡ് നിഷേധിച്ച താരങ്ങള്‍ക്കെതിരെ പരക്കെ ആക്ഷേപം; സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നല്‍കുന്നത് മൂന്നാംകിട താരങ്ങള്‍; കൂടെ നല്‍കുന്ന അവാര്‍ഡ് തുക സ്‌പോണ്‍സര്‍ ചെയ്യുന്നതും നല്‍കുന്നതും സ്വര്‍ണമുതലാളിമാരും കള്ളുകച്ചവടക്കാരും ജൗളിക്കടക്കാരും അച്ചാറുകാരും

04 May 2018

അവാര്‍ഡ് കിട്ടിയില്ലാ കിട്ടിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്ന താരങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അതിന്റെ വില മനസിലാകാതെ പുല്ലുപോലെ എറിഞ്ഞു. അങ്ങനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെ അവാര്‍ഡ് നല്...

ദുല്‍ഖര്‍ സല്‍മാന് പരിക്ക്; പരിക്കേറ്റത് അമ്മ മഴവില്‍ ഷോയുടെ റിഹേഴ്‌സലിനിടയില്‍; താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

04 May 2018

അമ്മ മഴവില്ല് എന്ന ഷോയുടെ ഭാഗമായി റിഹേഴ്‌സലിനിടയ്ക്കാണ് മലയാളികളുടെ യുവതാരം ദൂല്‍ക്കറിന് പരിക്കു പറ്റിയത്. ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുന്നതിനിടയ്ക്കാണ് അപകടം സംഭവിച്ചത്. ദുല്‍ക്കര്‍ ഷോയില്‍ പങ്കെടുക്കുമ...

Malayali Vartha Recommends