KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
പുരസ്‌കാരമോ വലുത് നല്‍കുന്ന ആളോ വലുത്? അത് മനസിലാക്കാത്ത മലയാള താരങ്ങള്‍ക്ക് ജീവിതത്തിലെ വലിയ അവാര്‍ഡ് സ്വീകരിക്കാനായില്ല; താര ജാട സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴാതെ വന്നപ്പോള്‍ അവാര്‍ഡിനോട് എതിര്‍പ്പില്ലെന്ന് താരങ്ങള്‍; ചെകുത്താനും കടലിനും ഇടയിലായി താരങ്ങളുടെ ദേശീയ അവാര്‍ഡ്
03 May 2018
പുരസ്‌കാരമോ വലുത് അത് നല്‍കുന്ന ആളാണോ വലുത് എന്ന് ചിന്തിക്കാന്‍ കഴിയാതെ വന്നതോടെ അവാര്‍ഡ് വാങ്ങാന്‍ വണ്ടി പിടിച്ച് പോയ ജാഡ താരങ്ങള്‍ ഒന്നും കിട്ടാതെ മടങ്ങി. എന്നാല്‍ ഇത്രയും വലിയ ഗാന ഗന്ധര്‍വനായ യോശുദ...
കോഴിക്കോട് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; സംഭവത്തിൽ നിയമലംഘനമുണ്ടായതായി ജില്ലാ കളക്ടർ; ഉടമയ്‌ക്കെതിരെ കേസെടുത്തു
03 May 2018
കോഴിക്കോട് ചിന്താവളപ്പിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. ബീഹാർ സ്വദേശി കിസ്മത്താണ് (26) മരിച്ചത്. ഏഴ...
ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും എട്ടുമാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം
03 May 2018
മലപ്പുറത്ത് വഴിക്കടവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. എടക്കരക്കടുത്ത് പാലാട് വെച്ച് കർണാടക ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ചത്. പാലാട് സ്വദേശി അൻഷാദിന്‍റെ ബാര്യ നിഷിത...
വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചു; ദഹിപ്പിച്ചത് വനിതയുടെ ബന്ധുക്കളുടെ ആഗ്രഹപ്രകാരം; ഡി.ജി.പി മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ അട്ടിമറിച്ചെന്നും ബിജെപി
03 May 2018
ശാന്തി കവാടത്തില്‍ വൈകുന്നേരം 4 മണിക്കായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ഇവരുടെ ബന്ധുക്കളും സന്നിഹിതരായിരുന്നു. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിദ...
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ്സിനെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് ബിജെപി; ഘടകകക്ഷികളുടെയെല്ലാം പങ്കാളിത്തം ഉറപ്പ് വരുത്താനും ശ്രമം
03 May 2018
ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ്സിനെ പങ്കെടുപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തുടരുകയാണ്. ബിഡിജെഎസ് പങ്കെടുത്തില്ലെങ്കിലും കണ്‍വെന്‍ഷനില്‍ മറ്റ് എന്‍ഡിഎ ഘടകകക്ഷികളുടെയെല്ലാം പങ്...
ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ ഒഴിവാക്കി എന്‍.ഡി.എ കണ്‍വെന്‍ഷന്‍ വിളിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു; എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം പോകാന്‍ ബി.ഡി.ജെ.എസ് റെഡി
03 May 2018
ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ ബി.ജെ.പി കയ്യൊഴിയുന്നു. അവരുടെ നിസഹകരണം ശ്രദ്ധിക്കാതെ പ്രചരണപരിപാടികളുമായി മുന്നോട്ട് പോകാന്‍ ബി.ജെ.പി സംസ്ഥാനനേതൃത്വം നിര്‍ദ്ദേശം നല്‍കി. ബി.ഡി.ജെ.എസിനെ ഒഴിവാക്കി എന്‍.ഡ...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വെബ് പോർട്ടൽ ഹാക്ക് ചെയ്തു ; അക്കൗണ്ട് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
03 May 2018
പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വെബ് പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഒന്നര മാസം മുൻപ് ഇന്റലിജൻസ് ബ്യുറോ വെബ് സൈറ്റ് ഹാക്ക് ചെയ്തതാ...
കണ്ടൽകാട്ടിൽ ആദ്യം വിദേശ യുവതിയെ പീഡനത്തിനിരയാക്കിയത് ഉമേഷ്; മയങ്ങിക്കിടന്ന യുവതിയെ സുഹൃത്തും ബന്ധുവുമായ ഉദയനും പീഡനത്തിനിരയാക്കി: മയക്കത്തിൽ നിന്ന് ഉണർന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാനുള്ള ശ്രമം പാളിയപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി... കേരളത്തെ ഞെട്ടിച്ച വിദേശ യുവതിയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ
03 May 2018
വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയവിദേശ വനിതയെ തലസ്ഥാന നഗരത്തില്‍ നിന്നാണ് കാണാതായത്. പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. ...
വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം മറവു ചെയ്യണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു
03 May 2018
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് തിരുവല്ലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം മറവു ചെയ്യണമെന്നുമാണ് ആവശ്യ...
ഗൾഫിൽ പോയി തിരികെവന്ന് നിയമപരമായി വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി ബന്ധുക്കളും നാട്ടുകാരുമില്ലാതെ താലികെട്ടും പീഡനവും; എല്ലാം കഴിഞ്ഞു നാട്ടിൽ നിന്ന് മുങ്ങിയ പീഡന വീരൻ പൊങ്ങിയത് മറ്റൊരു വിവാഹത്തിന്...ഒടുവിൽ എട്ടിന്റെ പണിയും
03 May 2018
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാളിക്കോട് സ്വദേശി എ.ആർ.അനസ്(30) ആണു നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. വിവാഹം കഴിക്കാ...
മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് ; പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള ആസൂത്രിത ശ്രമമെന്ന് ആരോപണം
03 May 2018
മട്ടന്നൂര്‍ അയ്യല്ലൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ റീത്ത്. ബിജെപി പ്രവര്‍ത്തകനും കെഎസ്ആര്‍ടിസി ഡ്രൈവറുമായ എന്‍. സുധീറിന്റെ വീടിനു മുന്നിലാണ് കഴിഞ്ഞദിവസം അജ്ഞാതര്‍ റീത്ത് വച്ചത്. മ...
കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്‌ഐ നാസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആക്രമണവിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും വധിക്കുമെന്നും എഎസ്‌ഐ
03 May 2018
കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ്...
വാര്‍ത്താവിനിമയ മന്ത്രാലയത്തിന് നല്‍കുന്ന അവാര്‍ഡ് ജേതാക്കളുടെ പരാതിയില്‍ ഒപ്പിട്ടിരുന്നു, എന്നാല്‍ ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ല ; യേശുദാസും ജയരാജും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും
03 May 2018
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന്‍ യേശുദാസ് , സംവിധായകന്‍ ജയരാജ് എന്നിവർ. വിവേചനത്തില്‍ പ്രതിഷേധിച്ച് നിവേദനത്തിൽ മാത്രമാണ് ഒപ്പുവച്ചതെന്ന് യേശുദാസ്. എല്ലാവര്‍ക്കും രാ...
വിദേശ വനിതയുടെ സംസ്ക്കാരത്തിന് മുൻപ് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം; അഭിനന്ദിച്ച് ഡിജിപി
03 May 2018
കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാൽ...
കൊല്ലത്ത് യുവാവിന് ആളുമാറി പൊലീസ് മര്‍ദ്ദനം: സംഭവം പുറത്തു പറയാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തു
03 May 2018
കൊല്ലത്ത് യുവാവിന് പോലീസ് മർദ്ദനം. ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്തുപറയാതിരിക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി. സംഭവത്തിൽ മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പൊലീസ് കമ്മ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























