Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നല്ലകാര്യം ചെയ്യുന്നവനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയന്‍കാര്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനുമുമ്പില്‍ ചൂളിപ്പോയി; തച്ചങ്കരിക്കെതിരായ ഭരണപക്ഷാനുകുല സംഘടനയുടെ പരാതിക്ക് മുഖ്യമന്ത്രി ചെവികൊടുത്തില്ല; അവസാനം സര്‍ക്കാരിന് ജയ് വിളിച്ച് സ്വയം ആശ്വസിച്ചു

04 MAY 2018 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

കെ.എസ്.ആര്‍.ടി.സി പുതിയ സി.എം.ഡി ടോമിന്‍ തച്ചങ്കരി കുറഞ്ഞ നാളു കൊണ്ട് കെഎസ്ആര്‍ടിയെ രക്ഷിക്കാന്‍ ഉറച്ച നിലപാടാണ് എടുത്തത്. ഇതിന് ജനങ്ങളുടെ കൈയ്യടിയും ലഭിച്ചു. എന്നാല്‍ എന്നും താപ്പാനകളായ യൂണിന്‍കാര്‍ ഇതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. 

അതേസമയം തച്ചങ്കരി നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനോടു പരാതി പറയാനുള്ള ഭരണപക്ഷാനുകുല സംഘടനയുടെ പണി പാളി. മുഖ്യമന്ത്രി പരാതിക്കു ചെവി കൊടുക്കാതിരുന്നപ്പോള്‍ എം.വി ജയരാജനോട് കാര്യങ്ങള്‍ പറഞ്ഞ് മടങ്ങിയ നേതാക്കള്‍ ഒടുവില്‍ സര്‍ക്കാരിന് 'അഭിവാദ്യങ്ങള്‍' അര്‍പ്പിച്ച് മുഖം രക്ഷിച്ചു.

കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള നടപടികളുമായി ടോമിന്‍ തച്ചങ്കരി മുന്നോട്ടുപോകുന്നതിനിടെ ഇതിന് തുരങ്കംവയ്ക്കാനുള്ള ഉദ്യോഗസ്ഥ, ഭരണതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണ് യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് പോയത്. നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന കാര്യം തച്ചങ്കരിയെ എം.വി ജയരാജന്‍ ധരിപ്പിച്ചെങ്കിലും കോര്‍പ്പറേഷനെ നേരെ നിര്‍ത്താന്‍ കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ധരിപ്പിച്ചതായാണ് അറിയുന്നത്. മുഖ്യമന്ത്രിക്കു പുറമേ ധനമന്ത്രി തോമസ് ഐസക്കിന്റെയും പിന്തുണ ഉള്ളതിനാല്‍ തച്ചങ്കരിക്കെതിരായ പരാതി തല്‍ക്കാലം വിലപ്പോവില്ല.

ഒടുവില്‍ മുഖം രക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ക്കു ശ്വാശത പരിഹാരം കണ്ട് സര്‍ക്കാരിന് അഭിവാദ്യവുമായി കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) ഇന്നലെ രംഗത്ത് വന്നു. സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കിയും ആവശ്യമായ സാമ്പത്തികസഹായം അനുവദിച്ചും കോര്‍പ്പറേഷനെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍നിന്ന് കരകയറ്റിയതായാണ് ജനറല്‍ സ്രെകട്ടറി സി.കെ ഹരികൃഷ്ണന്‍ പറയുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട സെക്രട്ടറി അതേസമയം കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് പി.എസ്.സി വഴി ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു. 

കോര്‍പ്പറേഷനില്‍ ബോഡി ബില്‍ഡിംഗ് പുനഃരാരംഭിക്കണമെന്നും എടപ്പാളില്‍ കൂടി ബോഡി ബില്‍ഡിംഗിന് ലൈസന്‍സ് നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. 

ചീഫ് ഓഫീസില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ ആരും തമ്പടിച്ചിട്ടില്ലെന്ന അറിയിച്ച സെക്രട്ടറി പക്ഷേ ഇവിടെ ആവശ്യത്തില്‍ കൂടുതല്‍പേര്‍ ഉണ്ടായിരുന്നുവെന്നു സമ്മതിച്ചു. 37 കണ്ടക്ടര്‍മാര്‍ അദര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. എന്നാല്‍ ജീവനക്കാരെ വിന്യസിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്ന് ആവശ്യപ്പെട്ട യൂണിയന്‍ നേതാക്കള്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ എം.ഡിയേയോ അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളേയാ പരാമര്‍ശിക്കാതെ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് തടിതപ്പുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends